Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വെള്ളിശിലയിട്ട് പ്രധാനമന്ത്രി.... രാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി.... രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു

06 AUGUST 2020 06:48 AM ISTമലയാളി വാര്‍ത്ത
വെള്ളിശിലയിട്ട് പ്രധാനമന്ത്രി.രാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്...

പത്തൊമ്പതുകാരിയെ മാനഭംഗത്തിന് ഇരയാക്കിയ പൂജാരി അറസ്റ്റില്‍

08 February 2016

പത്തൊമ്പതുകാരിയെ മാനഭംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. മംഗളൂരുവിലെ പ്രശസ്തമായ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലെ പുജാരിയായ ഹരിചന്ദ്ര റാവുവാണ്(56) അറസ്റ്റിലായത്. വീട്ടുജോലിക്കാരിയായ പെണ്‍ക...

ഉറുദു കവിയും ഗസല്‍ ഗാനരചയിതാവുമായ നിദ ഫസ്‌ലി അന്തരിച്ചു

08 February 2016

പ്രമുഖ ഉറുദു കവിയും ഗസല്‍ ഗാന രചയിതാവുമായ നിദ ഫസ്‌ലി അന്തരിച്ചു. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ ഒരു കാശ്മീരി കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ഗ്വാളിയോറ...

ഞാന്‍ കണ്ടത് ഇന്ത്യയുടെ ദാരിദ്രത്തെ, അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് ഷൂ വാങ്ങാന്‍ പണം അയച്ച എഞ്ചിനിയര്‍ക്ക് കെടുത്ത മറുപടി വൈറലായി

08 February 2016

രാഷ്ട്രപതിഭവനിലെ ചടങ്ങില്‍ സാധാരണക്കാരനെപ്പോലെ ചെരുപ്പുധരിച്ചെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തനിക്ക് ഷൂ വാങ്ങാന്‍ പണം അയച്ച എഞ്ചിനിയറായ യുവവ്യവസായിക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയി...

പ്രണയദിനം ആഘോഷിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച ഉദ്യോഗസ്ഥന് വായ്പ നിരസിച്ചു

08 February 2016

അഹമ്മബാബാദില്‍ പ്രണയദിനം ആഘോഷിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച ഉദ്യോഗസ്ഥന് വായ്പ നിരസിച്ചു. ഗുജറാത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ ദിഗ്‌വിജയ് സിങ് ആണ് വായ്പയ്ക്ക് അപേക്ഷിച്ചത്. 4...

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

08 February 2016

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാതൃസമിതി നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ സമാപന സമ...

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍

08 February 2016

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ശക്തിനഗറിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് മൂന്നാം വര്‍ഷ ബിരുദ വിദ്യാ...

പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും സൗകര്യമില്ലാതെ ഇന്ത്യയിലെ വനിതാ പൊലീസുകാര്‍

08 February 2016

വനിതാ പൊലീസുകാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച സര്‍വെയുടെ പുറത്തുവന്ന ഫലം കൂടുതല്‍ വനിതകളെ സേനയുടെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു മുമ്പില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അ...

ശിവകാശിയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു

08 February 2016

തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു, നാലുപേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷോര്‍ട...

ഒറ്റഇരട്ട വാഹനനിയന്ത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ വിവാഹ സംഘത്തെ ഒഴിവാക്കുമെന്ന് കെജ്‌രിവാള്‍

08 February 2016

ഡല്‍ഹിയില്‍ അന്തരീക്ഷ മലനീകരണ തോത് കുറയ്ക്കാന്‍ കൊണ്ടുവന്ന ഗതാഗത നിയന്ത്രണത്തിന്റെ രണ്ടാംഘട്ടത്തില്‍ വിവാഹ സംഘത്തിന്റെ വാഹനങ്ങളെ ഒഴിവാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജ്‌രിവാള്‍. നിയന്ത്രണമുള്...

മരുന്നുകൊള്ളയ്ക്ക് കൂച്ചുവിലങ്ങിടും : പാരിതോഷികം പറ്റുന്ന ഡോക്ടര്‍മാരുടെ പണിപോകും

07 February 2016

ഡോക്ടര്‍മാര്‍ തോന്നിയപോലെ മരുന്നു കുറിച്ചാല്‍ പണിയാകും. രാജ്യത്തെ മരുന്നുകമ്പനികളും ഡോക്ടര്‍മാരും ഒത്തുകളിച്ചുള്ള പകല്‍കൊള്ള തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശവുമായി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. മുന്ന...

റബ്ബര്‍ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തണമെന്ന് കേരളം

07 February 2016

റബ്ബര്‍ വിലയിടിവ് തടയാന്‍ ഇറക്കുമതി തീരുവ 25 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തണമെന്ന് കേരളം. ക്ഷീര മേഖലയിലെ സഹകരണ സംഘങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ബജറ്റിന് മുന്നോടിയായുള്ള ധ...

ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന പാവങ്ങളെ വിട്ടയക്കണം: സുപ്രീംകോടതി

07 February 2016

അന്തസിനു യോജിച്ച എല്ലാ അടിസ്ഥാന സൗകര്യങ്ങളും തടവുകാര്‍ക്കും നല്‍കണമെന്നു കേന്ദ്രസംസ്ഥാന സര്‍ക്കാരുളോട് സുപ്രീംകോടതി. ജാമ്യത്തുക കെട്ടിവയ്ക്കാനില്ലാതെ ജയിലില്‍ കഴിയുന്ന പാവങ്ങളെ വിട്ടയക്കണം. പണമില്ലെന്...

എയര്‍ഹോസ്റ്റസുമാരെ സസ്‌പെന്റ് ചെയ്ത നടപടി യഥാര്‍ത്ഥ അസഹിഷ്ണുത: സോനു നിഗം

06 February 2016

ജെറ്റ് എയര്‍വേയ്‌സ് എയര്‍ഹോസ്റ്റസുമാരെ സസ്‌പെന്റ് ചെയ്ത നടപടി യഥാര്‍ത്ഥ അസഹിഷ്ണുതയെന്ന് സോനു നിഗം. മുംബൈ ജോദ്പുര്‍ വിമാനത്തില്‍ സോനു നിഗത്തിന് പാടാന്‍ അവസരമൊരുക്കിയ അഞ്ച് എയര്‍ഹോസ്റ്റസുമാരെ സസ്‌പെന്റ്...

സിയാച്ചിന്‍ സൈനിക പോസ്റ്റിലുണ്ടായ ഹിമപാതത്തില്‍ മരിച്ച പത്തു സൈനികരില്‍ ഒരു മലയാളിയും

06 February 2016

സിയാച്ചിന്‍ സൈനിക പോസ്റ്റില്‍ ഉണ്ടായ ഹിമപാതത്തില്‍ മരിച്ച പത്തു സൈനികരില്‍ ഒരു മലയാളിയും. കൊല്ലം മണ്‍റോം തുരുത്ത് സ്വദേശിയായ ലാന്‍സ് നായിക് ബി.സുധീഷാണ് മരിച്ചത്. സൈനിക പോസ്റ്റ് പൂര്‍ണമായും മഞ്ഞുപാളികള...

ഷെരീഫിന്റെ വസതിയില്‍ വച്ച് മോഡി ദാവൂദിനെ കണ്ടെന്ന അസം ഖാന്റെ ആരോപണം കേന്ദ്രം തള്ളി

06 February 2016

ലാഹോര്‍ സന്ദര്‍ശനത്തിനിടെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കണ്ടുവെന്ന ഉത്തര്‍പ്രദേശ് മന്ത്രി അസം ഖാന്റെ ആരോപണം കേന്...

Malayali Vartha Recommends