NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യന്‍ സൈന്യം... ഗല്‍വാന്‍ താഴ്വരയില്‍ ആറ് ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യന്‍ സൈന്യം
30 June 2020
കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി നല്‍കാനുള്ള തയ്യാറെടുപ്പും ഇന്ത്യന്‍ സൈന്യം നടത്ത...
കണ്ണേ മടങ്ങുക!! യു.പിയിൽ ആശുപത്രി അധികൃതരുടെ ക്രൂരത; കൊവിഡ് ആരോപിച്ച് ചികിത്സിച്ചില്ല: ഒന്നര വയസുകാരന് ദാരുണാന്ത്യം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് മാതാപിതാക്കൾ
30 June 2020
സെക്കൻഡുകൾ മാത്രമേ ദൈർഘ്യമുള്ളൂവെങ്കിലും ആരുടെയും കണ്ണുനനയിക്കും ആ വിഡിയോ. ഉത്തർപ്രദേശിലെ കന്നൗജിലെ സർക്കാർ ആശുപത്രി വളപ്പിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് അലമുറയി...
കൈയേറിയത് 60 വർഷം മുമ്പ് ചൈന വരച്ച അതിർത്തി ; മറികടന്നത് 423 മീറ്റർ; സമവായം മറികടന്നും ചൈനയുടെ കൈയേറ്റം; ഗൽവാനിൽ കൈയേറ്റം അര കിലോ മീറ്ററിൽ
30 June 2020
കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനയുടെ സൈന്യം ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചുകയറിയത് 423 മീറ്റർ എന്ന് റിപ്പോർട്ടുകൾ . 1960ൽ ചൈന അവരുടേതെന്ന് അവകാശപ...
വിശാഖപട്ടണത്തെ ഫാര്‍മാ പ്ലാന്റിലെ വിഷവാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍
30 June 2020
വിശാഖപട്ടണത്തെ ഫാര്‍മാ പ്ലാന്റിലെ വിഷവാതക ചോര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കരുതല്...
ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നു ; ഇനി ഇ-പേയ്‌മെന്റ് ആപ്പായ പേടിഎമ്മും നിരോധിക്കണം ; ആവശ്യവുമായി ലോക്‌സഭാ എംപി മാണിക്കം ടാഗോര്‍
30 June 2020
ചൈനീസ് ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവും തമിഴ്‌നാട്ടിലെ ലോക്‌സഭാ എംപിയുമായ മാണിക്കം ടാഗോര്‍. ഇവയ്ക്കൊപ്പം തന്നെ ഇ-പേയ്‌മെന്റ് ആപ്പായ പേടിഎമ്മും നിരോധി...
കോവാക്സിൻ ടിഎം(COVAXIN™️) മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി ഭാരത് ബയോടെക്; ഡിസിജിഐ ആണ് അനുമതി നൽകിയത് എന്നാണ് കമ്പനിയുടെ ഭാഷ്യം; ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ ; ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക
30 June 2020
കൊവിഡ് 19 പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ടിഎം(COVAXIN™️) മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയതായി കമ്പനി അറിയിച്ചു. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ...
ലോക്ഡൗൺ ഇളവ് രണ്ടാംഘട്ടത്തിലെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി; ജൂലൈ ഒന്നുമുതലാണ് ഇളവുകൾ നിലവിൽ വരിക; അതേസമയം, കണ്ടയിൻമെന്‍റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും
30 June 2020
മാർച്ച് 26-ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാഗമായി അൺലോക്ക് രണ്ടാം ഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രാത്രികാല കർഫ്യൂ 10 മുതൽ പുലർച്ചെ അഞ്ചുവരെയാക്കി. സൗകര്യമുള്ള ക...
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മാ പ്ലാന്റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു, നാലു പേര്‍ ആശുപത്രിയില്‍
30 June 2020
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഫാര്‍മാ പ്ലാന്റിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനര്‍ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുട...
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി... ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും, ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും
30 June 2020
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലായ് 31 വരെ നീട്ടി. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 86,000 കടന്നതോടെയാണിത്. ചെന്നൈയിലും മധുരയിലും സമീപ പ്രദേശങ്ങളിലും കര്‍ശന ലോക്ക്ഡൗണ്‍ ജൂലായ് അഞ്ചുവരെ തുടരും. ചെന്നൈ,...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും... വൈകിട്ട് നാല് മണിക്ക് ജനങ്ങളോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്, രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും അണ്‍ലോക്ക് രണ്ടാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്
30 June 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാല് മണിക്ക് ജനങ്ങളോട് സംസാരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും ...
കാശ്മീരിലെ അനന്ത്‌നാഗില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു...ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു
30 June 2020
കാശ്മീരിലെ അനന്ത്‌നാഗില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.അനന്ത്‌നാഗിലെ കുല്‍ച്ചൊഹാര്‍ മേഖലയില്‍ ഭീകരര്‍ ...
അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍... സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ തുറക്കില്ല, മെട്രോ തീവണ്ടി സര്‍വീസുകളും ഉണ്ടാവില്ല
30 June 2020
അണ്‍ലോക്ക് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവ ജൂലായ് 31 വരെ ...
24 മണിക്കൂറിനിടെ 5,257കോവിഡ് കേസുകള്‍; മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883
29 June 2020
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം കോവിഡ് കേസുകള്‍. 5,257 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,69,883 ആയി. കോവിഡ് ബാധിച്ച് ഇന്...
അണ്‍ലോക്ക് രണ്ടാം ഘട്ടം... ബാറുകളും തിയേറ്ററുകളും അടഞ്ഞു തന്നെ കിടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ , മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
29 June 2020
അണ്‍ലോക്ക് രണ്ടാം ഘട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലായ് 31 വരെ തുറക്കേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശ...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും നീട്ടി; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും; അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു
29 June 2020
അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കേണ്ട എന്നാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ...
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..





















