Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്

02 JANUARY 2026 08:03 PM ISTമലയാളി വാര്‍ത്ത
ബോളിവുഡ് നടന്‍ ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സംഗീത് സോം. ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ താരലേലത്തില്‍ വാങ്ങിയതിനു പിന്നാലെയാണ് ഷാറുഖ് ഖാനെതിരെ ബിജെപി നേതാവ് രംഗത്തെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം ഉടമയാണ് ഷാറുഖ് ഖാന്‍. ഒരു ബംഗ്ലദേശി താരത്തെ വാങ്ങ...

കാശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ആക്രമണം

17 November 2019

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സൈനിക വാഹനത്തിനുനേരെ ഉണ്ടായ ആക്രമണത്തില്‍ ഒരുജവാന് വീരമൃത്യു. രണ്ടു പേര്‍ക് പരിക്കേറ്റു. പല്ലന്‍വാല സെക്ടറില്‍ സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ...

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...

17 November 2019

ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ഏകദേശം 1400 അത്യാധുനിക പോര്‍വിമാനങ്ങളില്‍ നിന്ന് 2000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് വ്യോമസേനക്ക...

അദ്ദേഹം എന്നെ ആത്മാഭിമാനം എന്തെന്ന് പഠിപ്പിച്ചു; ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്

17 November 2019

ബാൽ താക്കറെയെ പുകഴ്ത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്.ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ഏഴാം ചമരമവാർഷികത്തിലാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രസംഗം. താക്കറെ തന്നെ പഠിപ്പിച്ചത് ആത്മാഭിമാനമാണെന്ന് ഫഡ്നാവ...

ദില്ലിക്ക് ആശ്വാസം; അന്തരീക്ഷ മലിനീകരണ തോതില്‍ നേരിയ കുറവ്; ഗൗതം ഗംഭീർ എം പിക്കെതിരെ പ്രതിഷേധം ശക്തം

17 November 2019

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കുറയുന്നു. മലിനീകരണത്തിന്റെ അളവ് അതിതീവ്ര അവസ്ഥയിലായിരുന്നു. ഇപ്പോൾ താഴ്ന്നു തുടങ്ങി. കേന്ദ്രസർക്കാരിന്റെ വായുമലീനീകരണതോത് അളക്കുന്ന സഫർ ആപ്പിന്റെ അടിസ്ഥാനത്തിൽ 365 ആണ് ന...

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയില്‍ പാക് പ്രകോപനം...

17 November 2019

ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖയില്‍ വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ സഹാപുരിലാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇന്നു രാവിലെ 10.15 ഓടെയാണ് ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട...

വാട്സാപ്പിലൂടെയുള്ള സൈബർ ആക്രമണം വീണ്ടും ശക്തമാകുന്നു...പെഗാസസ്​ മോഡൽ സ്​പൈവെയർ ആക്രമണവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്...അജ്ഞാത നമ്പറില്‍ നിന്ന് വിഡിയോ ലഭിച്ചവര്‍ സൂക്ഷിക്കുക

17 November 2019

സോഷ്യൽ മീഡിയ ഇരുതല മൂർച്ചയുള്ള ഒരു വാൾ പോലെയാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അത് വൻ ദുരന്തത്തിലായിരിക്കും ചെന്നവസാനിക്കുന്നത്/. എത്രത്തോളം ഗുണമുണ്ടോ അതിനനുസരിച്ച് അപകടങ്ങളും ചതിക്കുഴികളും പതുങ...

കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവും...ഇ​ന്ത്യ​യി​ൽ ഉള്ളവർക്ക് ന​ല്ല വെള്ളം കുടിക്കണമെങ്കിൽ മുംബൈയിൽ പോകേണ്ട അവസ്ഥയാണിപ്പോൾ

17 November 2019

കുടിക്കാന്‍ യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ തിരുവനന്തപുരവുമുണ്ട്......ചണ്ഡിഗഡ്, പാട്‌ന, ഭോപാല്‍,ഗുവാഹട്ടി, ബെംഗളൂരു, ഗാന്ധിനഗര്‍, ലഖ്‌നൗ, ജമ്മു, ജയ്പുര്‍,ഡെറാഡുണ്‍, ചെന്നൈ...

നിര്‍മലാ സീതാരാമന്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു, എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ചോടെ വില്‍ക്കും !

17 November 2019

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമ...

അഗ്നി-2 രാത്രി പരീക്ഷണം വിജയകരം ...ഇന്ത്യൻ സൈന്യത്തിന് മുന്നിൽ ശത്രുരാജ്യങ്ങൾക്കിനി മുട്ടിടിക്കും ...

17 November 2019

തദ്ദേശീയമായി ഇന്ത്യ നിര്‍മിച്ച 2000 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-2 ന്റെ രാത്രികാലപരീക്ഷണം വിജയകരം... ആണവ പോർമുന വഹിക്കാൻ ശേഷിയുള്ള മിസൈലിന്‍റെ ആദ്യ രാത്രി പരീക്ഷണമാണ് നടത്...

റഫാലിൽ ക്ളീൻ ചിറ്റ് അടിച്ചതോടെ മോദി ഇന്ത്യ കുതിക്കുമ്പോൾ ഇന്ത്യക്ക് 2000 പോർവിമാനങ്ങൾ സ്വന്തമാക്കുന്നു.. 80കളില്‍ പാക്കിസ്ഥാന്റെമേൽ പോർ വിമാനങ്ങളുടെ കാര്യത്തിൽ ഇന്ത്യക്കുണ്ടായിരുന്ന മേൽക്കോയ്മ തിരിച്ചു പിടിക്കുകയാണ് മുഖ്യ ലക്‌ഷ്യം...അങ്കലാപ്പോടെ ചൈനയും പാകിസ്ഥാനും

17 November 2019

റഫാലിൽ ക്ളീൻ ചിറ്റ് കിട്ടിയതോടെ മോദി കുതിപ്പ് തുടങ്ങിക്കഴിഞ്ഞു .....റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയതോടെ പുതിയ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ പ്...

ഒരു രാഷ്ട്രം, ഒരു ശമ്പള ദിനം' സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ;രാജ്യം മുഴുവന്‍ ഒരു ദിവസം എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം കിട്ടുന്ന വിധത്തിലുള്ള നിയമ നിര്‍മാണം ഉടന്‍

17 November 2019

വിവിധ മേഖലകളിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും രാജ്യത്താകെ ഒറ്റ ദിവസം ശമ്പളം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാ...

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ്

17 November 2019

മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിയായിരുന്ന ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ലത്തീഫ്. പ്രതികള്‍ കാമ്പസിനുള്ളില്‍ തന്നെയുണ്ടെന്നും അവ...

ഡല്‍ഹിയില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ വായു മലിനീകരണ തോതില്‍ നേരിയ കുറവ്

17 November 2019

ഡല്‍ഹിയില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചതോടെ വായു മലിനീകരണ തോതില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇതോടെ പലയിടത്തും വായു മലിനീകരണ തോത് 400ല്‍ താഴെയായി. കഴിഞ്ഞ ദിവസങ്ങളില്‍ വായു മലിനീകരണ തോത് 500 മുകളിലാണ് രേഖ...

ഐഐടി മദ്രാസില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും മുഖ്യമന്ത്രിയെ കാണാന്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്

17 November 2019

ഐഐടി മദ്രാസില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ പിതാവ് ലത്തീഫും ബന്ധുക്കളും മുഖ്യമന്ത്രിയെ കാണാന്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ...

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

17 November 2019

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ വിവേകാനന്ദ പ്രതിമ നശിപ്പിച്ചുവെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വാമി വിവേകാനന്ദ സ്റ്റാറ്റിയു കമ്മിറ്റിയിലെ ബുദ്ധ സിങ് നല്...

Malayali Vartha Recommends