Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...

01 JULY 2026 12:11 PM ISTമലയാളി വാര്‍ത്ത
സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് 11 വയസുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരിലുണ്ടായ അപകടത്തിൽ യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർത്ഥിയായ വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്കാണ് വൻ മരം ഒടിഞ്ഞു വീണത്. അപകടത്തിൽ ...

ദില്ലി കൂട്ടബലാൽസംഗ കേസിൽ 22 നു വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനം വൈകുവാൻ സാധ്യത . മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കിയതിനാലാണ് ഇത്; ദില്ലി ഹൈക്കോടതി മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

15 January 2020

ദില്ലി കൂട്ടബലാൽസംഗ കേസിൽ 22 നു വധശിക്ഷ നടപ്പിലാക്കാനുള്ള തീരുമാനം വൈകുവാൻ സാധ്യത . മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കിയതിനാലാണ് ഇത് . ദില്ലി ഹൈക്കോടതി മുകേഷ...

രാജ്യത്തെ ടോൾ ബൂത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം ; പുതിയ സംവിധാനം ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി; ഫാസ്ടാഗ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം വഴി; തിരക്കിട്ടു നടപ്പിലാക്കുന്നത് തിരിച്ചടിയാകുമോ എന്ന് ആശങ്ക

15 January 2020

രാജ്യത്തെ ടോൾ ബൂത്തുകളിൽ സമ്പൂർണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങി. തിരക്കിട്ട് ഫാസ്ടാഗ് നടപ്പാക്കുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനിൽക്കെ യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പു മാത്രമാണ് ...

ജെ എൻ യു ക്യാമ്പസ്സിൽ നരനായാട്ടു നടത്തിയ അക്രമികൾ ഒളിവിലെന്ന് പോലീസ് ; അക്രമിസംഘത്തിലെ പെൺകുട്ടിയെ തിരിച്ചറിഞ്ഞു; ജെ എൻ യു സമര നേതാവ് ഐഷി ഘോഷിനെ ചോദ്യം ചെയ്തു;അക്രമം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ കോടതിയുടെ നിർദ്ദേശം

15 January 2020

കഴിഞ്ഞ ദിവസം ജെഎന്‍യു കാമ്പസില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരേ മുഖംമൂടി ആക്രമണം നടത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ഒളിവിലാണെന്ന് ഡല്‍ഹി പോലീസ്. കോമള്‍ ശര്‍മ്മ, രോഹിത് ഷ...

നിര്‍ഭയ കേസ്: ദയാഹര്‍ജിക്ക് പിന്നാലെ മരണ വാറണ്ടിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി;വധശിക്ഷ ജനുവരി 22 ന് ; തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി; തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി ; വധ ശിക്ഷ വിധിച്ചത് പട്യാല കോടതി

15 January 2020

ദില്ലി നിർഭയ കൂട്ടബലാൽസംഗ കേസിലെ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് ഹര്‍ജി നല്‍കി. മുകേഷ് സിംഗിന്‍റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. കേസിൽ ദയാഹര്‍ജി നൽകാൻ നിയമ...

ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ദില്ലി തീസ്ഹസാരി കോടതി പരിഗണിക്കും; പ്രതിഷേധിക്കുക എന്നത് മൗലികാവകാശമെന്നു കോടതി; പൊലീസിന് കോടതിയുടെ രൂക്ഷ വിമർശനം ;ജുമാ മസ്ജിദ് പാകിസ്താനിലല്ലെന്നു കോടതി

15 January 2020

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജിപരിഗണിക്കവേ ദില്ലി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുക എന്നത...

ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ച് കൊണ്ടുപോയി കടിച്ചുകൊന്നു

14 January 2020

സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി തെരുവുനായ നവജാത ശിശുവിനെ വലിച്ചിഴച്ചുകൊണ്ടുപോയി കടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ചൊവ്വാഴ്ച ആകാശ് ഗംഗ ആശുയപത്രിയിലാണ് സംഭവം. കുട്ടിയുടെ അമ...

ജനുവരി 22ന് വധശിക്ഷ നടപ്പാക്കാനിരിക്കെ നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി

14 January 2020

വധശിക്ഷയില്‍ നിന്നും ഒഴിവാക്കണെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കണമെന്നാണ് വാറന്റില്‍ വ...

പൗരത്വ ഭേദഗതിക്കെതിരെ ശബ്ദമുയർത്തിയ പാർവതിയെ ചൊറിഞ്ഞ് ആരാധകൻ ; ചുട്ട മറുപടി കൊടുത്ത് നടി

14 January 2020

''വാക്കാണ് ഏറ്റവും വലിയ സത്യം'' മൊയ്തീൻ കാഞ്ചന മാലയോട് പറഞ്ഞ ഈ വാചകം മലയാളികൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റിയ വാചകമാണ്. പാർവതി എന്ന നടിയുടെ വാക്കുകൾ പലപ്പോഴും കുറിക്ക് കൊള്ളാറുള്ളതാണ്‌....

ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സംവിധാനം: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടില്‍ മോഷണം നടന്നാല്‍ നഷ്ടപരിഹാരം

14 January 2020

ഇന്ത്യന്‍ റെയില്‍വേ ആന്റ് ടൂറിസം കോര്‍പറേഷന്‍ പുതിയ പരി ഷ്‌ക്കാരവുമായെത്തുന്നു. മുംബൈ-അഹമ്മദാബാദ് പാതയില്‍ യാത്ര തുടങ്ങാന്‍ പോകുന്ന രണ്ടാം തേജസ് സ്വകാര്യ തീവണ്ടിയില്‍ യാത്രയിലായിരിക്കുമ്പോള്‍, വീട്ടില...

22ന് തന്നെ തൂക്കിലേറ്റും, മരണവാറണ്ട്ൽ; നി​ര്‍​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക്‌ എ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി തള്ളി; അ​തി​ക്രൂ​ര​മാ​യി പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ള്‍ ദ​യ അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി

14 January 2020

നി​ര്‍​ഭ​യ കേ​സി​ൽ വ​ധ​ശി​ക്ഷ​യ്ക്ക്‌ എ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍​കി​യ തി​രു​ത്ത​ല്‍ ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി തള്ളി. പ്ര​തി​ക​ളാ​യ വി​ന​യ് ശ​ര്‍​മ, മു​കേ​ഷ് സിം​ഗ് എ​ന്നി​വ​രു​ടെ തി​രു​ത്ത​ല്‍ ഹ...

തീഹാറിലെ കഴുമരത്തിൽ ഡമ്മികള്‍ തൂങ്ങിയാടി; രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിൽ

14 January 2020

രാജ്യത്തെ ഒന്നടങ്കം നടുക്കിയ നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പാട്ട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതോടെ തിഹാര്‍ ജയിലില്‍ വധശിക്ഷ നടപ്പിലാക്കാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. വധശിക്ഷ നടപ്പിലാക്കുന്ന ...

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിലില്‍ ഉണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

14 January 2020

ജമ്മുകാശ്മീരിലെ കുപ്‌വാര ജില്ലയിലെ മാച്ചിലില്‍ ഉണ്ടായ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതാവുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി ഒരു മണി...

തെരഞ്ഞെടുപ്പ് വേളകളില്‍ പണം വാരിക്കൂട്ടുന്നതില്‍ ഇപ്പോഴും ബിജെപി തന്നെ മുന്നില്‍, പുതിയ കണക്കുകള്‍ ഇങ്ങനെ...

14 January 2020

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും രണ്ട് രീതിയിലാണ് ഫണ്ടുകള്‍ സമാഹരിക്കുന്നത് വ്യക്തികളുടെ ഡോണേഷന്‍, പിന്നെ കോര്‍പറേറ്റ് ഫണ്ടിംഗ്. ഇതില്‍ കോര്‍പറേറ്റ് ഫണ്ടിംഗ...

രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31ന് മുന്‍പായി ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം

14 January 2020

രാജ്യത്തെ എല്ലാ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും ജനുവരി 31ന് മുന്‍പായി ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ വഴിയാണ് രജിസ്ട്രേഷന്‍ നടപടികള്‍.പുതിയ രജിസ്ട്രേഷന്‍ നിബന...

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍... പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

14 January 2020

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കു...

Malayali Vartha Recommends