Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി... ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്... വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു...

06 MAY 2024 06:15 PM ISTമലയാളി വാര്‍ത്ത
ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേൽ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയിൽ നിന്ന് ഒഴിയാൻ ഇസ്രായേൽ സേന ഉത്തരവിട്ടത്. വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. അറിയിപ്പുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, ഫോൺ കോളുകൾ, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴ...

തെലുങ്കാനയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു... യാത്രക്കാരില്ലാത്തത് വന്‍ അപകടം ഒഴിവായി

09 July 2019

തെലുങ്കാനയില്‍ ഓട്ടത്തിനിടയില്‍ സ്വകാര്യ ബസിനു തീപിടിച്ചു. നര്‍സിംഗില്‍നിന്നു കോകപേട്ടിലേക്ക് വരികയായിരുന്ന ബസാണ് കത്തിനശിച്ചത്. സംഭവത്തില്‍ ആളപായമില്ല.ഓട്ടത്തിനിടെ ബസിന്റെ എന്‍ജിനില്‍നിന്നു പുക ഉയരുക...

ജമ്മു കാശ്മീരില്‍ ഭീകരര്‍ പുല്‍വാമയിലെ പാപംപോറിലെ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു

09 July 2019

ജമ്മു കാശ്മീരില്‍ ഭീകരര്‍ പുല്‍വാമയിലെ പാപംപോറിലെ പ്രദേശവാസിക്ക് നേരെ നിറയൊഴിച്ചു. മുഹമ്മദ് റഫീഖ് റാത്തര്‍ എന്നയാളെയാണ് ഭീകരര്‍ വെടിവെച്ചത്. ഇന്നലെ രാത്രി ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ...

കോണ്‍ഗ്രസില്‍ രാജി തുടര്‍ക്കഥയാവുന്നു... എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും സ്ഥാനമൊഴിഞ്ഞു, രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് കുല്‍ജിത്

09 July 2019

കോണ്‍ഗ്രസില്‍ രാജി തുടര്‍ക്കഥയാവുന്നു. എഐസിസി സെക്രട്ടറിയായിരുന്നു കുല്‍ജിത് സിംഗ് നാഗ്രയും സ്ഥാനമൊഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ രാജി തന്നെ വ്യക്തിപരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കുല്‍ജിത്തിന്റെ...

2015 ലെ ആണവകരാറിൽ പറയുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഇറാൻ

08 July 2019

2015 ലെ ആണവകരാറിൽ പറയുന്നതിനേക്കാൾ കൂടുതൽ അളവിലുള്ള യുറേനിയം സമ്പൂഷ്ടീകരണം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുമെന്ന് ഇറാൻ. തയാറെടുപ്പുകൾ പൂർത്തിയായതായും മണിക്കൂറുകൾക്കകം 3.67 ശതമാനമെന്ന കരാർ ലംഘിച്ച...

വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കി സ്വതന്ത്ര എം.എല്‍.എയും മന്ത്രിസ്ഥാനം രാജിവെച്ചു... ബെയ്ഗും കൂടി രാജി രാജിവച്ചാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും.

08 July 2019

ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടന കൂടിയേ തീരൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത് . വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരി...

രാഹുലിനെ തൊട്ടാൽ പൊള്ളും; രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയിൽ അധിക്ഷേപിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമിക്കെതിരെ ഒന്നിലധികം കേസുകള്‍

08 July 2019

രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയിൽ അധിക്ഷേപിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രമണ്യന്‍ സ്വാമിക്കെതിരെ ഒന്നിലധികം കേസുകള്‍. രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയു...

യൂബർ... സ്വിഗ്ഗി... ഭക്ഷണം കൈയിലെത്തിക്കാൻ ഇനി സോമാറ്റൊയും

08 July 2019

ഭക്ഷണ വിതരണ മേഖലയിലേക്കു ചുവടു വയ്യ്ക്കാൻ ഒരുങ്ങുകയാണ് സോമാറ്റൊയും. ടിഫിന്‍ ബോക്സ് വിതരണ സംവിധാനമാണ് ഇവർ നടപ്പിലാക്കുക. വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍, തുടങ്...

മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍ തന്നെ ഹര്‍ജിയുമായി വരട്ടെ; പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

08 July 2019

പള്ളികളില്‍ മുസ്‌ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നും പര്‍ദ നിരോധിക്കണം എന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്...

സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗിന്റെ സുഗമമായ നടത്തിപ്പിനായി രാജ്യത്തെ മിടുക്കാരായ 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്പെട്ട്‌ മോദി സർക്കാർ

08 July 2019

നീതി ആയോഗിലേക്ക് മിടുക്കന്മാരെ ക്ഷണിക്കുന്നത് സാക്ഷാൽ മോദി സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയായ നീതി ആയോഗിന്റെ സുഗമമായ നടത്തിപ്പിനായി രാജ്യത്തെ മിടുക്കാരായ 40 മിടുക്കരായ ഉദ്യോഗസ്ഥരുടെ ആവശ്യപ്പെട്ട...

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം

08 July 2019

ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. കുപ്‌വാരയിലുണ്ടായ വെടിവയ്പില്‍ സൈനികനു പരിക്കേറ്റു. ഇദ്ദേഹത്തെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാ...

ഭര്‍ത്താവിനെ കൊന്ന് സ്വന്തമാക്കാന്‍ മോഹം... യുവതിയോടുള്ള അമിത പ്രണയം മുതലാളിയെ കൊലപാതകിയാക്കി; ലോകത്തെമ്പാടും പടര്‍ന്ന് പന്തലിച്ച ശബരവണ ഭവന്‍ മുതലാളി പി. രാജഗോപാലിന്റെ ജീവ പര്യന്തത്തിന് തുടക്കം; നിര്‍ണായകമായത് യുവതിയുടെ ശക്തമായ നിലപാട്

08 July 2019

മലയാളികള്‍ക്കും തമിഴര്‍ക്കും ഒരുപോലെ പ്രിയമാണ് ശരവണ ഭവന്‍ ഭക്ഷണങ്ങള്‍. പരിശുദ്ധ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ നല്ല സ്വാദോടെയും വൃത്തിയോടെയും കഴിക്കാന്‍ പറ്റുന്ന ശരവണ ഭവന്‍ വളര്‍ന്ന് പന്തലിച്ചു. മുതലാളി പ...

കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗ്നരായി മന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു... മന്ത്രവാദി മൂന്നു വയസ്സുകാരിയെ നീളമുള്ള വാളുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം നടക്കവെ കുട്ടിയെ രക്ഷിച്ച് നാട്ടുകാർ

08 July 2019

നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് അക്രമാസക്തരായ കുടുംബത്തെ തടയാന്‍ പോലീസിന് വെടിവെക്കേണ്ടി വന്നു. വെടിവെപ്പില്‍ കുടുംബാംഗങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശാസ്ത്രാധ്യാപികയുടെ മകനാണ് കൊല്ലപ്പെട്ടത്. കുടു...

അതൊരു അപകടമരണമല്ല; ഒരാള്‍ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തില്‍ മുങ്ങിമരിക്കാനുള്ള സാദ്ധ്യതയില്ല ; നടി ശ്രീദേവിയുടെ മരണത്തിൽ വെളിപ്പെടുത്തലുമായി ഋഷിരാജ് സിംഗ്

08 July 2019

2018 ഫെബ്രുവരി 24ന് രാത്രി 11:30 -ന് ദുബായിലെ ജുമൈറ ടവേർസ് ഹോട്ടൽമുറിയിലെ ബാത് ടബ്ബിൽ മുങ്ങി മരിച്ച നിലയിലായിരുന്നു ബോളിവുഡ് നടി നടി ശ്രീദേവിയെ കാണപ്പെട്ടത്. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നുവെങ്കിലും ശ്...

കെ. എം മാണിയുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല; കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയിൽ

08 July 2019

കെ. എം മാണിയുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല. കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ വൃക്ക മാറ്റിവച്ച നൂറു കണക്കിന് രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ പ്രതിസന്ധിയിലായി. കാര...

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ അന്നത്തെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന മുന്‍ ഉപരാഷ്ട്രപതി വി.പി.ഹമീദ് അന്‍സാരി ശ്രമിച്ചു; ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മോദിക്ക് കത്ത്

08 July 2019

മുന്‍ ഉപരാഷ്ട്രപതി വി.പി.ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണം. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ അന്നത്തെ ഇറാനിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന മുന്‍ ഉപരാഷ്ട്രപതി വ...

Malayali Vartha Recommends