NATIONAL
ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു
മന്മോഹന്-രാഹുല്‍ കൂടിക്കാഴ്ച അവസാനിച്ചു; ഡല്‍ഹിയില്‍ ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍
02 October 2013
രാഹുല്‍-മന്മോഹന് കൂടിക്കാഴ്ച അവസാനിച്ചു. വിവാദ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം ചേരും. ഉച്ചയ്ക്ക് പ്രധാനമന...
രാഹുല്‍ ജയിച്ചു പ്രധാനമന്ത്രി തോറ്റു, അവസാനം ശുദ്ധ വിവരക്കേട് വലിച്ചെറിഞ്ഞു... കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയും തള്ളിയതോടെ വിവാദ ഓര്‍ഡിനന്‍സ് പിന്‍വലിച്ചു
02 October 2013
കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്...
ഏഴ് സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി; രക്ഷപ്പെട്ടത് പോലീസുകാരെ ആക്രമിച്ച്
01 October 2013
മധ്യപ്രദേശിലെ കണ്ഡവ ജയിലില്‍ നിന്നും ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപെട്ടു. പോലീസുകാരെ ആക്രമിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ ഒരാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക്...
പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു,ഡീസല്‍ ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു
30 September 2013
പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു. ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതു...
നേതാക്കന്മാരെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നു.; രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം
30 September 2013
രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്കി. നേതാക്കളുടെ സുരക്ഷ ശക്തമാക്കാനും നേതാക്കള്‍ പങ്...
രാഹുല്‍ ഗാന്ധിയുടെ ആദ്യ അടി ലാലുവിന്, കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു കുറ്റക്കാരനെന്ന് കോടതി; ലോക്സഭാ അംഗത്വം നഷ്ടമാകും
30 September 2013
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ ഷോയുടെ ആദ്യ ഇരയായി ലാലു പ്രസാദ് യാദവ് മാറുന്നു. ക്രിമില്‍ കേസില്‍ പ്രതികളായ ജനപ്രതിനിധികളെ സംരക്ഷിക്കാനായി ക...
ശ്രീനഗറില്‍ സുരക്ഷാസേനക്കു നേരെ വീണ്ടും വെടിവെപ്പ്
28 September 2013
ശ്രീനഗറില്‍ വീണ്ടും വെടിവെപ്പ്. ബൈക്കിലെത്തിയ തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള സനാത് നഗറില്‍ ശ്രീനഗര്‍-ബാരാമുള്ള റോഡിലാ...
ജീവിതം നരകമാകും, ഡീസലിന് 4 രൂപയും മണ്ണെണ്ണയ്ക്ക് 2 രൂപയും പാചക വാതകത്തിന് 100 രൂപയും ഉടന്‍ കൂട്ടാന്‍ ശുപാര്‍ശ, ഗ്യാസ് സബ്സിഡി എടുത്തുകളയണം
28 September 2013
പെട്രോളിയം സബ്സിഡിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഡോ. കിരാത് എസ് പരേഖ് കമ്മിറ്റി ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂട്ടണമെന്ന്...
ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി
27 September 2013
ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി. ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാ...
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീണ്ടും തിരിച്ചടി; തെരെഞ്ഞെടുപ്പില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി
27 September 2013
തെരെഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി. നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന് വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണ...
അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടി ആണവബാധ്യതാ നിയമത്തില്‍ ഇളവുനല്‍കാന്‍ തീരുമാനം
25 September 2013
ആണവ ബാധ്യതാ നിയമത്തില്‍ ഇളവ് വരുത്തി അമേരിക്കന്‍ കമ്പനികളുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മിത്തി വാര്ദിയില് ആണവനിലയം സ്ഥാപിക്കുന്നതിന് വെള്ളിയാഴ്ച അ...
ആധാര്‍ കാര്ഡ്നിര്ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വീരപ്പ മൊയ് ലി
24 September 2013
ആധാര്‍ കാര്ഡ്നിര്ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി പറഞ്ഞു. ആധാര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ധരിപ്പിക...
മോദിപ്പേടി കോണ്‍ഗ്രസിനും; തിരഞ്ഞെടുപ്പ് സര്‍വേ നില്ക്കും
24 September 2013
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് നിരന്തരമായി തുടരുന്ന അഭിപ്രായ സര്‍വേകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അഭിപ്രായ സര്‍വേകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്ര...
കലാപത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി
23 September 2013
മുസാഫര്‍ നഗര്‍ കലാപത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. ദേശവിരുദ്ധ ശക്തികള്‍ ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ഐക്യവും അഖണ്ഡതയും ...
ജനങ്ങളെ വെട്ടിലാക്കിയ ആധാറിന് സുപ്രീം കോടതിയുടെ വിലക്ക്, ഗ്യാസ് കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കരുത്, നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും
23 September 2013
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാര്ക്ക് സ്വന്തം ഇഷ്ടപ്രകാരം ആധാര്‍ കാര്‍ഡ് എടുക്കാമെന്നും സുപ്രീംകോടതി വ്യക്ത...
ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
























