Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....

26 APRIL 2024 08:23 AM ISTമലയാളി വാര്‍ത്ത
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്.... ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ഇരുവരും പ്രത്യേകം വിധി പറയും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ...

പാക്കിസ്ഥാനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്; മോഡിസര്‍ക്കാരിനെതിരെ പാകിസ്ഥാന്‍ അനാവശ്യ പ്രകോപനങ്ങള്‍ക്ക് ശ്രമിക്കുകയാണ്

29 August 2019

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അവകാശവാദങ്ങളൊന്നും ഉന്നയിക്കാനില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്റെ ഭാഗമല്ലെന്നിരിക്കെ എന്തിന് വേണ്ട...

ഓണ്‍ലൈനിലൂടെ ബിയര്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ യുവതിക്ക് നഷ്ടമായത് 87000 രൂപ

29 August 2019

ഓണ്‍ലൈനിലൂടെ ബിയര്‍ ഓര്‍ഡര്‍ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് നഷ്ടമായത് 87000 രൂപ. മുംബൈയിലാണ് സംഭവം. പ്രമുഖ സ്വകാര്യ ബാങ്കിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് അനലിസ്റ്റ് രാധിക പരേഖാണ് തട്ടിപ്പിന് ഇരയ...

രാജ്യം കണ്ട ഏറ്റവും പ്രായമേറിയ മയക്കുമരുന്ന് കടത്തുകാരി.. സുല്ലിട്ട് ഡൽഹി പോലീസ്

29 August 2019

രാജ്യത്തിന്റെ ഭാവിയെത്തന്നെ ഭീകരമായ അപകടത്തിലേക്ക് കൊണ്ടെത്തിക്കുന്ന മയക്ക്  മരുന്നിന്റെ അടിമകൾ അധോലോകം മുതൽ സ്കൂൾ കുട്ടികൾ വരെ എന്നാണ് ദിനംപ്രതി നമുക്ക് മുന്നിൽ എത്തുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ന...

പാകിസ്ഥാന് താക്കീത് നൽകി ഇന്ത്യ; പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ ഇന്ത്യ പ്രതിഷേധമറിയിച്ചു; രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ

29 August 2019

പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ. രാജ്യങ്ങൾക്കിടയിൽ ആശങ്കാജനകമായ സാഹചര്യം ഉണ്ടാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ വാർ...

പാകിസ്ഥാൻ വിചാരിക്കുന്നത് ഇന്ത്യയെ പേടിപ്പിച്ചു നിർത്താം എന്നാണ് ..കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാരിന്റെ നടപടിയോട് കടുത്ത അമർഷമാണ് പാകിസ്ഥാൻ നിലനിർത്തുന്നത്. ഇന്ത്യയുമായുള്ള എല്ലാ ബന്ധങ്ങളും ഇതോടെ വിച്ഛേദിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചിരുന്നു

29 August 2019

ഈ പാകിസ്ഥാന് എത്ര കിട്ടിയാലും മതിയാവില്ല എന്നുണ്ടോ? ഗസ്‌നാവി കാണിച്ചു ഇന്ത്യയെ പേടിപ്പിക്കാമെന്നാണ് ഇപ്പോൾ ഇമ്രാൻ വിചാരിക്കുന്നത് . 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘ഗസ്‍‍നാവി’ എന്ന ആണവായുധം വഹിക്കാൻ ശേ...

ഹറാമി നാലാ' സമുദ്ര മേഖലയിൽ പാകിസ്ഥാനി ബോട്ടുകൾ; ഹറാമി നാലാ ഉൾക്കടൽ വഴി കമാൻഡോകൾ നുഴഞ്ഞു കയറിയതായി സൂചന; ഗുജറാത്തിലെ കച്ച് മേഖലയിൽ തുറമുഖങ്ങൾക്ക് അടക്കം കനത്ത ജാഗ്രതാനിർദേശം

29 August 2019

ഹറാമി നാലാ' സമുദ്ര മേഖലയിൽ പാകിസ്ഥാനി ബോട്ടുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. രണ്ട് പാകിസ്ഥാനി ബോട്ടുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഹറാമി നാലാ ഉൾക്കടൽ വഴി കമാൻഡോകൾ നു...

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

29 August 2019

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് എന്ത് അർഹതയാണുള്ളതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ചോദിച്ചു. കശ്മീർ വേണമെന്ന പാകിസ്താന്റെ ആവശ്യം അംഗീകരിക്കാൻ ആകില്ല. ഒരിക്കലും പാകിസ്താന്റെ ഭാഗമല്ലാ...

യെച്ചൂരി തരിഗാമിയുടെ വസതിയിലെത്തി; ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് കനത്ത സുരക്ഷ അകമ്പടിയോടെയാണ് യെച്ചൂരി യൂസഫ് തരിഗാമിയുടെ വസതിയിലെത്തിയത്

29 August 2019

വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറിലെത്തി. സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി തര...

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് അര്‍ഹത ഇല്ല- പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

29 August 2019

കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാകിസ്ഥാന് അര്‍ഹതയില്ലെന്ന്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഒരിക്കലും പാകിസ്ഥാന്റെ ഭാഗമല്ലാതിരുന്ന കശ്മീര്‍ വിട്ടു കിട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും അതിന...

എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളിലും ഒക്ടോബര്‍ രണ്ട് മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

29 August 2019

എയര്‍ ഇന്ത്യയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ ഇനി പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ കഴിയില്ല. വിമാനയാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പുകള്‍, സ്‌ട്രോ, പാത്രം, കുപ്പികള്‍, എന്നിവയാണ് ഒക്ടോബര്...

ആന്ധ്രാ സര്‍ക്കാറിന് സാനിയ മിര്‍സ, പി.ടി ഉഷയായി; കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡിലെ പിഴവ് വിവാദമായതോടെ നടത്താനിരുന്ന പരിപാടി മാറ്റിവെച്ചു...

29 August 2019

ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി രുക്കിയ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ വന്‍ പിഴവ്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍...

ജമ്മുകാശ്മീരിൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം; തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് കാശ്മീരിൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം നടത്തുന്നത്

29 August 2019

ജമ്മുകാശ്മീരിൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം. പൂ​ഞ്ചി​ലെ മെ​ന്ദ​ർ സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം നടത്തി ആ​ക്ര​മ​ണത്തിന് മുതിർന്നത്. രാ​വി​ലെ 11.30ഓ​ടെ​യ...

പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

29 August 2019

പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. അമിത് ഷാ അധ്യക്ഷനായ...

ഫേസ്ബുക്കിലൂടെ പ്രണയിത്തിയാലായി ; പ്രണയം മൂത്ത് യുവാവിനൊപ്പം ഇറങ്ങി പോയ പതിനാലുകാരിക്ക് സംഭവിച്ചത്

29 August 2019

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ്‍നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം.ഫേസ്‌ബുക്ക് വഴി പെണ്‍കുട്ടിയുമായി അടുക്കുകയും പ്രണയത്തിലാവുകയു...

Malayali Vartha Recommends