Widgets Magazine
29
Jan / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു


യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു... മെഡിക്കൽ ഓഫീസര്‍, അസിസ്റ്റൻ്റ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13


ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്


ഇന്ത്യൻ കോസ്റ്റ് ഗാഡ് നാവിക് (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു...താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമര്‍പ്പിക്കാം;അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 2...


നിർഭയ കേസിലെ വിധി നടപ്പാക്കും മുൻപ് സമാന രീതിയിലുള്ള ക്രൂര പീഡനം വീണ്ടും ... മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നുള്ള 19കാരിയാണ് അതി ക്രൂരമായ പീഡനത്തിന് ഇരയായത് . വായിൽ തുണി തിരുകി അതി ക്രൂരമായി ബലാൽസംഗം ചെയ്തശേഷം കുട്ടി ബോധരഹിത ആയപ്പോൾ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ട് കുത്തിക്കയറ്റിയ കണ്ണില്ലാത്ത ക്രൂരത

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍... പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി

14 JANUARY 2020 09:14 AM IST
മലയാളി വാര്‍ത്ത

More Stories...

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാടകം അവതരിപ്പിച്ച് കുട്ടികൾ; സ്കൂള്‍ അടച്ചുപൂട്ടിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തു

ആറാം ക്ലാസ്സുക്കാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി; മരണകാരണമായത് നെഞ്ചിൽ കയറിയിരുനുള്ള മർദ്ദനം; തർക്കം പേരയ്ക്കയുടെ പേരിൽ

മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​വ​ന്ന​താ​യി നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗിന്റെ അ​ഭി​ഭാ​ഷ​ക അ​ഞ്ജ​ന പ്ര​കാ​ശ്

കേന്ദ്രത്തിന്റെ എട്ടിന്റെ പണി;ഡല്‍ഹി പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍

ദേശീയ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ . പൗരത്വ നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹര്‍ജിയില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ജനുവരി 23ന് പരിഗണിക്കാനിരിക്കെയാണ് കേരളവും ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിക്കെതിരെ കോടതിയില്‍ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ചുകൊണ്ടാണ് കേന്ദ്രത്തിന് എതിരെ സര്‍ക്കാര്‍ സൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ പ്രമേയം പാസാക്കിയിരുന്നു.
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഐകകണ്‌ഠ്യേനയായിരുന്നു പാസാക്കിയത്. ഇതിനുപിന്നാലെയാണ് സംസ്ഥാനം നിയമനടപടികളിലേക്ക് നീങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നു  (2 hours ago)

അശ്ലീല വിഡിയോ കാണിച്ച് വിദേശ യുവതിയുടെ തട്ടിപ്പ്... വിദേശ യുവതിക്ക് ദുബായില്‍ തടവ് ശിക്ഷയും നാടുകടത്തലും  (4 hours ago)

"അടിച്ച് അവളുടെ തല ഞാന്‍ പൊട്ടിച്ചേനെ"...നടി അനു ഇമ്മാനുവലിനെതിരെ സംവിധായകൻ മിഷ്കിൻ  (5 hours ago)

പെണ്‍കുട്ടിക്ക് വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് വ്യാജ പണപ്പിരവിനിറങ്ങി; വ്യാജ പിരിവുകാരന്‍ കുടുങ്ങി  (5 hours ago)

പോലീസുകാരെ ഭീഷണിപ്പെടുത്തിയ രണ്ടു എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു  (5 hours ago)

60 കാരി മുത്തശ്ശിയുമായി 22 കാരന്റെ പ്രണയം... പ്രദേശത്തെ ക്രമസമാധാന നില തകര്‍ത്തു എന്ന പേരില്‍ യുവാവിനെതിരെ പോലീസ് കേസ്  (5 hours ago)

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ നാടകം അവതരിപ്പിച്ച് കുട്ടികൾ; സ്കൂള്‍ അടച്ചുപൂട്ടിച്ച് രാജ്യദ്രോഹത്തിന് കേസെടുത്തു  (5 hours ago)

പ്രതിരോധ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവുകള്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13  (5 hours ago)

മാള്‍ സന്ദര്‍ശനത്തിനെത്തിയ സ്ത്രീയെ സ്പര്‍ശിച്ചു; ഇന്ത്യക്കാരന് തടവ് ശിക്ഷ  (5 hours ago)

ആറാം ക്ലാസ്സുക്കാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി; മരണകാരണമായത് നെഞ്ചിൽ കയറിയിരുനുള്ള മർദ്ദനം; തർക്കം പേരയ്ക്കയുടെ പേരിൽ  (5 hours ago)

രഞ്ജി ട്രോഫിയിൽ ആന്ധ്രക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്; കേരളം പിന്നിൽ  (6 hours ago)

യു.പി.എസ്.സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു  (6 hours ago)

മക്കളുടെ വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് ഒളിച്ചോടിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പോലീസ് സ്റ്റേഷനിൽ കീഴടങ്ങി  (6 hours ago)

ജ​യി​ലി​ല്‍ മറ്റു പ്രതിയുമായി സ്വ​വ​ര്‍​ഗ​ ലൈം​ഗി​ക ബ​ന്ധം; ജ​യി​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട രാം​സിം​ഗി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ക്കി മാ​റ്റി; ജ​യി​ലി​ല്‍ പ്ര​തി​ക​ള്‍​ക്കു ക്രൂ​ര​പീ​ഡ​നം നേ​രി​ടേ​ണ്ടി​  (6 hours ago)

മോദിയെ നേരിടാന്‍ രാജ്യത്ത് ഏറ്റവും പ്രാപ്തനായ നേതാവ് രാഹുല്‍ മാത്രം; രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്  (6 hours ago)

Malayali Vartha Recommends