NATIONAL
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽഗാന്ധി
ജമ്മു കശ്മീരിലേക്കു പാകിസ്താന് കോവിഡ് രോഗികളെ അയയ്ക്കുന്നതായി പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍
24 April 2020
ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ്ങ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യക്കെതിരേ കോവിഡ് രോഗബാധിതരെ പാകിസ്താന് 'ജൈവായുധ'മാക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. കോവിഡ് രോഗികള...
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും...
24 April 2020
ലോക്ക് ഡൗണിന് ശേഷം പെട്രോള്‍-ഡീസല്‍ എക്സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കൂട്ടിയേക്കും. കോവിഡ് പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ രാജ്യത്ത് ബിസിനസ് ഇടപാടുകള്‍ നിലച്ചതിനാല്‍ കേന്ദ്രത്തിന്റെ വരുമാനം ഇ...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലും പെന്ഷന് കാരുടെ ആശ്വാസ ബത്തയിലും പ്രഖ്യാപിച്ച വര്‍ധന മരവിപ്പിച്ചു;
24 April 2020
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ ജനുവരി 1 മുതല്‍ ക്ഷാമബത്തയും (ഡിഎ) പെന്‍ഷന്‍കാരുടെ ആശ്വാസ ബത്തയും (ഡിആര്‍) 4% വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചു. നിലവിലെ തോതില്‍ ഡിഎ, ഡിആ...
‘ഷെയിം ഓണ്‍ മോദി’; ലോകമെമ്പാടും കോവിഡിനെ നേരിടാൻ കഷ്ട്ടപെടുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന്
23 April 2020
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികൾ നിർണായകമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ലോകമെമ്പാടും കോവിഡിനെ നേരിടാൻ കഷ്ട്ടപെടുമ്പോൾ നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യമിട്ടു പാക്കിസ്ഥാന് രംഗത്തെത്തിയിരിക്കുന്നു. പാ...
ഇത്രയൊക്കെ ലോകത്ത് നടക്കുമ്പോഴും ഇപ്പോഴും അഹങ്കാരം കാണിച്ച് ചിലര്‍.... പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആട്ടിയോടിച്ച് എഞ്ചിനീയര്‍
23 April 2020
കൊവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആട്ടിയോടിച്ച എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ക്ക് രോഗം ഉണ്ടോയെന്നുള്ള പരിശോധ...
ഭരണഘടനയില്‍ തൊട്ട് സത്യം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു പാര്ലമെേന്ററിയനുമെതിരെ മതപരവും രാഷ്ട്രീയവുമായ അധിക്ഷേപം തന്നെയാണ് അര്‍ണബ് നടത്തിയിരിക്കുന്നത്; ര്‍ണബ് ഗോസ്വാമിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി ഹൈബി ഈഡന്
23 April 2020
കഴിഞ്ഞ ദിവസം പല്‍ഗാറില്‍ സന്യാസികൾ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്കെതിര നടത്തിയ മതപരവും വ്യക്തിപരവുമായ വിമ...
പാക്കിസ്ഥാന് കോവിഡ് രോഗികളെ കാശ്മീരിലേക്കു തള്ളി വിടുന്നു; ഗുരുതര ആരോപണവുമായി ജമ്മു കാശ്മീര്‍ ഡിജിപി
23 April 2020
കോവിഡ് വൈറസ് വ്യാപിപ്പിക്കുന്നതിനായി പാക്കിസ്ഥാന് രോഗബാധയുള്ളവരെ കാശ്മീരിലേക്കു തള്ളി വിടുകയാണെന്ന് ജമ്മു കാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ്. ഇങ്ങനെ ഗുരുതരമായ...
റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും; രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം
23 April 2020
രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി. റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും. കൊവിഡ് ഭീതി ...
കോവിഡ് പോസിറ്റീവായ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; കുടുംബത്തിലെ ഏഴുപേര്‍ക്കും രോഗബാധയാണെന്ന് പരാതി, ഡൽഹിയിൽ ദയനീയമായ അവസ്ഥ
23 April 2020
കൊവിഡ് പോസിറ്റീവായ രോഗിയെ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് റിപ്പോർട്ട്. ചൂരിവാല സ്വദേശിയായ നസീം എന്നയാളാണ് പരാതി നൽകിക്കൊണ്ട് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേ...
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ചു; 43.34 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെയും 65.26 ലക്ഷം പെന്‍ഷന്‍കാരെയും ഈ നടപടി ബാധിക്കും
23 April 2020
കോവിഡ്-19 നെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ രാജ്യത്തെ സാമ്ബത്തികാവസ്ഥ അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷന് വാങ്ങുന്നവരുടെയും ക്ഷാമബത്തയും(ഡി.എ) കുടിശ്ശികയും 2021 ജൂലൈ വരെ മരവിപ...
കൊറോണ പണി തന്നു ; ജനം ലോക്ക് ഡൗണിൽ കുടുങ്ങിയപ്പോൾ ഡൽഹിയിൽ അന്തരീക്ഷം ക്ലീൻ, കണക്കുനിരത്തി നാസ
23 April 2020
ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ ഓരോ ദിവസമടക്കം നിശ്ചയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ഒഴിവാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കൊവിഡ് വ്യാപനം തട...
രണ്ട് വയസുകാരി മകളെ കാണുമ്പോൾ ഓർമയിൽ വരുന്നത് പഴയ കാമുകിയെ... സഹിക്കാനാകാതെ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി! അതിലും തീർന്നില്ല, മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത് മരണം ഉറപ്പിച്ചു.. പിന്നാലെ മൃതദേഹം സമീപത്തെ വയലില്‍ രഹസ്യമായി കുഴിച്ചുമൂടി... കുഞ്ഞിന്റെ ജീവന് എടുത്തത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന നരബലിയാണെന്ന് പ്രാഥമിക നിഗമനം
23 April 2020
രണ്ട് വയസുകാരി മകളെ കഴുത്ത് ഞെരിച്ചും അറുത്തും പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിന് സമീപം കാക്റൗലി പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന...
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് സ്നേഹസ്പര്‍ശമൊരുക്കി ബംഗാള്‍ സര്‍ക്കാര്‍
23 April 2020
ബംഗാള്‍ സ്വദേശികളായ അതിഥി തൊഴിലാളികള്‍ക്കായി പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സ്നേഹര്‍ പരശ് പദ്ധതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ കഷ്ടതയനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ധനസഹായം...
റാപ്പിഡ് ടെസ്റ്റ് കിറ്റില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തരൂര്‍ ; ഇത്തരം പാഴ്സാധനങ്ങള്‍ വാങ്ങി ജനങ്ങളുടെ പണം കളഞ്ഞുകുളിക്കുന്നതിന്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നു തരൂർ
23 April 2020
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിച്ച ടെസ്റ്റിങ് കിറ്റുകളുടെ അപാകതയിലാണ് തരൂര്‍ കേന്ദ്രത്തിനെതിര...
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പുതുക്കിയ ക്ഷാമബത്ത മരവിപ്പിച്ചു കേന്ദ്രം! കോവിഡ് ബാധയെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതുക്കിയ ക്ഷാമബത്ത നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം... കൂടുതസിൽ വിവരങ്ങൾ ഇങ്ങനെ...
23 April 2020
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷനും കേന്ദ്രം മരവിപ്പിച്ചു . വിശദാംശങ്ങള്‍ പുറത്തുവിട്ട് മന്ത്രാലയം . കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള പുതുക്കിയ ക്ഷാമബത്...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..
വിദേശത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി.. മോദി യുഎഇ, സ്വീഡൻ, നെതർലാൻഡ്സ് സ്വീഡൻ, നോർവേ എന്നീ രാജ്യങ്ങൾ സന്ദർശിക്കും... പിന്നീട് അദ്ദേഹം ഇറ്റലിയിലേക്ക്..



















