Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു...

08 JANUARY 2026 12:20 PM ISTമലയാളി വാര്‍ത്ത
ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വനത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിനായി വ്യാഴാഴ്ച രാവിലെ സുരക്ഷാ സേന തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിസാര പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് ബില്ലാവറിലെ കഹോഗ് ഗ്രാമത്തിൽ ജമ്മു കശ്മീർ പൊലീസിന്റെയും മറ്റ് സുരക്ഷാ സേനക...

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ; ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച്‌ മുന്നോട്ട് പോകാം; പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്

10 April 2020

സെപ്തംബര്‍ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിച്ചേക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ്. രാജ്യത്തെ 80-85 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോ...

കൊവിഡ് പ്രതിസന്ധി നേരിടാന്‍ 5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം എത്തിക്കാന്‍ സച്ചിന്‍...

10 April 2020

ലോകം മുഴുവന്‍ കോവിഡ് ബാധയില്‍ നിന്നും മുക്തമാകാന്‍ വേണ്ടി ആരോഗ്യപ്രവര്‍ത്തകരും രാഷ്ട്രതലവന്‍മാരും കിണഞ്ഞു പരിശ്രമിക്കുകയാണ്. പ്രമുഖരായ പലരും സഹായവുമായി എത്തുകയും ചെയ്തു. എല്ലാവരും അവരവരുടെ രാജ്യത്തിന്...

മകനുവേണ്ടി അമ്മ താണിയ കിലോമീറ്ററുകളില്‍ കണ്ണുതള്ളി നാട്ടുകാര്‍; മൂന്നു ദിവസം കൊണ്ടു സഞ്ചരിച്ചത് 1400 കിലോമീറ്റര്‍; സ്‌കൂട്ടിയോടിച്ച് കൊവിഡിനെ തോല്‍പ്പിച്ച റസിയിയുടെ കഥ ഇങ്ങനെ

10 April 2020

ഒരുകാര്യം ചെയ്യണമെന്ന് നാം അതിയായി ആഗ്രഹിച്ചാല്‍ അതിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ ലോകം മുഴുവന്‍ നമുക്ക് ഒപ്പം നില്‍ക്കും എന്നുപറയുന്നത് വെറുതെയല്ല. തെലുങ്കാനയിലെ ആ അമ്മ ലോക്ക് ഡൗണില്‍ അകപ്പെട്ട മകനെ തിര...

ലോക്ഡൗൺ നീട്ടുമെന്നു സൂചന; രോഗികളുടെ വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്നു കേന്ദ്രം; ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്‌പ്പാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

10 April 2020

കോവിഡ് രോഗബാധയുടെ പച്ഛാത്തലത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്‌പ്പാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്...

സാമൂഹിക വ്യാപനത്തിലേക്കെന്നു സൂചന; തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു

10 April 2020

തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോക്ടര്‍ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 834 ആയി. ഇതോടുകൂടി തമ...

പണം വിതറി കോവിഡ് പരത്താൻ ശ്രമം? റോഡില്‍ നിന്നും കണ്ടെടുത്ത 500 രൂപ നോട്ടുകള്‍ പ്രത്യേക സുരക്ഷയിൽ

10 April 2020

രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധ പടരുകയാണ്. രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. 6,412 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 71 പേർ വിദേശികള...

കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ പാരസെറ്റമോള്‍ മരുന്ന് കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

10 April 2020

കോവിഡ് പകരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. എന്നാല്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്...

ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്നാട് പൊലീസ്... നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനാണ് പൊലീസിന്റെ തീരുമാനം

10 April 2020

ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്നാട് പൊലീസ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനാണ് പൊലീസിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പെയിന്റടിച്ച് വിട...

രാജ്യത്ത് കൊറോണ ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ രംഗത്ത്.... വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊറോണ ഇത്രയധികം രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം

10 April 2020

രാജ്യത്ത് കൊറോണ ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്...

എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാര്‍... ഇസ്രലായേല്‍ ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി

10 April 2020

അവശ്യ മരുന്ന് നല്‍കി സഹായിച്ചതിന് ഇന്ത്യക്ക് നന്ദി അറിയിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് മറുപടിയുമായി നരേന്ദ്ര മോദി. ഈ മഹാമാരിക്കെതിരെ യോജിച്ച് നിന്ന് നാം പോരാടണമമെന്ന് നെതന്യാഹുവിന്...

അമേരിക്കയിലെ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാല്‍ ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിട്ടേക്കാന്‍ സാധ്യത... കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തില്‍ കടുവ നിരീക്ഷണത്തിനു ക്യാമറകള്‍ സ്ഥാപിച്ചു

10 April 2020

അമേരിക്കയിലെ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാല്‍ ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിട്ടേക്കാന്‍ സാധ്യത. കൂടാതെ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവയ...

കൊവിഡ് -19 നെത്തുടര്‍ന്ന് മരിച്ച വ്യക്തിയുടെ ശവസംസ്‌ക്കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പഞ്ചാബിലെ ജലന്ധറില്‍ 60 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു; രോഗം പടരുമെന്നാരോപിച്ചാണ് ഇവര്‍ മൃതദേഹം സംസ്‌ക്കരിക്കുന്നത് തടയാന്‍ ശ്രമിച്ചത്

10 April 2020

ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ച രോഗി വ്യാഴാഴ്ചയാണ് കൊവിഡ് ബാധിച്ച് സിവില്‍ ആശുപത്രിയില്‍വെച്ച് മരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദത്തിന് ശേഷമാണ് പ്രദേശവാസികള്‍ മൃതദേഹം സംസ്‌ക്ക...

മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു... രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി

10 April 2020

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. പുതുതായി ...

Malayali Vartha Recommends