NATIONAL
കര്‍ണാടകയില്‍ വാഹനാപകടം... ലോറിയും ബസും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി മരണം
ബംഗളൂരു - മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 മരണം...
06 March 2020
ബംഗളൂരു - മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര് മരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടം നടന്നത്. തുമകുരു ജില്ലയിലെ കുനിഗലിന് സമീപമാണ് അപകടം ഉണ്ടായത്...
രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി...
06 March 2020
രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവ...
ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണനയില്‍...
06 March 2020
ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കലാപത്തിന് കാരണമായ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം, കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷ...
മധ്യപ്രദേശില്‍ തലവേദന ഒഴിയാതെ കോൺഗ്രസ് , എംഎല്‍എ സര്‍ക്കാരില്‍ അഴിമതി ആരോപിച്ച് രാജിവെച്ചു, മൂന്നുപേരെ 'കാണാനില്ല'; നേരത്തെയുംകമൽനാഥ് സർക്കാരിന് നേരെ അട്ടിമറി ശ്രമം നടന്നിരുന്നു ;കോൺഗ്രസ് നേതാവ് ജ്യോതിരാധിത്യ സിന്ധ്യയും ഇടഞ്ഞുതന്നെ
06 March 2020
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ രണ്ടു ദിവസമായി പിടികൂടിയിരിക്കുന്ന പ്രതിസന്ധി രൂക്ഷമാകുകയാണ്.കോൺഗ്രസ് എം എൽ എ മാരെ കാണാനില്ല എന്ന ആരോപണം ഉയരുന്നു. കാണാതായ നാല് എംഎല്‍എമാരില്‍ ഒരാള്‍ സ്പീക്കര്‍ക്...
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചു
06 March 2020
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.ഇരുരാജ്യങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതരുടെ നിര്...
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു...റിസോര്‍ട്ടിലേക്ക് മാറിയ എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ്ങാണ് രാജിവച്ചത്, കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല് എ യുടെ രാജി
06 March 2020
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു. ഹര്‍ദീപ് സിങ് ദാങാണ് നിയമസഭയില്‍ നിന്ന് രാജിവെച്ചത്. സ്പീക്കര്‍ എന്‍.പി.പ്രജാ...
കഴുകന്മാരുടെ അന്ത്യം കുറിച്ചു; രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി; പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും; എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്
05 March 2020
രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞു. ഇനി മരണത്തിലേക്കുള്ള ദൂരം ഏറെ അകലെയല്ല. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20...
കൊറോണയെ വിരട്ടാൻ 'മോദി ' മാസ്ക് ; മാസ്ക് വിതരണവുമായി ബിജെപി
05 March 2020
ലോകത്താകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര/സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മുഖാവരണം...
ബാങ്ക് ലയനത്തിനെതിരെ ഈ മാസം 27 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം
05 March 2020
ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും സംയുക്തമായി ഈമാസം 27ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തു.10 പൊതുമേഖലാ...
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പട്യാല ഹൗസ് കോടതിയുടെ പരിഗണനയില്‍
05 March 2020
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി...
ബാങ്ക് ലയന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും
04 March 2020
രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് ക...
ഡോക്ടറുടെ ചികിത്സ കേട്ടാല്‍ ഞെട്ടും... ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കിന്റെ മറവില്‍ അനാശാസ്യം; പെണ്‍വാണിഭസംഘത്തിലെ നാല് സ്ത്രീകളടക്കം പത്തുപേര്‍ പിടിയില്‍
04 March 2020
ഭോപ്പാലില്‍ വനിതാ ഡോക്ടറുടെ ക്ലിനിക്കിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. യൂനാനി എന്ന പേരിലുള്ള ക്ലിനിക്കില്‍നിന്നാണ് നാലുസ്ത്രീകളടക്കം പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്...
ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട കലാപം: പോലീസിനു നേരെ വെടിയുതിര്‍ത്ത കലാപകാരി ഷാരൂഖിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
04 March 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട ആക്രമണത്തില്‍ പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസമാണ് മൊഹമ്മദ് ഷാരൂഖ് പോലീസിന്റെ പിടിയിലായത്. പോലീസിനു നേരെ ഷാരൂഖ് വെടിയുതിര്ക്...
ഹായ് ഫ്രെണ്ട്സ് കൊറോണ എത്തി.....കൊറോണയെ വരവേറ്റ് വീഡിയോ പങ്കുവെച്ച നടി ചാർമ്മിക്ക് കിട്ടിയത് എട്ടിന്റെ പണി...ഒടുവിൽ മാപ്പ് പറച്ചിലുമായി രംഗത്ത്
04 March 2020
മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ചാര്‍മി കൗർ . എല്ലാ ഭാഷയിലെ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്...
രാഹുൽ ഗാന്ധിക്ക് കൊറോണ പരിശോധന; ആവശ്യവുമായി ബിജെപി
04 March 2020
വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ...
ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...
തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...
ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...
വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്പ്പറേഷന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..
സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത് ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...





















