Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം.... നാലു പേർക്ക് പരുക്ക്

26 DECEMBER 2025 10:07 AM ISTമലയാളി വാര്‍ത്ത
മൈസൂരു കൊട്ടാരത്തിന് സമീപം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബലൂൺ വിൽപ്പനക്കാരൻ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഗ്യാസ് സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സംഭവം നടന്നത്. ബലൂൺ വിൽപ്പനക്കാരനും ഇദ്ദേഹത്തിന്റെയടുത്ത് ബലൂൺ വാങ്ങാനെത്തിയ വ്യക്തിയുമാണ് മരിച്ചത് എന...

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

22 July 2019

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു. സാങ്കേതിക പ്രശ്നങ്ങൾ മൂലം കഴിഞ്ഞ തിങ്കളാഴ്ച മാറ്റിവച്ച ചന്ദ്രയാൻ 2 വിക്ഷേപണം ഉച്ചയ്ക്ക് 2.43നാണ് നടന്നത്. ശ്രീഹരിക്...

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി;ഇന്ത്യ കുതിക്കുന്നത് 5 ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയിലേക്ക്

22 July 2019

രണ്ടാം മോദി സര്‍ക്കാര്‍ 50 ദിവസം പൂര്‍ത്തിയായി. ഈ സാഹചര്യത്തിൽ ഇന്ത്യ കുതിക്കുന്നത് അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്ബദ് വ്യവസ്ഥയിലേക്കെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ഇതിനാവശ്യമായ വ്യക്തമായ നയങ...

കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ

22 July 2019

കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരന്‍ കൊലപ്പെടുത്തിയത്. മുംബൈ കല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് സംഭവം...

കാണാതായ പെണ്‍കുട്ടിയെ 18 ദിവസങ്ങള്‍ക്കു ശേഷം കണ്ടെത്തി! ഏഴു നഗരങ്ങളിലൂടെ ചുറ്റി സഞ്ചരിച്ചെത്താന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചത് ടാക്‌സി ഡ്രൈവര്‍ 2 എന്ന ഗെയിം!

22 July 2019

ഉത്തരാഖണ്ഡില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ 18 ദിവസങ്ങള്‍ക്കു ശേഷം ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി. ജൂലൈ ഒന്നിനാണ് കുട്ടിയെ കാണാതായത്. ടാക്‌സി ഡ്രൈവര്‍-2 എന്ന ഗെയിമിന് അടിമയായിരുന്ന പെണ്‍കുട്ടി പതിനേഴ്...

ചന്ദ്രനെ തൊട്ട് നമ്മുടെ ഇന്ത്യ; ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യം

22 July 2019

ബഹിരാകാശ പര്യവേഷണത്തില്‍ നമ്മള്‍ ഇന്നോളം പരീക്ഷിച്ചിട്ടുള്ള ഏറ്റവും സങ്കീര്‍ണ ദൗത്യമായ ചന്ദ്രയാന്‍- 2 സഫലമാകുമ്പോള്‍ ചന്ദ്രോപരിതലത്തില്‍ സോഫ്ട് ലാന്‍ഡിംഗ് നടത്തുന്ന നാലാമതു രാജ്യമാവുക മാത്രമല്ല ഇന്ത്...

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരും; പ്രിയങ്കാഗാന്ധിയെ കോണ്‍ഗ്രസിന്റെ പുതിയാ പ്രസിഡന്റായി നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ്

22 July 2019

നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്‌വര്‍ സിങ് ...

വിശ്വാസവോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുതെന്ന് സ്പീക്കര്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട്, വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യവും സ്പീക്കര്‍ തള്ളി. അങ്ങനെ കുരുക്കില്‍ നിന്ന് വീണ്ടും കുരുക്കിലേക്ക് നീങ്ങുകയാണ് കര്‍ണാടകത്തിലെ ജനാധിപത്യം

22 July 2019

കര്‍ണാടകയില്‍ വിമത എം.എല്‍.എമാര്‍ക്ക് വിപ്പ് ബാധകമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ അറിയിച്ചു. ഇതോടെ വിമതരും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അടി സേുപ്രീംകോടതിയും സ്പീക്കറും തമ്മിലേക്ക് എന്നനിലയിലേക്ക്...

പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം

22 July 2019

പ്രധാനമന്ത്രിപദമേറ്റ ശേഷം ആദ്യമായി യുഎസ് സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വിമാനത്താവളത്തിൽ ലഭിച്ചത് തണുപ്പൻ സ്വീകരണം. യുഎസിലെത്തുന്ന രാഷ്ട്രത്തലവന്മാരെ വിമാനത്താവളത്തിൽ സ്വീകരി...

കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം തൂങ്ങി മരിച്ച കാമുകന്‍, കാമുകിയുടെ സീമന്തരേഖയില്‍ സ്വന്തം ചോര ചാര്‍ത്തിയതിനു ശേഷമായിരുന്നു കൊലപ്പെടുത്തിയത്!

22 July 2019

സ്വന്തം കൈത്തണ്ട മുറിച്ച് ആ ചോരകൊണ്ട് കാമുകിയുടെ സീമന്തരേഖ ചുവപ്പിച്ച ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത (21) എന്ന യുവാവ് കൊലപ്പെടു...

ജമ്മു കാശ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം.... വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ യാതൊരു പ്രകോപനവും കൂടാതെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇന്ത്യന്‍ സൈന്യം

22 July 2019

ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന്‍ പ്രകോപനം. കാഷ്മീരിലെ രാജോരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പാക്കിസ്ഥാന്‍ യാതൊരു പ്രകോ...

നെഞ്ചിടിപ്പോടെ കർണാടക; വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം; കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള്ള നാടകീയ നീക്കങ്ങളാണ് അവസാന നിമിഷം സജീവമായി നടക്കുന്നത്

22 July 2019

ആടിയുലഞ്ഞ കർണാടക രാഷ്ട്രീയത്തിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദം നല്‍കി വിമതരെ തിരിച്ചെത്തിക്കുന്നതിനുള...

മാലിന്യക്കൂമ്പാരത്തിൽ എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി; പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകൾ

22 July 2019

മാലിന്യക്കൂമ്പാരത്തിൽ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാലിന്യക്കൂമ്ബാരത്തില്‍ നിന്...

ബീഹാറിലും ആസാമിലും ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി

22 July 2019

തോരാതെ പെയ്യുന്ന മഴയില്‍ ബിഹാറും ആസാമും വെള്ളത്തിനടിയിലായി. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറിലും ആസാമിലും മരിച്ചവരുടെ എണ്ണം 166 ആയി. ഇരു സംസ്ഥാനങ്ങളിലുമായി 1.11 കോടി ജനങ്ങളെ പ്രള...

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി... ഇന്ന് ഉച്ചയ്ക്ക് 2.45ന് പേടകത്തിന്റെ വിക്ഷേപണം നടക്കും

22 July 2019

രാജ്യം വളരെയേറെ ആകാംഷയോടെ കാത്തിരിക്കുന്ന അഭിമാന ചാന്ദ്രപര്യവേക്ഷണ പദ്ധതി ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിനായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി. ഇന്നലെ വൈകിട്ട് 6.43നാണ് 20 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന കൗണ്ട്...

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ

21 July 2019

ആന്ധ്രപ്രദേശിലെ ഒരു കൃഷിക്കാരൻ പാടത്ത് കിളയ്ക്കവേ ലഭിച്ചത് അറുപത് ലക്ഷം രൂപ വില വരുന്ന വജ്രക്കല്ല്. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. കര്‍ഷകന്‍ ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് വിറ്റപ്...

Malayali Vartha Recommends