NATIONAL
തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത്തില്‍ ഇടപെടാതെ സുപ്രീംകോടതി...
17 December 2019
ഇത് വിചാരണ കോടതിയല്ല. ഹര്‍ജികളുടെ പ്രളയം അലോസരപ്പെടുത്തുന്നതായും ഹര്‍ജിയില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ . പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുള്ള അക്രമത...
ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി
17 December 2019
ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടില്‍ കനിമൊഴിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ റാലി. ദേശീയ പൗരത്വ നിയമത്തിനെതിരെതമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധ റാലിയുമായി ദ്രാവഡി മുന്നേറ്റ കഴകം. ഡി.എം.കെ നേതാവും ...
പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ... പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്
17 December 2019
പാകിസ്താന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. പാകിസ്താന്‍ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2007ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുള്‍പ്പടെയുള്ള കേസുകളിലാണ് ശിക്ഷ. രാജ്യദ്...
ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം.. .
17 December 2019
ലോകത്തെ മുന്‍നിര വിമാന കമ്പനിയായ ബോയിങ് 737 മാക്സ് വിമാനത്തിന്റെ നിര്‍മാണം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി മാക്സ് വിമാനത്തിന് സര്‍വ്വീസ് നടത്താനുള്ള അനുമതി അമ...
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വന്‍ തോതില്‍ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു
17 December 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അ...
ഇന്ദിരയുടെ തിഹാര്‍ നിര്‍മല പ്രയോഗിച്ചു; സോണിയയെയും മക്കളെയും കാണാനില്ല; ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍
17 December 2019
ജാമിയ പ്രക്ഷോഭത്തില്‍ സോണിയക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍. മോദി സര്‍ക്കാര്‍ സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖാപിച്ചുവെന്ന സോണിയയുടെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടിച്ച് നിര്‍മ്മല സീതാരാമന്‍....
സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി അമിത്ഷാക്കൊപ്പം; രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി
17 December 2019
രാജ്യത്ത് അടുത്തിടെ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സയ്യിദ് ഗൈറുള്‍ ഹസന്‍ റിസ്വി. നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി...
പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം; കസ്റ്റഡിയില്‍വെച്ച് പൊലീസ് നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാര്‍ത്ഥികള്‍
17 December 2019
ഞങ്ങളെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് നിര്‍ബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചു, നഗ്നരാക്കി ലാത്തി കൊണ്ടടിച്ചു;പറയുന്നത് ജാമിയ കോളേജിലെ വിദ്യാർഥികൾ. പൗരത്വ ബില്ലിനെതിരെ യുള്ള പ്രതിഷേധം തെരുവുകളിൽ ശക്തമാക്കിയ...
നിരോധിത മേഖലയിൽ നിന്ന് ചിത്രങ്ങൾ പങ്കുവെച്ചു താരമായി മന്ത്രിയുടെ മകൾ:പിന്നാലെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
17 December 2019
ചിത്രങ്ങൾ വൈറലായി. പിന്നാലെ രൂക്ഷവിമർശനം നേരിട്ട് മന്ത്രിയുടെ മകൾ. ഒഡീഷ ആരോഗ്യ മന്ത്രിയുടെ മകൾ നബ കിഷോറും സുഹൃത്തുക്കളായ മൂന്ന് നടിമാരുമാണ് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ഒഡീഷയിലെ ഹിരാക്കുഡ് അണക്കെട്ടിന് ...
പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു; മൂന്ന് വിദ്യാർത്ഥികൾക്ക് വെടിയേറ്റു; വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധസമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പത്തുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു
17 December 2019
പോലിസിന്റെ വാദങ്ങള്‍ പൊളിയുന്നു. ജാമിഅ മില്ലിയ്യയില്‍ തങ്ങള്‍ അതിക്രമം നടത്തിയില്ലെന്നും വെടിവച്ചില്ലെന്നുമുള്ള പോലിസിന്റെ അവകാശവാദം കള്ളമാണെന്ന് ദേശീയ മാധ്യമങ്ങള്‍. ജാമിഅയിലെ 3 വിദ്യാര്‍ത്ഥികളെ വെടിയ...
പൗരത്വഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേ തീരുവെന്ന് ബഹുജന്‍ സമാജ്‌വാദി അധ്യക്ഷ മായാവതി; ഭരണഘടനാ വിരുദ്ധമായി ഇത്തരമൊരു നിയമത്തില്‍ നിന്നും പിന്തിരിയാന്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണെന്നും മായാവതി
17 December 2019
അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തുണ്ടായ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് രാജ്യം നീങ്ങുമെന്നും മായാവതി പറഞ്ഞു. പൗരത്വ നിയമത...
ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും
17 December 2019
ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവാനെ അടുത്ത കരസേനാ മേധാവിയാകും. ബിപിന്‍ റാവത്ത് ഡിസംബര്‍ 31 ന് വിരമിക്കുന്നതിനെ തുടര്‍ന്നാണിത്. നിലവില്‍ കരസേനാ ഉപമേധാവിയാണ് നരവാനെ. കഴിഞ്ഞ സെപ്റ്റംബറില്‍ കരസേനാ ഉപമേധാവിയ...
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കനക്കുന്നു: 'ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ' ഹാഷ്ടാഗ് ക്യാംപെയ്ന്‍; ഹിന്ദുക്കള്‍ പൗരത്വ ബില്ലിനെതിരെ എന്ന ഹാഷ് ടാഗോടെ നിരവധിപേരാണ് നിയമത്തിനെതിരെയും കേന്ദ്ര സര്‍ക്കാറിനെതിരെയും ട്വീറ്റ് ചെയ്തിരിക്കുന്നത്;ഇതിനോടകം ട്വീറ്റുകള്‍ ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ചു
17 December 2019
പൗരത്വ ബില്ലിന്റെ പേരിൽ തെരുവുകൾ കലാപ ഭൂമിയാകുമ്പോൾ പുതിയ തീരുമാനത്തിനെതിരെ ഹിന്ദുക്കൾ തന്നെ രംഗത്തെത്തിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാംപെയ്ന്‍ സജീവമാണ്. വസ്ത്രം ...
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന്‍ വീരമൃത്യു വരിച്ചു... ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു
17 December 2019
നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ജവാന്‍ വീരമൃത്യു വരിച്ചു. ബന്ദിപോറ ജില്ലയിലെ ഗുരേസ് സെക്ടറിലായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. തിങ്കളാഴ്ചയാണ് വെടിന...
വിഭാഗീയതയും അക്രമവും സൃഷ്ടിച്ച് സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
17 December 2019
വിഭാഗീയതയും അക്രമവും സൃഷ്ടിച്ച് സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിച്ച നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ താല്‍പര്യങ്ങ...
പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...
രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..
സങ്കടമടക്കാനാവാതെ.... പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി
സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...






















