Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഇന്ത്യ വ്യാപാര കരാറിനെ വിമർശിച്ച് ന്യൂസിലൻഡ് ക്ഷീരമേഖല വേണമെന്ന് !! നടക്കില്ലെന്ന് ഗോയല്‍...

23 DECEMBER 2025 08:01 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ ഒരിക്കലും ക്ഷീരമേഖല ന്യൂസിലൻഡിനായി തുറക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍. ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുകയായിരുന്നു മന്ത്രി.  കരാറിന്‍റെ ഭാഗമായി ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന പത്തു ശതമാനം അധിക തീരുവ പൂജ്യമാക്കി മാറ്റി ന്യൂസിലൻ...

കൊവിഡ്19 വാ​യു​വി​ലൂ​ടെ പകരില്ല; രോഗബാധ സ്ഥിരീകരിച്ചവരുടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല; ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റീസേര്‍ച്ച്‌ റിപ്പോർട്ട്

05 April 2020

കൊവിഡ്19 വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ രോഗം പരത്തുമെന്ന വാദത്തിന് തെ​ളി​വി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റീസേര്‍ച്ച്‌ റിപ്പോർട്ട്. വാ​യു​വി​ലൂ​ടെ പ​ക​രുന്ന സാഹചര്യമാണ് ഉണ്ടായിര...

കോ​വി​ഡി​നെ​തി​രെ ഐ​ക്യ ദീ​പം തെ​ളി​ച്ച്‌ രാ​ജ്യം

05 April 2020

കോ​വി​ഡി​നെ​തി​രെ ഐ​ക്യ ദീ​പം തെ​ളി​ച്ച്‌ രാ​ജ്യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​നം ഏ​റ്റെ​ടു​ത്ത് രാ​ജ്യ​മൊ​ട്ടാ​കെ അ​നേ​കം ജ​ന​ങ്ങ​ള്‍ ഐ​ക്യ​ദീ​പം തെ​ളി​യി​ച്ചു. രാ​ഷ്ട്ര​പ​തി​യും ...

ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്

05 April 2020

   ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഐശ്വര്യത്തിന്റെ പ്രതീകമായ വിളക്ക് നിത്യവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെ...

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 505 പേര്‍ക്ക്

05 April 2020

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.. ആകെ 83 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. തബ് ലീഗ് ജമാഅത്ത് സമ്മേളനം ...

മോദിക്ക് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍; വിദേശ എംബസികളും പങ്കാളികളാകും

05 April 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തിനു പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍. ദക്ഷിണേഷ്യന്‍ മേഖലയില്‍ അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ് സ്ഥാനപതിമാ...

ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ

05 April 2020

കൊവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിൽ നിന്നും രക്ഷപെടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ദിന...

കാമഭ്രാന്തന്മാര്‍ക്ക് എന്ത് കൊറോണ... ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍

05 April 2020

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ നിന്നും എങ്ങനെ രക്ഷനേടാമെന്ന ചിന്തയിലിരിക്കെ കുറെ മനുഷ്യര്‍ കാമവെറിപൂണ്ട് പീഡനങ്ങളും കൊലപാതകങ്ങളും നടത്തുന്നു. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധ...

തബ്ലീഗ് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ്-19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശില്‍ സംഘര്‍ഷാവസ്ഥ.

05 April 2020

നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ് 19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഞായറാഴ് രാവിലെയോടെ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമു...

ദീപം തെളിയിക്കല്‍... സൂപ്പര്‍ താരങ്ങള്‍ പ്രധാനമന്ത്രിയെ പിന്തുണക്കുമ്‌ബോള്‍ കമലഹാസന്‍ വിമര്‍ശനം തുടരുന്നു

05 April 2020

കോവിഡ് ബാധയെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ചടങ്ങിന് മികച്ച രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. മലയാളതാരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക സൂപ്പര...

ഒരുമയോടെ ദീപം തെളിക്കാം... പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് പാട്‌ന നിവാസികള്‍

05 April 2020

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് ബിഹാര്‍ തലസ്ഥാനമായ പാട്‌നയിലെ ജനങ്ങള്‍. ഇന്ന് രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട് നേരം വീടുകളില്‍ വൈദ്യുതി വിളക്കുകള്‍ കെടുത്തി ഒരുമയുട...

നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി

05 April 2020

ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കഴിഞ്ഞദിവസമാണ്​ മമ്മുട്ടി ട്വിറ്ററില്‍ വീഡ​ിയോ പോസ്​റ്റ്​ ചെയ്​തത്​. കോവിഡെന്ന മഹാവിപത്തിന...

ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതായി പ്രതിരോധ വക്താവ് അറിയിച്ചു

05 April 2020

  24 മണിക്കൂറിനിടെ സൈന്യം വധിച്ച ഭീകരരുടെ എണ്ണം ഒൻപതായിരിക്കുന്നു . ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. എന്നാൽ  മൂന്നു സൈനികർ വീരമൃത്യു വരിച്ചതാ...

വൈറസുമായുള്ള പോരാട്ടത്തില്‍ വൈറസ് നിയന്ത്രണവിധേയമായില്ലെങ്കില്‍ ലോക്ക്ഡൗണിന് ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച്‌ നാം ഇപ്പോള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം എന്ന്  മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.

05 April 2020

  കൂടുതല്‍ കാലത്തേക്ക് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കഠിനമായിരിക്കും. അതിനാല്‍ ആവശ്യമായ മുന്‍കരുതലുകളോടെ കൊറോണ വൈറസ് വ്യാപനം അധികം ഉണ്ടാകാത്ത ഇടങ്ങളില്‍ എങ്ങനെ പ്രവര്‍ത്തനങ്ങള്‍ നടത്താം എന...

മറക്കരുത്, ഇന്ന് രാത്രി ലൈറ്റ് അണച്ച്‌ ദീപം തെളിയിക്കണം; വീണ്ടും ഓർമപ്പെടുത്തി മോദി

05 April 2020

കൊവിഡ് 19 എന്ന മഹാവ്യാധിയുടെ പിടിയിൽ നിന്നും രക്ഷപെടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിയിക്കല്‍ ദിന...

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുൻ രാഷ്ട്രപതിമാരോടും മുൻ പ്രധാനമന്ത്രിമാരോടും പ്രതിപക്ഷ നേതാക്കളോടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

05 April 2020

ഏത് വിധത്തിലെങ്കിലും കോറോണയെ നേരിട്ടേ പറ്റു അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക നീക്കങ്ങൾ തന്നെയാണ് നടത്തുന്നത് കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണ...

Malayali Vartha Recommends