NATIONAL
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്
കൊവിഡ് 19 ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാള്‍ ചാടിപ്പോയി മുടിവെട്ടിയ സംഭവം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നു... ബാര്‍ബര്‍ ഷോപ്പില്‍ വന്ന ആറ് പേര്‍ക്ക് രോഗം ബാധിച്ചു! ബാര്‍ബറുടെ പരിശോധനാ ഫലം നെഗറ്റീവ്...
27 April 2020
മധ്യപ്രദേശില്‍ കൊവിഡ് 19 ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്നയാള്‍ ചാടിപ്പോയി മുടിവെട്ടിയ സംഭവം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നു. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലയിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലുണ്ടായിരുന്നയാളാണ് ...
എന്നെന്നേക്കുമായി ഗംഗയുടെ കാളീഘട്ട തീരങ്ങളെ വിട്ടൊഴിഞ്ഞ അവർ കൊറോണക്കാലത്ത് തീരെ പ്രതീക്ഷിക്കാതെ വീണ്ടും എത്തിയിരിക്കുന്നു...ഗംഗയുടെ ഓളങ്ങളില്‍ നിന്നും കുതിച്ച് ഉയര്‍ന്ന് വായുവില്‍ കൂടി നീങ്ങി വീണ്ടു ഗംഗയുടെ അടിയിലേക്ക് അവർ മുങ്ങാം കൂഴി ഇടുമ്പോൾ ഗംഗ വീണ്ടും നഗരമാലിന്യങ്ങളില്‍ നിന്നും മുക്തിനേടിയ ആശ്വാസത്തിൽ പ്രദേശവാസികൾ
27 April 2020
എന്നെന്നേക്കുമായി ഗംഗയുടെ കാളീഘട്ട തീരങ്ങളെ വിട്ടൊഴിഞ്ഞ അവർ കൊറോണക്കാലത്ത് തീരെ പ്രതീക്ഷിക്കാതെ വീണ്ടും എത്തിയിരിക്കുന്നു...ഗംഗയുടെ ഓളങ്ങളില്‍ നിന്നും കുതിച്ച് ഉയര്‍ന്ന് വായുവില്‍ കൂടി നീങ്ങി വീണ്ടു ഗ...
"അയാൾ എന്റെ മാറിടത്തിൽ സ്പർശിച്ചു. പിന്നെയും അയാൾ ഉറങ്ങുന്നതായി അഭിനയിക്കുന്നു. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാൾ"; ട്രെയിനിൽ നടന്ന ലൈംഗിക അതിക്രമം ധൈര്യത്തോടെ വെളിപ്പെടുത്തി ഒരു പെൺകുട്ടി
27 April 2020
ജീവിതത്തിൽ പീഡനം അനുഭവിക്കാത്ത പെൺകുട്ടികൾ വളരെ വിരളമായിരിക്കും. ബസ്, ട്രെയിൻ, തിരക്കേറിയ പൊതു ഇടങ്ങൾ എല്ലാം തന്നെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ പെൺകുട്ടികൾ പീഡനം അല്ലെങ്കിൽ അതിക്രമങ്ങൾ നേരിട...
കൊറോണക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചതായി റിപ്പോർട്ട്. 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയത്
27 April 2020
കൊറോണക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചതായി റിപ്പോർട്ട്. 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ദ...
കൊവിഡ് മുക്തനായ ഡോക്ടര്‍ പ്ലാസ്മ ദാനം ചെയ്തു
27 April 2020
രാജ്യത്തിന് ഏറെ ആശ്വാസം നൽകിക്കൊണ്ട് ഡൽഹിയിൽ പ്ലാസ്മ തെറാപ്പി പരീക്ഷിച്ച കൊറോണ രോഗി സുഖം പ്രാപിച്ചു.. . 49കാരനാണ് പൂര്‍ണമായും രോഗമുക്തി നേടിയിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു ...
രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതിയെന്ന് കേരളം...സംസ്ഥാനത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം
27 April 2020
രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രം പിൻവലിച്ചാൽ മതിയെന്ന് കേരളം. മെയ് മൂന്നിന് ലോക്ഡൗണ്‍ അവസാനിപ്പിക്കാതെ ഘട്ടം ഘട്ടമായി ഇളവനുവദിച്ച് പിൻവലി...
കൊറോണ രോഗബാധിതനായ വ്യക്തി ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി
27 April 2020
കോവിഡ് 19 ബാധിച്ച് വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന മധ്യവയസ്കന്‍ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. അൻപതുവയസ്സായിരുന്നു പ്രായം. കഠിനമായ ശ്വാസതടസ്സത്തെ തുടർന്നു ആശുപത്രിയിൽ പ്രവേ...
വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നത്... ലോക്ക്ഡൗണ്‍ രാജ്യത്തെ കോവിഡ് കേസുകള്‍ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി
27 April 2020
വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നത്... ലോക്ക്ഡൗണ്‍ രാജ്യത്തെ കോവിഡ് കേസുകള്‍ പിടിച്ചുനിറുത്തിയെന്ന് പ്രധാനമന്ത്രി .കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗ...
കോറോണയെന്ന് കരുതി ആശുപത്രികൾ വാതിലടച്ചു; ഭർത്താവ് ദുബായിൽ കുടുങ്ങി, ചികിത്സ കിട്ടാതെ മലയാളി വീട്ടമ്മ മരിച്ചു
27 April 2020
ലോകത്താകമാനം കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഭീതിയും ഏറുകയാണ്. ഇത്തരം ഒരു സാഹചര്യത്തിൽ പലവിധ കാരണങ്ങൾകൊണ്ട് ഭയം മൂലം ആത്മഹത്യ ചെയ്യുന്നവർ കുറവൊന്നുമല്ല. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് ഒട്ടുമിക...
ക്രൈം സിനിമകൾ കണ്ടു കൊലചെയ്യാൻ ഹരം കൂടി... പരീക്ഷണം നടത്തിയത് പിതാവിൽ! 25 വയസ്സുകാരനായ മകന് പിതാവിനെ കഴുത്തറുത്ത് കൊന്നശേഷം വരാന്തയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു; അമ്മയുടെയും സഹോദരിയുടെയും മുൻപിൽ വെച്ച് അരുംകൊലചെയ്തത് കൊല്ലുമെന്നു ഭീക്ഷണിയോടെ... തെല്ലും കുറ്റബോധം ഇല്ലാതെ കൊലപാതകം വിവരിച്ച് പ്രതി
27 April 2020
കഴിഞ്ഞ ദിവസമാണ് സംഭവം. നാട്ടുകാരെപോലും ഞെട്ടിച്ച് കൊണ്ട് വീട്ടുകാരുടെ മുൻപിൽ വെച്ച് മകന്റെ ക്രൂരത പിതാവിനോട്. ഇപ്പോഴും ആ കൊലപാതകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല സഹോദരിയ്ക്കും അമ്മയ്ക്കും. മഹാരാഷ്ട്രയിലെ ...
മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ കോവിഡ് അതിവേഗം പടരുന്നു ..രോഗം ബാധിച്ചത് മൂവായിരത്തിലേറെ പേർക്ക് ... 151 പേർ മരിച്ചു . രോഗം ഭേദമായവരുടെ നിരക്കിലും ഗുജറാത്ത്ഏറെ പിന്നിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 440 പേർക്ക്
27 April 2020
കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ പ്രധാനമന്ത്രി മോദിയുടെ പങ്ക് ഏറെ വലുതാണ് ..എന്നാൽ മോദിയുടെ സ്വന്തം നാടായ ഗുജറാത്തിൽ കോവിഡ് അതിവേഗം പടരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് ..മൂവായിരത്തിലേറെ പേർക്ക് ഗുജറാത്തി...
ബംഗളുരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു; ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്
27 April 2020
രാജ്യത്ത് ദിനംപ്രതി കൊറോണ ബാധിതർ വർധിക്കുകയാണ്. മരണവും കൂടുതലാകുന്നു എന്ന വാർത്തയും പുറത്തേക്ക് വന്നതാണ്. എന്നാൽ ബാംഗ്ലൂർ നഗരത്തിൽ ചികിത്സയിലിരിക്കെ കൊവിഡ് സ്ഥിരീകരിച്ച രോഗി ആശുപത്രിക്കെട്ടിടത്തിൽ നിന...
യുപിയിൽ ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണം വലിച്ചെറിഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് ;ഭക്ഷണത്തിന് ‘സാമൂഹിക അകലം’ മറന്ന് തിരക്ക്; അപമാനം
27 April 2020
കൊവിഡ് 19 നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപൊതികളും കുടിവെള്ളവും വലിച്ചെറിഞ്ഞ് കൊടുക്കുന്ന വീഡിയോ ഇന്ത്യയ്ക്ക് അപമാനമാകുന്നു.. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ ...
രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു...
27 April 2020
രാജ്യതലസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീണ്ടും കൂട്ടത്തോടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹി അംബേദ്ക്കര്‍ ആശുപത്രിയിലും പട്പട്ഗഞ്ച് മാക്‌സിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അംബേദ...
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,000 ലേക്ക്...രാജ്യത്ത് കോവിഡ് മരണം 872 ആയി... 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്‍
27 April 2020
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 28,000 ലേക്ക്...രാജ്യത്ത് കോവിഡ് മരണം 872 ആയി... 24 മണിക്കൂറിനിടെ മരിച്ചത് 48 പേര്‍. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27,892 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1396 പേര്‍ക...
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...
ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...
കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...






















