Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി

24 APRIL 2026 09:38 PM ISTമലയാളി വാര്‍ത്ത
രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ഏഴ് രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച് എഎപി. തങ്ങളുടെ ഏഴ് എംപിമാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയും ഉപയോഗിച്ച് ബിജെപി വലയിലാക്കിയെന്ന് എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു. നടന്നത് ഓപ്പറേഷന്‍ താമരയാണ്. ബിജെപി അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭഗവ...

തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്‌ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, ഇന്ന്‌ സീമാന്ധ്രയില്‍ ബന്ദ്‌

03 October 2013

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം നല്‍കി.സംസ്ഥാന രൂപീകരണത്തിന്റെനടപടികള്‍ വേഗത്തിലാക്കാന്‍ ഉപസമിതി രൂപീകരിക്കും. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് ആയിരിക്കുംപൊതു തലസ്ഥാനം. സീ...

കാലിത്തീറ്റ അഴിമതിക്കേസില്‍ ലാലുപ്രസാദ്‌ യാദവിന്‌ 5 വര്‍ഷത്തെ തടവ്‌; എം.പി സ്ഥാനം നഷ്ടമായി; ആറുവര്‍ഷത്തേക്ക്‌ മത്സരിക്കാന്‍ സാധിക്കില്ല

03 October 2013

കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലാലുപ്രസാദ്‌ യാദവിന്‌ അഞ്ചുവര്‍ഷം തടവ്‌. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയുടേതാണ്‌ വിധി. പതിനേഴ്‌ വര്‍ഷങ്ങള്‍ക്കു ...

അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 മരണം

03 October 2013

അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു. ചരക്കു ലോറി രണ്ട്‌ മിനിവാനുകളിലിടിക്കുകയായിരുന്നു. മരിച്ചവരില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചി...

മന്‍മോഹന്‍-രാഹുല്‍ കൂടിക്കാഴ്‌ച അവസാനിച്ചു; ഡല്‍ഹിയില്‍ ഇന്ന്‌ തിരക്കിട്ട കൂടിയാലോചനകള്‍

02 October 2013

രാഹുല്‍-മന്‍മോഹന്‍ കൂടിക്കാഴ്‌ച അവസാനിച്ചു. വിവാദ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട്‌ ഡല്‍ഹിയില്‍ ഇന്ന്‌ തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്‌. കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റിയോഗം ചേരും. ഉച്ചയ്‌ക്ക്‌ പ്രധാനമന...

രാഹുല്‍ ജയിച്ചു പ്രധാനമന്ത്രി തോറ്റു, അവസാനം ശുദ്ധ വിവരക്കേട്‌ വലിച്ചെറിഞ്ഞു... കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റിയും തള്ളിയതോടെ വിവാദ ഓര്‍ഡിനന്‍സ്‌ പിന്‍വലിച്ചു

02 October 2013

കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്‌ കേന്ദ്രമന്ത്രിസഭ പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍...

ഏഴ്‌ സിമി പ്രവര്‍ത്തകര്‍ ജയില്‍ചാടി; രക്ഷപ്പെട്ടത്‌ പോലീസുകാരെ ആക്രമിച്ച്‌

01 October 2013

മധ്യപ്രദേശിലെ കണ്ഡവ ജയിലില്‍ നിന്നും ഏഴ്‌ സിമി പ്രവര്‍ത്തകര്‍ രക്ഷപെട്ടു. പോലീസുകാരെ ആക്രമിച്ച ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരില്‍ ഒരാളെ പിന്നീട്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബാക്കിയുള്ളവര്‍ക്ക്‌...

പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു,ഡീസല്‍ ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു

30 September 2013

പെട്രോള്‍ വില ലിറ്ററിന് മൂന്ന് രൂപ 5 പൈസ കുറച്ചു. ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു.  പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതു...

നേതാക്കന്‍മാരെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നു.; രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം

30 September 2013

രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിടുന്നു. ഇതുസംബന്ധിച്ച മുന്നറിയിപ്പ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കി. നേതാക്കളുടെ സുരക്ഷ ശക്തമാക്കാനും നേതാക്കള്‍ പങ്...

രാഹുല്‍ ഗാന്ധിയുടെ ആദ്യ അടി ലാലുവിന്‌, കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു കുറ്റക്കാരനെന്ന്‌ കോടതി; ലോക്‌സഭാ അംഗത്വം നഷ്ടമാകും

30 September 2013

കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ നടത്തിയ ഷോയുടെ ആദ്യ ഇരയായി ലാലു പ്രസാദ്‌ യാദവ്‌ മാറുന്നു. ക്രിമില്‍ കേസില്‍ പ്രതികളായ ജനപ്രതിനിധികളെ സംരക്ഷിക്കാനായി ക...

ശ്രീനഗറില്‍ സുരക്ഷാസേനക്കു നേരെ വീണ്ടും വെടിവെപ്പ്‌

28 September 2013

ശ്രീനഗറില്‍ വീണ്ടും വെടിവെപ്പ്‌. ബൈക്കിലെത്തിയ തീവ്രവാദികള്‍ സുരക്ഷാസേനയ്‌ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍ നിന്ന്‌ ആറു കിലോമീറ്റര്‍ അകലെയുള്ള സനാത്‌ നഗറില്‍ ശ്രീനഗര്‍-ബാരാമുള്ള റോഡിലാ...

ജീവിതം നരകമാകും, ഡീസലിന്‌ 4 രൂപയും മണ്ണെണ്ണയ്‌ക്ക്‌ 2 രൂപയും പാചക വാതകത്തിന്‌ 100 രൂപയും ഉടന്‍ കൂട്ടാന്‍ ശുപാര്‍ശ, ഗ്യാസ്‌ സബ്‌സിഡി എടുത്തുകളയണം

28 September 2013

പെട്രോളിയം സബ്‌സിഡിയുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്‌ വേണ്ടി രൂപീകരിച്ച ഡോ. കിരാത്‌ എസ്‌ പരേഖ്‌ കമ്മിറ്റി ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്‌ക്കും വില കൂട്ടണമെന്ന്‌...

ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി

27 September 2013

ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി. ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാ...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ വീണ്ടും തിരിച്ചടി; തെരെഞ്ഞെടുപ്പില്‍ നിഷേധ വോട്ട്‌ രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി

27 September 2013

തെരെഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട്‌ ചെയ്യാതിരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന്‌ സുപ്രീംകോടതി. നിഷേധവോട്ട്‌ രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിംഗ്‌ യന്ത്രത്തില്‍ ഏര്‍പ്പെടുത്തണ...

അമേരിക്കന്‍ കമ്പനികള്‍ക്കു വേണ്ടി ആണവബാധ്യതാ നിയമത്തില്‍ ഇളവുനല്‍കാന്‍ തീരുമാനം

25 September 2013

ആണവ ബാധ്യതാ നിയമത്തില്‍ ഇളവ്‌ വരുത്തി അമേരിക്കന്‍ കമ്പനികളുമായി സഹകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ മിത്തി വാര്‍ദിയില്‍ ആണവനിലയം സ്ഥാപിക്കുന്നതിന്‌ വെള്ളിയാഴ്‌ച അ...

ആധാര്‍ കാര്‍ഡ്നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് വീരപ്പ മൊയ് ലി

24 September 2013

ആധാര്‍ കാര്‍ഡ്നിര്‍ബന്ധമാക്കേണ്ടതില്ലെന്ന ഉത്തരവ് തിരുത്തുന്നതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലി പറഞ്ഞു. ആധാര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യം കോടതിയെ ധരിപ്പിക...

Malayali Vartha Recommends