Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്

31 MARCH 2026 12:52 PM ISTമലയാളി വാര്‍ത്ത
ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുപേർ മരിച്ചു. നളന്ദയിലെ ശീത്ല ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമുള്ളത്. മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തു...

റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ഭയക്കേണ്ട; സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നു

10 March 2020

റോഡിൽ അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവരെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹനനിയമം ഭേദഗതി ചെയ്യുന്നുവെന്ന വിവരങ്ങൾ പുറത്ത്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുന്ന വ്യ...

സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥയായ മലയാളി വീട്ടമ്മയെയും മകളെയും മുൻകാമുകൻ കുത്തികൊലപ്പെടുത്തി; പകയ്ക്ക് പിന്നിൽ കാമുകനെ അവഗണിച്ച് മറ്റൊരാളുമായി സ്മൃത അടുത്തതിലുള്ള പക

10 March 2020

ഫ്‌ളാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയിൽ. ഡൽഹിയിലെ അശോക് നഗറിലെ വസുന്ധര എൻക്ലേവിലെ ഫ്ലാറ്റിലാണ് കൊച്ചി സ്വദേശിനി സുമിത വത്സ്യ, മകൾ സ്മൃത വത്സ്യ എന്നിവരെ കൊലചെയ...

കര്‍ണാടകത്തില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ; പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തത്

10 March 2020

കര്‍ണാടകത്തില്‍ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ. പുതിയ മൂന്ന് കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ടു ചെയ്തതെന്നും കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീരാമലു വ്യക്തമാക്കി. വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറ...

സോണിയക്ക് രാജിക്കത്ത് നല്‍കി പിന്നാലെ അമിത് ഷായ്‌ക്കൊപ്പം ഒരേ കാറില്‍ സിന്ധ്യ ബിജെപിയിലേക്ക്; മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചു; കോൺഗ്രസ് പ്രതിസന്ധിയിൽ

10 March 2020

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളിലെ പ്രമുഖനും രാഹുല്‍ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത് സിന്ധ്യ രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് രാജ...

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കം; ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുമായി കൂടിക്കാഴ്ച നടത്തി; ബി​ജെ​പി​യി​ലേ​ക്കു​ള്ള സി​ന്ധ്യ​യു​ടെ കൂ​ടു​മാ​റ്റ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പി​ന്തു​ണ​ച്ച​താ​യി സൂ​ച​ന

10 March 2020

മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണയ നീക്കം. മ​ധ്യ​പ്ര​ദേ​ശി​ല്‍ ക​മ​ല്‍​നാ​ഥ് സ​ര്‍​ക്കാ​രു​മാ​യി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ്ര​ധാ​ന​മ​ന...

കൊറോണവൈറസിനെ തുരത്താന്‍ മദ്യപിച്ചാല്‍ മതിയെന്ന വാര്‍ത്ത വിശ്വസിച്ച് വ്യാജമദ്യം കഴിച്ചു; വിഷബാധയേറ്റ് മരിച്ചത് 27 പേർ

10 March 2020

കൊറോണ ബാധയെ തുടർന്ന് ലോകമെമ്പാടും വ്യാജ വാര്‍ത്തകൾ പ്രചരിക്കുന്നുണ്ട്. അവയിൽ പ്രധാനമാണ് വൈറസ് ബാധിക്കാതിരിക്കാന്‍ മദ്യപിച്ചാല്‍ മതിയെന്നത് ..ഇത്തരം വാര്‍ത്തകൽ വിശ്വസിച്ച് അബദ്ധത്തിൽ പോയി ചാടുന്നവരും ക...

ഡല്‍ഹിയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

10 March 2020

ഡല്‍ഹിയില്‍ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡല്‍ഹി ലാജ്പത് നഗറിലെ മോഡല്‍ ഐ ആശുപത്രിയുടെ മതില്‍ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ ഒരാള്‍ക്ക്...

സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ കമൽനാഥിന്റെ അവസാന ശ്രമം ; മധ്യപ്രദേശില്‍ എല്ലാ മന്ത്രിമാരും രാജിവെച്ചു; മന്ത്രിസഭ പുനഃസംഘടന നടത്തി സിന്ധ്യയെ അനുനയിപ്പിക്കാനാണ് നീക്കം

10 March 2020

മധ്യപ്രദേശില്‍ ജോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തില്‍ ഉടക്കി നില്‍ക്കുന്ന എംഎല്‍എമാരെയും മന്ത്രിമാരെയും അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ അവസാന ശ്രമം.അതിനായി എല്ലാ മന്ത്രിമാരെയും രാജിവെപ്പിച്ചു . മന്ത്ര...

ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെട്ട നിലയില്‍... അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്....സംഭവവുമായി ബന്ധപ്പെട്ട് മകളുടെ സുഹൃത്ത് അറസ്റ്റില്‍

10 March 2020

ഡല്‍ഹിയില്‍ മലയാളി വീട്ടമ്മയും മകളും കൊല്ലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശിനി സുമിത വത്സ്യ (45), മകള്‍ സ്മൃത വത്സ്യ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. അശോക് നഗറിലെ വസുന്ധര എന്‍ക്ലേവിലെ...

ഹൃദയമില്ലാത്ത മനുഷ്യര്‍... പണത്തിനുവേണ്ടി അമ്മയെ മകനും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

09 March 2020

ലോകം ഓരോ ജീവന്‍ രക്ഷിക്കന്‍ നോട്ടോട്ടമോടുമ്പോള്‍ ഇവിടെ പണത്തിനുവേണ്ടി പെറ്റമ്മയെ കൊന്നിരിക്കുകയാണ്. ബംഗളൂരുവിലാണ് സംഭവം. പണത്തെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ മകനും ഭാര്യയും ചേര്‍ന്ന് അമ്മയെ കൊലപ്പെട...

ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും

09 March 2020

ഏപ്രില്‍ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേല്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെങ്കിലും മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയേക്കും എന്ന് റിപ്പോർട്ട് .. നിയന്ത്രണത്തെ തുടർന്ന് ബാങ്കിന്റെ...

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങിയത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. . മം​ഗ​ളൂ​രു​വി​ലെ വെ​ൻ​ലോ​ക്ക് ആ​ശു​പ​ത്രി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

09 March 2020

കൊറോണയെ കുറിച്ചുള്ള ശരിയായ അവബോധം ഇപ്പോഴും ജനങ്ങളിൽ ഉണ്ടാകാത്തതാണ് രോഗം പടരാനുള്ള കാരണമായി ചൂണ്ടി കാട്ടാവുന്നത്.. രോഗം ഉണ്ടോ എന്ന് സംശയിക്കുന്നവർ മറ്റുള്ളവരിൽ നിന്നും അകലം പാലിക്കാൻ ശ്രദ്ധിക്കാത്തതും ...

ഒന്നാം നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ കാമുകനൊപ്പം അടിച്ചുപൊളിച്ച് പെൺകുട്ടി... അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് സംഭവിച്ചത് മറ്റൊന്ന്...

09 March 2020

കഴിഞ്ഞ ദിവസമാണ് സംഭവം.കാമുകനൊപ്പം ഫ്‌ലാറ്റില്‍ ഇരിക്കുന്നതിനിടെ അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞ് താഴേക്ക് ചാടിയ 17കാരിക്ക് ഗുരുതര പരുക്ക്. വീഴ്ചയില്‍ പെണ്‍കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റുകയായിരു...

കേരള മുന്‍ ഗവര്‍ണറും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് അന്തരിച്ചു; 83 വയസായിരുന്നു; ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം ;ശവസംസ്കാരം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക്

09 March 2020

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണമെന്ന് കുടുംബം അറിയിച്ചു. 2012-2013 കാലയളവില്‍ കേരള ഗവര്‍ണറായിരുന്ന ഭരദ്വാജ് 2009 മുതല്‍ 2014 വരെ കര്‍ണാടക ഗവര്‍ണറുമായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്...

യുപിയില്‍ അമ്മയും പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 March 2020

യുപിയില്‍ അമ്മയെയും രണ്ട് പെണ്‍മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ സോനഭദ്രയില്‍ മീര(30) അവരുടെ മക്കളായ രഞ്ജന (5), സഞ്ജന (1.5) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തുള്ള ...

Malayali Vartha Recommends