Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

07 NOVEMBER 2025 04:07 PM ISTമലയാളി വാര്‍ത്ത
റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നൽകിയിരിക്കുകയാണ...

ഒന്നാം നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കാമുകനൊപ്പം അടിച്ചുപൊളിച്ച് പെൺകുട്ടി... അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് സംഭവിച്ചത് മറ്റൊന്ന്...

09 March 2020

കഴിഞ്ഞ ദിവസമാണ് സംഭവം.കാമുകനൊപ്പം ഫ്‌ലാറ്റില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് ഗുരുതര പരുക്ക്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റുകയായിരു...

കേരള മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് അന്തരിച്ചു; 83 വയസായിരുന്നു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം ;ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക്

09 March 2020

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 2012-2013 കാലയളവില്‍ കേരള ഗവര്‍ണറായിരുന്ന ഭരദ്വാജ് 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറുമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്...

യുപിയില്‍ അമ്മയും പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 March 2020

യുപിയില്‍ അമ്മയെയും രണ്ട് പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോനഭദ്രയില്‍ മീര(30) അവരുടെ മക്കളായ രഞ്ജന (5), സഞ്ജന (1.5) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തുള്ള ...

കൊറോണ വൈറസ് വ്യാപിക്കുന്നതിന് മുൻപ് ഡെറ്റോള്‍ കമ്പനിക്ക് ഈ വിവരം അറിയാമായിരുന്നോ? കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കിയ ബോട്ടിലിലെ ആ വാക്കുകൾ സൂചിപ്പിക്കുന്നത് എന്ത് ?

08 March 2020

കൊറോണ വൈറസ് ബാധയെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാത്രമായിരുന്നു ചര്‍ച്ച ചെയ്യുകയും മനുഷ്യരില്‍ രോഗബാധ കണ്ടെത്തുകയും ചെയ്തത്. എന്നാല്‍, ഈ രോഗബാധയെക്കുറിച്ച് ഡെറ്റോള്‍ കമ്ബനി കഴിഞ്ഞ വര്‍ഷം തന്നെ ...

ബൈക്കില്ലെന്ന കാരണത്താൽ കാമുകി അധിക്ഷേപിച്ചു; പിന്നീട് കാമുകൻ ചെയ്തത് ; ഞെട്ടലോടെ പോലീസ്

08 March 2020

  ബൈക്കില്ലെന്ന കാരണത്താൽ കാമുകി അധിക്ഷേപിച്ച യുവാവ് എട്ടു ബൈക്കുകള്‍ മോഷ്ടിച്ചു. ഒടുവിൽ അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം. കാമുകിക്ക് തന്നോട് മതിപ്പ് തോന്നാന്‍ വേണ്ടിയാണ് ഇയാള്‍ ബ...

അനാഥരായി തെരുവില്‍ നിന്ന് കരയുന്ന കുട്ടികളുടെ മുഖത്ത് നോക്കിയ ശേഷവും ഹിന്ദു മുസ്‍ലിം എന്ന വേര്‍തിരിവ് നിങ്ങള്‍ക്ക് മനസില്‍ കാണാന്‍ പറ്റുന്നുണ്ടെങ്കില്‍ അത് മനുഷ്യത്വത്തിന്‍റെ അന്ത്യമാണ്; പൊട്ടിത്തെറിച്ച് ശിവസേന

08 March 2020

ദില്ലിയിലുണ്ടായ ആക്രമണങ്ങൾക്കെതിരെ ശിവസേന. കാലന് പോലും രാജി വച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള അക്രമ സംഭവങ്ങളായിരുന്നു വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു. നിഷ്കളങ്കരായ ഹിന്ദു മുസ്...

കാമുകിയുടെ കളിയാക്കല്‍ സഹിക്കാനായില്ല... ആളാകാന്‍ മോഷ്ടിച്ചത് എട്ട് ബൈക്കുകള്‍! യുവാവിന്റെ കടുംകൈയ്ക്ക് പിന്നാലെ മുട്ടൻ ട്വിസ്റ്റ്; പിന്നെ സംഭവിച്ചത്...

08 March 2020

വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കല്‍ സഹിക്കാതെ വന്നതോടെ ഒടുവില്‍ യുവാവ് ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്. ഒടുവില്‍ കടുംകൈ ചെയ്യാന്‍ യുവാവ് തീരുമാനിക്കുകയായിരുന്നു. കാമുകിയ...

അത്തരം സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതും അവരിൽ നിന്നു പഠിക്കുന്നതും നമുക്ക് തുടരാം; സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാന മന്ത്രി നരേന്ദ്ര മോദി

08 March 2020

സമൂഹമാധ്യമ അക്കൗണ്ടുകൾ വനിതകൾക്കു വിട്ടു നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ നടപടി. ഉന്നത നേട്ടങ്ങൾ കൈവരിച്ച ഏഴ് വനിതകൾ തങ്ങളുടെ ജീവിത യാത്ര തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം...2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത്

07 March 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പിന് ഇത് വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് അവസരം. 2015 ലെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികളാണ് തുടങ്ങിയത് . പട്ടികയില്‍ പേര് ചേര്‍...

വനിതാ ദിനത്തിൽ വനിതകൾക്ക് സമ്മാനവുമായി പുരാവസ്തു വകുപ്പ്; വലിയ തുടക്കമാണിതെന്ന് സാംസ്കാരിക മന്ത്രി പ്രഹ്ലാദ് പട്ടേല്‍

07 March 2020

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് സമ്മാനവുമായി ഇന്ത്യന്‍ പുരാവസ്തു വിഭാഗം(എഎസ്ഐ). മാര്‍ച്ച് എട്ടിന് പുരാവസ്തു വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലുള്ള രാജ്യത്തെ എല്ലാ ചരിത്ര സ്മാരകങ്ങളിലും വനിതകള്‍ക്ക് പ്രവേശ...

ക്രിമിനൽ കേസുകളിലെ പ്രതികളുടെ ജാമ്യം; തീരുമാനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകണമെന്ന് റിപ്പോർട്ട് നൽകി അമിക്കസ് ക്യുറിമാർ

07 March 2020

ക്രിമിനല്‍ കേസുകളിലെ പ്രതികളുടെ ജാമ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന റിപ്പോർട്ടുമായി അമിക്കസ് ക്യുറി. ക്രിമിനല്‍ കേസുകളുടെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ തയ്യാറാക്കുന്...

തളർന്ന ശരീരവുമായി അവളെത്തി ഇടറുന്ന വാക്കുകളോടെ; വീഡിയോ കോണ്‍ഫറന്‍സിനിടെ മുഖം കുനിച്ച് വിതുമ്പി മോദി

07 March 2020

പൊതുജനത്തിനുമുന്നിൽ വികാരാധീനനായി വിതുമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ...

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യു കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക; കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക- കൊറോണ ബോധവൽക്കരണവുമായി വിവിധ ടെലികോം സേവന ദാതാക്കളുടെ ഫ്രീ കോളർ ട്യൂൺ

07 March 2020

ഡയലർ ടോ​ണി​ന് പ​ക​രം കൊറോ​ണ വൈ​റ​സ് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശം കേ​ള്‍​പ്പിച്ച് വി​വി​ധ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍. കോ​വി​ഡ്-19 വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ​ത്തിന...

Malayali Vartha Recommends