Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ആ 'മഹാമാരി' കൊറോണയെക്കാള്‍ ഭീകരം... രാജ്യം കൊറോണക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പ്രധാനമന്ത്രിയും

31 MARCH 2020 10:50 AM IST
മലയാളി വാര്‍ത്ത

വ്യാജന്‍മാര്‍ക്ക് മുന്നില്‍ കൊറോണയൊക്കെ എന്ത്. രാജ്യം കൊറോണക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പ്രധാനമന്ത്രിയും. എപ്പിഡെമിക്കിന്റെ കാലത്ത് അതിനേക്കാളേറെ അപകടമാണ് ഇന്‍ഫോഡെമിക്' എന്നാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഓരോ ദിവസവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളില്‍ നിരവധി വാര്‍ത്ത കള്‍ തികച്ചും വാസ്തവവിരുദ്ധമാണ്. ഇന്നലെ ദേശീയതലത്തില്‍ ലോക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ രാജ്യം മുഴുവന്‍ വ്യാപിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഇതിനിടെ 'രാജ്യത്ത് ഏപ്രില്‍1 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഇന്ത്യന്‍ സായുധ സേനാ വിഭാഗങ്ങള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, എന്‍സിസി, എന്‍എസ്എസ്, എന്നിവര്‍ അതാത് ജില്ലാ തല സര്‍ക്കാര്‍ സംവിധാനത്തിന്‍രെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തി ക്കേണ്ടതാണ്' എന്ന വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരിലും വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. പണം തട്ടാനുള്ള വ്യാജ അക്കൗണ്ട് വിവര ങ്ങളിലും വീഴരുതെന്ന് നേരിട്ട് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു കഴിഞ്ഞു. ഒപ്പം രാജ്യത്തെ ആരോഗ്യവിഭാഗത്തിന്‍രെ പേരിലും വ്യാജ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യ മങ്ങളിലൂടെ പുറത്തുവരുന്നതും ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.സമൂഹമാധ്യമങ്ങള്‍ വഴി അത്തരം വാര്‍ത്തകള്‍ അതിവേഗം പരക്കുന്നതിനാല്‍ ശ്രദ്ധവേണം. ഏതെങ്കിലും മാധ്യമത്തില്‍ വന്ന വാര്‍ത്തയായതിനാല്‍ ആളുകള്‍ അപ്പാടെ സത്യമെന്തെന്ന് നോക്കാതെ പ്രതികരിക്കുന്ന സ്ഥിതിയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങളെല്ലാം സദാ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്തകളുടെ ഉറവിടത്തെപ്പറ്റി പ്രാദേശിക തലത്തില്‍ നല്ല നിരീ ക്ഷണം നടത്തിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന ഫോട്ടോ ജേണലിസ്റ്റ് എൻ പി ജയൻ അന്തരിച്ചു...    (4 minutes ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ 50 റൺസിന്റെ തകർപ്പൻ ജയമാണ്  (17 minutes ago)

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (38 minutes ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (52 minutes ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (1 hour ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (1 hour ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (1 hour ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (1 hour ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (2 hours ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (8 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (8 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (8 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (9 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (9 hours ago)

Malayali Vartha Recommends