Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

29 APRIL 2024 11:10 PM ISTമലയാളി വാര്‍ത്ത
ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ കേസുമായി ബന്ധപ്പെട്ട് പതഞ്ജലിയുടെ ദിവ്യ ഫാര്‍മസി നിര്‍മ്മിക്കുന്ന 14 ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ലൈസന്‍സിംഗ് ബോഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറ...

കണ്ട് കണ്ണ് തള്ളേണ്ട!! നിങ്ങൾക്കും സ്വന്തമാക്കാം... ലക്ഷങ്ങളുടെ വില കിഴിവിൽ പുത്തൻ ഓഫറുമായി മാരുതി സുസുക്കി

28 September 2019

ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായി എത്തിയ ബലെനൊ ആര്‍എസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്‌ബാക്കുകളിലൊന്നാണ്. ഉല്‍സവകാലം പ്രമാണിച്ചുള്ള ഓഫറുകള്‍ക്കു പുറമേ മറ്റു മിക്ക മോഡലുകള്‍ക്കും 5000 രൂപ വരെ വിലക്ക...

ഉന്നതരുടെ കിടപ്പറ പങ്കിടാൻ എത്തിയ പെണ്‍കെണി സംഘം കൊയ്തത് കോടികള്‍... രാജ്യത്തെ ഞെട്ടിച്ച വ്യഭിചാരക്കെണിയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!! രണ്ടു സ്ത്രീകളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നാല് അക്കൗണ്ടുകളിൽ നിലയ്ക്കാതെ ഒഴുകിയെത്തിയത് കോടികൾ; കണ്ണ് തള്ളി അന്വേഷണസംഘം

28 September 2019

രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ഹണിട്രാപ്പാണ് മധ്യപ്രദേശില്‍ നടന്നിരിക്കുന്നത്. മധ്യപ്രദേശിൽ പിടിയിലായ ഹണിട്രാപപ്പ് സംഘത്തിൽ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത് സംസ്ഥാനത്തെ പ്രമുഖരുടെ നാലായിരത്തോളം വീ‌ഡിയോ...

സുഷമ സ്വരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി മകൾ ബന്‍സുരി സ്വരാജ്; വികാരധീനനായി സുഷമ സ്വരാജിന്റെ ഭര്‍ത്താവ്

28 September 2019

വിമര്‍ശകരുടെ പോലും പ്രീതി പിടിച്ച്‌ പറ്റിയ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ...

ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ സ്കോ​ര്‍​പീ​ന്‍ അ​ന്ത​ര്‍​വാ​ഹി​നി​ ഐ​എ​ന്‍​എ​സ് ഖ​ണ്ഡേ​രി എത്തി

28 September 2019

ഇ​ന്ത്യ​ന്‍ നാ​വി​ക സേ​ന​യ്ക്കു ക​രു​ത്ത് പകരാൻ അ​ന്ത​ര്‍​വാ​ഹി​നി ഐ​എ​ന്‍​എ​സ് ഖ​ണ്ഡേ​രി. ഇ​ന്ത്യ​യു​ടെ ര​ണ്ടാ​മ​ത്തെ സ്കോ​ര്‍​പീ​ന്‍ അ​ന്ത​ര്‍​വാ​ഹി​നി​യാ​ണ് ഖ​ണ്ഡേ​രി. കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി...

ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി... കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്ന് നാവിക സേന

28 September 2019

ഇന്ത്യന്‍ നാവിക സേനയ്ക്കു കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി. ഇന്ത്യയുടെ രണ്ടാമത്തെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയായ ഖണ്ഡേരി മുംബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത...

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് യുഎന്‍ പൊതുസഭയിലെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടിയായി ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്ര പറഞ്ഞു

28 September 2019

ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്ഥാൻ എന്ന് യുഎന്‍ പൊതുസഭയിലെ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിന് മറുപടിയായി ഇന്ത്യന്‍ വിദേശ...

കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈന്യം തടഞ്ഞു

28 September 2019

കശ്മീരിലെ കുപ്വാരയിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ഈ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. പരാജയപ്പെടുത്തുന്നതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. നാല് ഭീകരർ പാറകൾക്കി...

മൈസൂരിലേക്ക് കേരളത്തില്‍ നിന്നും പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും

28 September 2019

കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍ തുടങ്ങും. കൊച്ചുവേളി ബംഗലൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (1631516) നാളെ മൈസൂരുവില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. രാവ...

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി

28 September 2019

ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വകുപ്പുതല അന്വേഷണ സമിതി. രണ്ടുവര്‍ഷം നീണ്ട സസ്‌പെന...

കാശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങള്‍.... മിക്കയിടത്തും അര്‍ധസൈനികരെ കൂടുതലായി വിന്യസിച്ചു

28 September 2019

കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 54 ദിവസമായി കടുത്ത നിയന്ത്രണം തുടരുന്ന താഴ്‌വരയില്‍ ചില ഭാഗങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന...

ഇനി മൂന്നുനാള്‍ മാത്രം ....പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നു ദിവസം  മാത്രം... ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും

28 September 2019

ഇനി മൂന്നു നാള്‍ മാത്രം. പാന്‍കാര്‍ഡ് ആധാര്‍നമ്പറുമായി ബന്ധിപ്പിക്കാന്‍ ഇനി മൂന്നുദിവസം മാത്രം. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍നമ്പര്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. സെപ്റ്റംബര്‍ 30 വരെയ...

ഒരു വമ്പന്‍ ഓഫറുമായി ജിയോ... 149 രൂപയുടെ ജിയോ റീചാര്‍ജ് ഫ്രീയായി ചെയ്യാന്‍ കഴിയും

27 September 2019

എല്ലാ മൊബൈല്‍ സേവന ദാതാക്കളേയും കോള്‍ റേറ്റ് കുറപ്പിക്കാന്‍ സഹായിച്ച ജിയോ മറ്റൊരു ഓഫറുമായി എത്തുകയാണ്. ഒരു മാസത്തേക്ക് സൗജന്യ ഡാറ്റ ഓഫറുമായി ജിയോ രംഗത്ത്. 149 രൂപയുടെ റീചാര്‍ജ് ചെയ്താല്‍ മുഴുവന്‍ തുകയ...

സ്‌കൂള്‍ ഫീസ് ചോദിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി പിതാവ്!

27 September 2019

സ്‌കൂള്‍ ഫീസടയ്ക്കാന്‍ പണം ചോദിച്ചതിന് ആറ് വയസുകാരിയായ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തി. ഹരിയാണയിലെ ദാബ്‌ഖേര ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. പിതാവായ ജബ്‌സീറിന്റെ ഭാര്യ ഹരീന്ദര്‍ കൗറാണ് സംഭവം പോലീല്‍...

ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണു

27 September 2019

ഇന്ത്യന്‍ സൈന്യത്തിന്റെ ഹെലിക്കോപ്റ്റര്‍ ഭൂട്ടാനില്‍ തകര്‍ന്നുവീണു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണല്‍ രജനീഷ് പാര്‍മറും അദ്ദേഹം പരിശീലിപ...

സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

27 September 2019

മധ്യപ്രദേശില്‍ സ്‌കൂളില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധെ തുടര്‍ന്ന് ഇരുപതോളം വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉച്ചഭക്ഷണം കഴിച...

Malayali Vartha Recommends