NATIONAL
ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്
ജമ്മു കശ്മീരില് പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം... ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില് ഒരു സിആര്പിഎഫ് ജവാന് പരിക്ക്
11 March 2020
ജമ്മു കശ്മീരില് പോലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. ഗ്രനേഡ് ഉപയോഗിച്ചുള്ള ആക്രമണത്തില് ഒരു സിആര്പിഎഫ് ജവാന് പരിക്കേറ്റു. പുല്വാമയിലെ കാകപ്പോരയിലാണ് ആക്രമണമുണ്ടായത്.ആക്രമണത്തില് പരിക്കേറ്റ ഉദ്യോഗസ...
കൊറോണ; മുകേഷ് അംബാനിക്ക്ഒറ്റ ദിവസം നഷ്ടപ്പെട്ടത് 42,899 കോടി, രൂപ; വിവിധ രാജ്യങ്ങളില് കൊറോണ വൈറസ് വ്യാപിച്ചതോടെ ആഗോള തലത്തില് സാമ്പത്തിക മാന്ദ്യത്തിന് വഴിവെക്കുമെന്ന് ആശങ്ക; നെഞ്ചത്തടിച്ച് പണക്കാർ
10 March 2020
ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുകയാണ്. കൊറോണ വൈറസ് ഉയർത്തുന്ന പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടും. ആരോഗ്യരംഗത്ത് മാത്രമല്ല സാമ്പത്തിക രംഗത്തും കൊറോണ തകർച്ചയുണ്ടാക്കുന്ന...
രാജ്യമെങ്ങും കൊറോണ ഭീതി വ്യാപിക്കുമ്പോൾ പരമശിവനെയും മാസ്ക്ക് ധരിപ്പിച്ച് പൂജാരി
10 March 2020
രാജ്യമെങ്ങും കൊറോണ ഭീതി വ്യാപിക്കുമ്പോൾ പരമശിവനെയും മാസ്ക്ക് ധരിപ്പിച്ച് പൂജാരി ...ആരാധനാലയങ്ങളിലും ആളു കൂടുന്ന മറ്റിടങ്ങളിലും കൂടുതല് ശ്രദ്ധപുലര്ത്താനും സുരക്ഷാ മുന്കരുതലുകള് എടുക്കാനും നിര്ദേ...
റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ഭയക്കേണ്ട; സംരക്ഷിക്കാന് കേന്ദ്ര സര്ക്കാര്; മോട്ടോര് വാഹനനിയമം ഭേദഗതി ചെയ്യുന്നു
10 March 2020
റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ സംരക്ഷിക്കാന് കേന്ദ്ര സര്ക്കാര് മോട്ടോര് വാഹനനിയമം ഭേദഗതി ചെയ്യുന്നുവെന്ന വിവരങ്ങൾ പുറത്ത്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്ന വ്യ...
സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ മലയാളി വീട്ടമ്മയെയും മകളെയും മുൻകാമുകൻ കുത്തികൊലപ്പെടുത്തി; പകയ്ക്ക് പിന്നിൽ കാമുകനെ അവഗണിച്ച് മറ്റൊരാളുമായി സ്മൃത അടുത്തതിലുള്ള പക
10 March 2020
ഫ്ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ. ഡൽഹിയിലെ അശോക് നഗറിലെ വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിലാണ് കൊച്ചി സ്വദേശിനി സുമിത വത്സ്യ, മകൾ സ്മൃത വത്സ്യ എന്നിവരെ കൊലചെയ...
കര്ണാടകത്തില് നാലുപേര്ക്ക് കൊറോണ വൈറസ് ബാധ; പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്ട്ടു ചെയ്തത്
10 March 2020
കര്ണാടകത്തില് നാലുപേര്ക്ക് കൊറോണ വൈറസ് ബാധ. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്ട്ടു ചെയ്തതെന്നും കര്ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു വ്യക്തമാക്കി. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറ...
സോണിയക്ക് രാജിക്കത്ത് നല്കി പിന്നാലെ അമിത് ഷായ്ക്കൊപ്പം ഒരേ കാറില് സിന്ധ്യ ബിജെപിയിലേക്ക്; മധ്യപ്രദേശിലെ കോണ്ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല് ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു; കോൺഗ്രസ് പ്രതിസന്ധിയിൽ
10 March 2020
മധ്യപ്രദേശില് കോണ്ഗ്രസ് പ്രതിസന്ധിയില്. മധ്യപ്രദേശിലെ കോണ്ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല് ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത് സിന്ധ്യ രാജിവെച്ചു. കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജ...
മധ്യപ്രദേശ് രാഷ്ട്രീയത്തില് നിര്ണയ നീക്കം; കമല്നാഥ് സര്ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയിലേക്കുള്ള സിന്ധ്യയുടെ കൂടുമാറ്റത്തെ പ്രധാനമന്ത്രി പിന്തുണച്ചതായി സൂചന
10 March 2020
മധ്യപ്രദേശ് രാഷ്ട്രീയത്തില് നിര്ണയ നീക്കം. മധ്യപ്രദേശില് കമല്നാഥ് സര്ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്ന്ന കോണ്ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന...
കൊറോണവൈറസിനെ തുരത്താന് മദ്യപിച്ചാല് മതിയെന്ന വാര്ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ചു; വിഷബാധയേറ്റ് മരിച്ചത് 27 പേർ
10 March 2020
കൊറോണ ബാധയെ തുടർന്ന് ലോകമെമ്പാടും വ്യാജ വാര്ത്തകൾ പ്രചരിക്കുന്നുണ്ട്. അവയിൽ പ്രധാനമാണ് വൈറസ് ബാധിക്കാതിരിക്കാന് മദ്യപിച്ചാല് മതിയെന്നത് ..ഇത്തരം വാര്ത്തകൽ വിശ്വസിച്ച് അബദ്ധത്തിൽ പോയി ചാടുന്നവരും ക...
ഡല്ഹിയില് ആശുപത്രിയുടെ മതില് ഇടിഞ്ഞ് രണ്ട് പേര്ക്ക് ദാരുണാന്ത്യം, ഒരാള്ക്ക് പരിക്ക്
10 March 2020
ഡല്ഹിയില് ആശുപത്രിയുടെ മതില് ഇടിഞ്ഞ് രണ്ട് പേര് മരിച്ചു. ഡല്ഹി ലാജ്പത് നഗറിലെ മോഡല് ഐ ആശുപത്രിയുടെ മതില് ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തില് ഒരാള്ക്ക്...
സര്ക്കാരിനെ രക്ഷിച്ചെടുക്കാന് കമൽനാഥിന്റെ അവസാന ശ്രമം ; മധ്യപ്രദേശില് എല്ലാ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുനഃസംഘടന നടത്തി സിന്ധ്യയെ അനുനയിപ്പിക്കാനാണ് നീക്കം
10 March 2020
മധ്യപ്രദേശില് ജോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തില് ഉടക്കി നില്ക്കുന്ന എംഎല്എമാരെയും മന്ത്രിമാരെയും അനുനയിപ്പിക്കാന് കോണ്ഗ്രസിന്റെ അവസാന ശ്രമം.അതിനായി എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ചു . മന്ത്ര...
ഡല്ഹിയില് മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയില്... അശോക് നഗറിലെ വസുന്ധര എന്ക്ലേവിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങള് കണ്ടെത്തിയത്....സംഭവവുമായി ബന്ധപ്പെട്ട് മകളുടെ സുഹൃത്ത് അറസ്റ്റില്
10 March 2020
ഡല്ഹിയില് മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള് സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എന്ക്ലേവിലെ...
ഹൃദയമില്ലാത്ത മനുഷ്യര്... പണത്തിനുവേണ്ടി അമ്മയെ മകനും ഭാര്യയും ചേര്ന്ന് കൊലപ്പെടുത്തി
09 March 2020
ലോകം ഓരോ ജീവന് രക്ഷിക്കന് നോട്ടോട്ടമോടുമ്പോള് ഇവിടെ പണത്തിനുവേണ്ടി പെറ്റമ്മയെ കൊന്നിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം. പണത്തെ ചൊല്ലിയുളള തര്ക്കത്തിനൊടുവില് മകനും ഭാര്യയും ചേര്ന്ന് അമ്മയെ കൊലപ്പെട...
ഏപ്രില് മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല് ആര്ബിഐ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും
09 March 2020
ഏപ്രില് മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല് ആര്ബിഐ നിയന്ത്രണം ഏര്പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും എന്ന് റിപ്പോർട്ട് .. നിയന്ത്രണത്തെ തുടർന്ന് ബാങ്കിന്റെ...
കൊറോണ നിരീക്ഷണത്തില് ഐസൊലേഷന് വാര്ഡില് കഴിഞ്ഞിരുന്നയാള് ആശുപത്രിയില് നിന്നും മുങ്ങിയത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. . മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് കടന്നുകളഞ്ഞത്.
09 March 2020
കൊറോണയെ കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും ജനങ്ങളിൽ ഉണ്ടാകാത്തതാണ് രോഗം പടരാനുള്ള കാരണമായി ചൂണ്ടി കാട്ടാവുന്നത്.. രോഗം ഉണ്ടോ എന്ന് സംശയിക്കുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കാത്തതും ...
പാകിസ്ഥാൻ സൈന്യം വിൽപ്പനയ്ക്ക്? ഇസ്രായേലിൽ നിന്ന് 10,000 ഡോളർ അസിം മുനീർ ആവശ്യപ്പെട്ടു , 100 ഡോളറിന് വിലയിട്ട് ഇസ്രായേൽ
പ്രധാനമന്ത്രി മോദി ഒരു മഹാനായ മനുഷ്യനാണ്... ഇന്ത്യാ സന്ദർശന സാധ്യതയെക്കുറിച്ച് സൂചന നൽകി ട്രംപ് ; ഞാൻ പോകും': അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും
കസാക്കിസ്ഥാൻ അബ്രഹാം കരാറിൽ പങ്കുചേർന്നു; ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അഞ്ചാമത്തെ മുസ്ലീം രാജ്യം
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...




















