Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി

15 JULY 2025 06:21 PM ISTമലയാളി വാര്‍ത്ത
ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയില്‍ വന്നിറങ്ങി. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നോടെയാണ് അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്. ഉടന്‍ കപ്പല്‍വഴി വീണ്ടെടുക്കുന്ന പേടകത്തില്‍ നിന്ന് ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണ...

ട്രെയിൻ യാത്രാനിരക്ക് വർധിക്കുമെന്ന് സൂചന; ആശങ്കയോടെ പതിവ് ട്രെയിൻ യാത്രക്കാർ

27 December 2019

ട്രെയിൻ യാത്രാനിരക്ക് സർക്കാർ വർദ്ധിപ്പിക്കാനൊരുങ്ങുന്നുവെന്നു സൂചന. യാത്രാനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ ...

എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍; ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത്​​ വരെ എന്‍.പി.ആറുമായി സഹകരിക്കില്ല

27 December 2019

എന്‍.പി.ആറിനെ പിന്തുണക്കില്ലെന്ന്​ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്​ കുമാര്‍. ഇതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം മാറുന്നത്​​ വരെ എന്‍.പി.ആറുമായി സഹകരിക്കില്ല. എന്‍.പി.ആര്‍ എന്‍.ആര്‍.സിയിലേക്കുള്ള ആദ്യപടിയാണെ...

എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ ഇനി പുതിയ രീതി, പരിഷ്ക്കാരം ജനുവരി ഒന്നുമുതല്‍

27 December 2019

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി സംവിധാനം നടപ്പാക്കാൻ എസ്ബിഐ. അനധികൃത ഇടപാടുകള്‍ തടയാനെന്ന പേരിലാണ് എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനം നടപ്പാക്കുന്നത്....

എല്ലാം സോമനാഥന്റെ കയ്യില്‍ ഭദ്രം; ഐ.എസ്. ആര്‍.ഒ.യില്‍ ലെവല്‍ 17 ആണ് ആ റാങ്ക്. ഡോ. എസ്. സോമനാഥിനെ ലെവല്‍ 16 ല്‍ നിന്ന് ലെവല്‍ 17ലേക്ക് സ്ഥാനനക്കയറ്റം നല്‍കാന്‍ നിയമനകാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതി തീരുമാനിച്ചു

27 December 2019

ചെയര്‍മാന്‍മാരായ ഒന്‍പത് പേരില്‍ നാലുപേരും മലയാളികളാണെന്നത് യാദൃശ്ചികമല്ല. ഐ.എസ്. ആര്‍.ഒ.യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ വി.എസ്. എസ്. സിയുള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന തിരുവ...

കാര്‍ഗിലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു.... കാര്‍ഗിലില്‍ ക്രമസമാധാനില സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതര്‍

27 December 2019

കാര്‍ഗിലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചു. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിന്‍വലിച്ച സേവനങ്ങളാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ഇന്റര്‍നെറ്റ് സേവനം റ...

മോദി സ്വാമി വമ്പന്‍ ഹിറ്റ്... സിനിമാ താരങ്ങള്‍ക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ക്ഷേത്രം; 1.2 ലക്ഷം രൂപ ചെലവില്‍ ക്ഷേത്രം നിര്‍മ്മിച്ചത് നിരക്ഷര കര്‍ഷകന്‍; പുഞ്ചിരിച്ച് നില്‍ക്കുന്ന മോദിയെ ദൈവമായി കണ്ട് ഈ ഗ്രാമം ചെയ്തു കൂട്ടുന്നത് ഇങ്ങനെ

27 December 2019

തമിഴ്‌നാട് എന്നും മലയാളികള്‍ക്ക് അത്ഭുതമാണ്. സിനിമാ താരങ്ങളെ ഇഷ്ടപ്പെടുന്നവരെ ആരാധകരെന്നാണ് പറയാറ്. എന്നാല്‍ യഥാര്‍ത്ഥ ആരാധന എന്തെന്ന് തമിഴ്‌നാട്ടില്‍ തന്നെ പോകണം. താരങ്ങള്‍ക്കായി സ്വന്തം ജീവിതം പോലും...

ജനുവരി ഒന്ന് മുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി വരുന്നു...!

27 December 2019

രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ ദിനംപ്രതി വർധിക്കുകയാണ് .ഇത്തരം പ്രവണതകൾക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കുന്നു. ജനുവരി ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവില്...

എന്‍പിആറിനെ എതിര്‍ക്കേണ്ടത് ചെറുപുഞ്ചിരിയോടെ, നിലപാടുമായി അരുന്ധതി റോയ്..!

27 December 2019

ദില്ലി യൂണിവേഴ്സിറ്റിയില്‍ നടത്തിയ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നും, ദേശീയ ജനസംഖ്യ രജിസ്റ്ററിലേക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോട് തെറ്റായ പേരും മേല്‍വിലാസവും പറയാന്‍ നിര്‍ദേശിച്...

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഫറ ഖാനും രവീണ ടണ്ടനുമെതിരേ കേസ്..!

27 December 2019

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി രവീണ ടണ്ടന്‍ സംവിധായികയും കോറിയോഗ്രാഫറുമായ ഫറ ഖാന്‍, കൊമേഡിയന്‍ ഭാരതി സിങ് എന്നിവര്‍ക്കെതിരേ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പഞ്ചാബ് ...

ജയിലില്‍ പ്രവര്‍ത്തിക്കുന്ന താത്കാലിക തടങ്കല്‍പ്പാളയത്തില്‍ 11 ദിവസത്തെ തടവുജീവിതം; സൈന്യത്തില്‍നിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെകാത്തിരുന്നത്...

27 December 2019

സൈന്യത്തില്‍നിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെകാത്തിരുന്നത്. രാജ്യത്തിനുവേണ്ടി പോരാടി മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കൈയില്‍നിന്ന് സാക്ഷ്യപത്രം നേടി വിരമിച്ച സൈനികന്‍, താന്‍ ഇന്ത്യക്കാരനല്ലെന്ന...

ദാസിനെ ബി.ജെ.പി എന്ത് ചെയ്യും; തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയതിനു കാവല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ കേസ്; കേന്ദ്ര നേതൃത്വത്തെ ഉറ്റുനോക്കി അണികള്‍

27 December 2019

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച നേതാവ് ഹേമന്ത് സോറനെതിരെ ജാതി അധിക്ഷേപം നടത്തിയതിനു കാവല്‍ മുഖ്യമന്ത്രി രഘുബര്‍ ദാസിനെതിരെ കേസ്. ഈ മാസം 19ന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണത...

5.8 ഡിഗ്രി സെല്‍ഷ്യസില്‍ ഡല്‍ഹി തണുത്ത് വിറങ്ങലിക്കുന്നു; ഗതാഗതം താറുമാറായി

27 December 2019

ഡല്‍ഹി ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ്. ഇന്ന് 4.2 ഡിഗ്രി സെല്‍ഷ്യസാണ്  രേഖപ്പെടുത്തിയത്. പാലം, സഫ്ദര്‍ജങ്ങ് തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി അതീവരൂക്ഷം. ഡല്‍ഹി...

സാവിത്രി രാഹുലിന് കൊടുത്ത പണി; കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു

27 December 2019

കോണ്‍ഗ്രസ് വനിതാ നേതാവ് പാര്‍ട്ടി വിട്ടു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന സാവിത്രി ഭായി ഫുലെയാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. തന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന...

മമത ബാനര്‍ജിയുടെ മാനസികനില തെറ്റിയെന്ന് ബിജെപി നേതാവ്, നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയാല്‍ വോട്ട് ബാങ്ക് തകരുമെന്നും ആരോപണം ..!

27 December 2019

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മാനസികനില തകരാറിലായെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‍വര്‍ഗിയന്റെ പ്രസ്താവന . പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതി...

ഭാരതത്തെ തന്റെ ജീവിതം ഉഴിഞ്ഞുവെച്ച് സേവിച്ച സൈനികൻ ഭാരതീയനല്ല എന്ന് വിധിച്ച് ഫോറിനേഴ്സ് ട്രൈബ്യുണൽ

27 December 2019

മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ഇന്ത്യൻ സൈനികൻ ഇന്ത്യൻ പൗരനല്ലെന്ന് വിധിയെഴുതി ഫോറിനേഴ്സ് ട്രൈബ്യുണൽ. സൈനികന് തടങ്കൽ പാളയത്തിൽ കഴിയേണ്ടി വന്നത് 11 ദിവസം. ഗുവാഹാട്ടി സ്വദേശി മുഹമ്മദ് സനാ...

Malayali Vartha Recommends