Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി

15 SEPTEMBER 2025 11:18 PM ISTമലയാളി വാര്‍ത്ത
കര്‍ണാടക സര്‍ക്കാര്‍ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുകയ്ക്ക് 50% ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ തുകയാണ് ഖജനാവിലെത്തിയത്. മൂന്നാഴ്ചക്കുള്ളില്‍ 106 കോടി രൂപയാണ് പിഴയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. കുടിശ്ശിക തീര്‍ക്കുന്നതിനായി ധാരാളം ആളുകള്‍ മുന്നോട്ട് വന്നതോടെ 37,86,173 കേസുകളാണ് തീര്‍പ്പാക്കിയത...

വിമാനത്തിലെ ടോയ്‌ലറ്റില്‍ അതിക്രമിച്ച് കയറി കോപൈലറ്റ്; പരാതിപ്പെട്ടപ്പോള്‍ ഒന്നും കണ്ടില്ലെന്ന് പറഞ്ഞ് നിസാരവത്കരിച്ച് ജീവനക്കാര്‍

19 August 2025

വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വിമാനത്തിലെ ജീവനക്കാരനില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം ചൂണ്ടിക്കാട്ടി യുവതിയുടെ പരാതി അധികൃതര്‍ നിസാരവത്കരിച്ചു. ടേക്ക് ഓഫിന് തൊട്ടുമുമ്പ് ടോയ്‌ലറ്റ്...

വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം

19 August 2025

വാഹനാപകടത്തില്‍ വനിതാ എസ്‌ഐയ്ക്ക് ദാരുണാന്ത്യം. ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഉത്തര്‍പ്രദേശിലെ കാവിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചന്‍ ആണ് മരിച്ചത്. പുലര്‍ച്ചെ പട്രോളിങ...

ട്രെയിന്‍ യാത്രയ്ക്കിടെ അഭിഭാഷകയായ യുവതിയെ കാണാതായി

19 August 2025

നര്‍മ്മദ എക്‌സ്പ്രസില്‍ വീട്ടിലേക്ക് പുറപ്പെട്ട അഭിഭാഷകയായ 29കാരി യുവതിയെ കാണാതായി പരാതി. രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ ബന്ധുക്കള്‍ക്ക് സമ്മാനങ്ങളുമായിട്ടാണ് യുവതി ട്രെയിന്‍ കയറിയത്. എന്നാല്‍ ഇറങ്ങേണ്ട സ്...

ഡ്രമ്മിനുള്ളില്‍ യുവാവിന്റെ മൃതദേഹം: ഭാര്യയും വീട്ടുടമസ്ഥന്റെ മകനും അറസ്റ്റില്‍

19 August 2025

വാടക വീട്ടിലെ ടെറസില്‍ നീല ഡ്രമ്മിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയും വീട്ടുടമസ്ഥന്റെ മകനും അറസ്റ്റില്‍. രാജസ്ഥാനിലെ ഖൈര്‍താല്‍ തിജാരയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ഹന്‍സ്‌റാമിന്റെ മ...

മുൻ സുപ്രീം കോടതി ജഡ്ജി ബി സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

19 August 2025

സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, മുൻ സുപ്രീം കോടതി ജഡ്ജിയും ഗോവയിലെ ആദ്യത്തെ ലോകായുക്തയുമായ ജസ്റ്റിസ് (വിരമിച്ച) ബി സുദർശൻ റെഡ്ഡിയെയാണ് ഇന്ത്യയിലെ പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥിയായി...

ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരപരുക്ക്

19 August 2025

ഗുജറാത്തില്‍ ക്ഷേത്രോത്സവത്തിനിടെ സിപിന്നിങ് റൈഡ് തകരാറിലായി കുട്ടികളുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നവ്സാരി ജില്ലയിലായിരുന്നു സംഭവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി...

ഇന്ത്യയ്ക്ക് വളങ്ങൾ, അപൂർവ ഭൂമി ധാതുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ വിതരണം പുനരാരംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി

19 August 2025

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനൊപ്പം, വളങ്ങൾ, അപൂർവ ഭൂമി ധാതുക്കൾ, ടണൽ ബോറിംഗ് മെഷീനുകൾ (ടിബിഎം) എന്നിവയുടെ വിതരണം പുനരാരംഭിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തിങ്...

അതിശക്തമായ മഴ തുടരുന്നു... മുംബൈ നഗരവും പരിസര പ്രദേശങ്ങളുമടക്കം മുങ്ങി, പ്രളയസമാനമായ വെള്ളക്കെട്ട്...

19 August 2025

കനത്തമഴയില്‍ മുംബൈ നഗരവും പ്രാന്ത പ്രദേശങ്ങളുമടക്കം മുങ്ങി. പ്രളയസമാനമായ വെള്ളക്കെട്ടാണെങ്ങും. മുംബൈയില്‍ കാലാവസ്ഥാവിഭാഗം റെഡ് അലര്‍ട്ടാണ് നല്‍കിയിട്ടുള്ളത്.മുംബൈയുടെ പ്രധാന ഗതാഗത മാര്‍ഗമായ സബര്‍ബന്‍ ...

മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി; ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി

19 August 2025

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തൻ്റെ വിമർശനം ശക്തമാക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും രണ്ട് തിരഞ്ഞെടുപ...

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു....

19 August 2025

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡി.ആര്‍.ജി) ജവാനായ ദിനേശ് നാഗാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയ...

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി....

19 August 2025

മിസ് യൂണിവേഴ്സ് ഇന്ത്യ 2025 കിരീടം മാനിക വിശ്വകര്‍മ്മ കരസ്ഥമാക്കി. രാജസ്ഥാന്‍ സ്വദേശിനിയാണ്. ജയ്പൂരില്‍ നടന്ന ഫൈനല്‍ മത്സരത്തിലാണ് മാനിക വിശ്വകര്‍മ്മ കിരീടം സ്വന്തമാക്കിയത്.ഉത്തര്‍പ്രദേശ് സ്വദേശിനി തന...

കർണ്ണാടക സർക്കാരിന് നഷ്ടം 25 ലക്ഷം ; നുണക്കഥ എന്ന് ശുചീകരണത്തൊഴിലാളി, സുജാത ഭട്ടിന് മക്കൾ ഇല്ല; ധർമ്മസ്ഥല നുണക്കഥ പൊളിയുന്നു

19 August 2025

ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാരങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഫോറൻസിക് വിശകലനം പൂർത്തിയാകുന്നതുവരെ ഖനനവും കുഴിച്ചെടുക്കലും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി കർണാടക സർക്...

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ ഇന്നുമുതല്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും

19 August 2025

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ ഇന്നുമുതല്‍ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കുന്നതാണ്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ...

പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര മൂന്നാം ദിനത്തില്‍...

19 August 2025

വോട്ട് മോഷണത്തിന് എതിരായ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര മൂന്നാം ദിനത്തില്‍. വലിയ ജന പിന്തുണയാണ് രാഹുലിന്റെ യാത്രക്ക് ബിഹാറില്‍ ലഭിക്കുന്നത്.വസീര്‍ഗഞ്ചിലെ പുനാവയില്‍ നിന്നാണ...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

19 August 2025

ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ച ശുക്ലയെ മോദി ആ...

Malayali Vartha Recommends