Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി

02 JANUARY 2026 09:30 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടില്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു കൊന്നു. തിരുവള്ളൂര്‍ സെങ്കം സ്വദേശികളായ ശക്തിവേല്‍, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സെങ്കം പക്കിരിപാളയത്ത് ഇന്ന് പുലര്‍ച്ചെയാണ് ക്രൂരകൊലപാതകം നടന്നത്. മ...

അപ്രതീക്ഷിതമായി വിമാനം വൈകി; പ്രതിഷേധം അറിയിച്ച് യാത്രക്കാർ; ഒടുവിൽ അധികൃതര്‍ കാര്യം വെളിപ്പെടുത്തിയപ്പോൾ എല്ലാവരും അമ്പരന്നു; സംഭവം ഇങ്ങനെ

12 November 2019

ഹൈദരാബാദില്‍ നിന്നും വിശാഖപ്പട്ടണത്തേക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനം അപ്രതീക്ഷിതമായി വൈകി. വൈകാനുള്ള കാരണം യാത്രക്കാരെ അറിയിക്കത്ത അധികൃതർ . ഒടുവിൽ കാത്ത് ക്ഷമക്കെട്ട യാത്രക്കാർ പ്രതിഷേധം തുടങ്ങി. വിമാനത്...

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക്...

12 November 2019

പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് യാത്രതിരിക്കും. നവംബര്‍ 13, 14 തിയതികളിലായി നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ഇന്ന് ബ്രസീലിലേക്...

ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍...ഒരു തീവ്രവാദിയെ കൊലപ്പെടുത്തി

12 November 2019

ജമ്മുകശ്മീരിലെ ഗണ്ഡര്‍ബാലില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഗണ്ഡര്‍ബാലിലെ ഗുണ്ഡ് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ കൊലപ്പെടുത്തി. പ്രദേ...

ജമ്മു കാശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വ്വീസുകള്‍ ഇന്ന് പുനരാരംഭിക്കും.... ശ്രീനഗര്‍ - ബരാമുള്ള റൂട്ടിലെ തീവണ്ടി സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക

12 November 2019

ജമ്മു കശ്മീരിലെ നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ഇന്ന് പുനരാരംഭിക്കാനൊരുങ്ങി റെയില്‍വെ. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ ര...

പരീക്ഷ എഴുതാനെത്തിയ യുവതിയെ ഹോട്ടല്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി, യുവാവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി

12 November 2019

പരീക്ഷ എഴുതാന്‍ കൂട്ടുവന്ന ബന്ധു ഹോട്ടല്‍ മുറിയില്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണു പരാതിയുമായി രംഗത്തെത്തിയത്. സെപ്റ്റംബര്‍ ഇരുപത്തിരണ്ടിനാ...

ജെഎന്‍യു സമരം പതിനേഴാം ദിവസത്തിലേക്ക്... ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും.

12 November 2019

ജെഎന്‍യു വിദ്യാര്‍ത്ഥി സമരം പതിനേഴാം ദിവസത്തിലേക്ക്. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും. അവധി ദിവസമായതിനാല്‍ ഇന്ന് ക്യാമ്പസ് പ്രവര്...

ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചു.... രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കെന്നു സൂചന

12 November 2019

ബിജെപി, ശിവസേന എന്നീ പാര്‍ട്ടികള്‍ക്കു സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയപരിധി അവസാനിച്ചുകഴിഞ്ഞു. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്. ബിജെപിയുമായി തെറ്റിപ്പിര...

ഛത്തീസ്ഗഡില്‍ 9 മാവോയിസ്റ്റുകള്‍ കീഴടങ്ങി; കീഴടങ്ങിയവരില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്‌റ് നേതാവ് ബദ്രുവും

11 November 2019

ഛത്തീസ്ഗഡ് സുക്മയില്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട മാവോയിസ്‌റ് നേതാവ് ബദ്രുവ് ഉള്‍പ്പടെ 9 മാവോയിസ്റ്റുകള്‍ കീഴടങ്ങി. എ എസ് പി സിദ്ധാര്‍ത്ഥ് തിവാരിയുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ...

ബുദ്ധി കൂടിയാലും പ്രശ്‌നമാണ്... ജ്വല്ലറി മോഷ്ടാക്കള്‍ക്ക് പറ്റിയ പറ്റ്?

11 November 2019

ജ്വല്ലറിയില്‍ മോഷണം നടത്തിയതിന് ശേഷം കള്ളന്‍മാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കള്ളന്‍മാര്‍ തെളിവ് നശിപ്പിക്കാന്‍ സിസിടിവിയുടെ ഡിജിറ്റല്‍ റെക്കോര്‍ഡ...

മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ അധികാരത്തിലേക്ക്...

11 November 2019

മഹാരാഷ്ട്രയില്‍ ശിവസേനാ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും. ശിവസേനയെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് രാജ്ഭവനിലേക്ക് കത്ത് ഫാക്‌സ് ചെയ്തു. കോണ്‍ഗ്രസ് ഇടക്ക...

ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

11 November 2019

ശ്വാസതടസ്സത്തെ തുടര്‍ന്ന് പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ മുംബൈ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശ...

മകരസംക്രാന്തിക്ക് ഒരുങ്ങി അയോധ്യയും ശബരിമലയും; രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍

11 November 2019

മകരസംക്രാന്തിക്ക് ഒരുങ്ങി അയോധ്യയും ശബരിമലയും. രാമക്ഷേത്ര നിര്‍മാണത്തിനുള്ള കൂടിയാലോചനകളും ചര്‍ച്ചകളും സജീവമാക്കി ഹിന്ദുസംഘടനകള്‍. മകരസംക്രാന്തിക്ക് ഇന്ത്യയില്‍ ജനങ്ങള്‍ വിവിധ ആഘോഷങ്ങള്‍ ആഘോഷിക്കുകയാണ...

സംഘർഷ ഭൂമിയായി ജെഎൻയു; ജവഹര്‍ലാല്‍ നെഹ്​റു യൂണിവേഴ്​സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം

11 November 2019

ജവഹര്‍ലാല്‍ നെഹ്​റു യൂണിവേഴ്​സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം. ഫീസ്​ വര്‍ധനവിനെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. രാവ...

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

11 November 2019

ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെത്തുടർന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന്റെ റ ആരോഗ്യനില മോശമായിരുന്നുവെന്നും...

Malayali Vartha Recommends