Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും

17 FEBRUARY 2026 07:05 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല...

കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു

02 December 2019

കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് ന...

രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍...

02 December 2019

വ്യവസായി രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുല്‍ ബജാജിന്റെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ പ്രചരിപ്പി...

കാനയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ അഗ്‌നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്‌നിശമന സേനാംഗം മരിച്ചത്;. കുഴിയില്‍ കുടുങ്ങിയ വിശാല്‍ യാദവാണ് മരിച്ചത്

02 December 2019

പൂനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴി...

മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി, മൂന്നു പേരെ രക്ഷപ്പെടുത്തി, രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

02 December 2019

മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കാനയില്‍ അഗ്‌നിശമന സേനാംഗങ്ങളടക്കം അഞ്ചു പേര്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. രണ്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. പുണ...

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

01 December 2019

രാജസ്ഥാനില്‍ സ്‌കൂളില്‍ പോയ ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്‌കൂളില്‍ പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്ത...

നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി

01 December 2019

ബംഗളൂരുവില്‍ നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുഞ്ഞിനെ ഇഷ്ടപ്പെടാത്തതിനാലാണ് മുത്തശ്ശിയായ പരമേശ്വരി ഏ...

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തുമെന്ന് ആവര്‍ത്തിച്ച് ഫഡ്‌നവിസ്

01 December 2019

മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്.മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഫഡ്‌നവിസ് നടത്തിയ അവകാശവാ...

നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

01 December 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മോദിയും അമിത്ഷായും കുടിയേറ്റക്കാരാന്നെന്നായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസ് പാര...

യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗിക വൈകൃതങ്ങള്‍ തുടര്‍ന്നു... യുവതിയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറാക്കിയ പ്രതികള്‍, സഹായിക്കാനെന്ന വ്യാജേന കൂടെക്കൂടി ലോറി പാളയത്തിലെത്തിച്ച്‌ ക്രൂരമായ പീഡനം; വനിത ഡോക്ടറുടെ കൊലപാതകത്തിൽ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍!!

01 December 2019

തെലങ്കാനയില്‍ ഷംഷാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത...

സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികം മാത്രം; 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കും; ലക്ഷ്യം വെളിപ്പെടുത്തി അമിത് ഷാ

01 December 2019

സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രശ്നങ്ങളെ മാറി കടന്ന് ഇന്ത്യ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഇക്കണോമിക് ടൈംസിന്‍റെ അവാര്‍ഡ് ...

വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ; ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി ഡോക്ടറെ കെണിയിൽപ്പെടുത്തി: മദ്യം ശീതളപാനീയത്തിൽ ചേർത്ത് നൽകി സ്വബോധം നഷ്ടപ്പെടുത്തി: പെൺകുട്ടിയുടെ മുഖം മാർച്ച് ഊഴമിട്ട് പലരും പീഡനത്തിനിരയാക്കിയത് മരണത്തിനിടയാക്കി; കലുങ്കിനടിയിൽ മൃതദേഹം കത്തിച്ച് ഭാവഭേദമില്ലാതെ വീടുകളിലേയ്ക്ക് പ്രതികളുടെ യാത്ര

01 December 2019

തെലങ്കാനയിൽ 26 വയസുള്ള വനിതാ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തിൽ പുറത്തുവരുന്നത് മനസാക്ഷിയെ നടുക്കുന്ന റിപ്പോർട്ടുകൾ. ഷംഷാബാദിൽ ബുധനാഴ്ച രാത്രി നടന്ന ക്രൂരമായ കൊലപാതകത്തി...

തെന്നിന്ത്യന്‍ സിനിമാ താരം നമിത ബിജെപിയിൽ ചേർന്നു;  ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്;  അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശമുണ്ടോ എന്ന കാര്യം നമിത വ്യക്തമാക്കിയിട്ടില്ല.

01 December 2019

മോഡി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെ പിയ്ക്കു സ്വീകാര്യത കൂടി വരികയാണ്. ഈ സാഹചര്യത്തിൽ നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി എത്തുന്നത്.ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമാ താരം നമിതയും  ...

ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു;മൃഗഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹാഷ് ടാഗുകളുമായി സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം  

01 December 2019

ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് ...

Malayali Vartha Recommends