Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

കോൺഗ്രസ്സ് കലിപ്പിൽ ; മോദിക്കും അമിത് ഷായ്‌ക്കുമെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

29 April 2019

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച മോദിക്കും അമിത് ഷായ്‌ക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. പ്രധാനമ​ന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്​ ഷാ​യ്‌ക്കുമെതിരെ നല്‍കിയ പരാതികളില്‍ ത...

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

29 April 2019

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെയാണ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. നാരായണ വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതിചെയ്യുന്നത്. ...

തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

29 April 2019

മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.2 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന് നേരിയ വര്‍ധന ഇത്തവണ ഉണ്ടായിട്ടുണ്ട്. 94.5 ആയിരുന്നു...

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

29 April 2019

മധ്യപ്രദേശില്‍ വോട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ ഹൃദയാഘാതം മൂലം മരണമടഞ്ഞു. സുനന്ദ കോടേക്കാര്‍ എന്ന ഉദ്യോഗസ്ഥയാണ് ഹൃദയാഘാതം മൂലം മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സൗന്‍സര്‍ എരിയയിലെ ലോദികേഡ ബൂ...

തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുൽഗാന്ധിയും തമ്മിൽ കട്ടകലിപ്പിൽ

29 April 2019

ലോക്സഭാ തെരെഞ്ഞെടുപ്പ് പോര് മുറുകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള സംവാദവും മുറുകുകയാണ് . 70 വര്‍ഷം രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ല...

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ വൈകി

29 April 2019

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ സെര്‍വറിലെ തകരാറിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. ആറ് അന്താരാഷ്ട്ര വിമാനങ്ങളാണ് വൈകിയത്. സെര്‍വര്‍ തകരാര്‍ പരഹരിച്ചുവെങ്കിലും ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍...

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി

29 April 2019

ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി വോട്ടിനായി പണവും സാരിയും ഷൂസും വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയെ ചൊല്ലിയാണ് വീണ്ടു...

ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത് മതിയായ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍, ഐ എ എസ് നേടി പ്രതികാരം തീര്‍ത്ത് ഭാര്യ

29 April 2019

ലക്ഷക്കണക്കിന് പേരാണ് സിവില്‍സര്‍വീസ് എന്ന സ്വപ്‌നം നേടാന്‍ വര്‍ഷാവര്‍ഷം ഇറങ്ങിത്തിരിക്കുന്നത്. കോമള്‍ ഗണാത്രയുടെ ചെറുപ്പകാലം മുതലുള്ള സ്വപ്‌നമായിരുന്നു ഐ എ എസ്സ് എങ്കിലും അതിന് പുതിയ ഊര്‍ജ്ജം പകര്‍ന്...

അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴുവയസ്സുകാരി അഞ്ചുദിവസം ജീവന്‍ നിലനിര്‍ത്തിയത് വെള്ളം മാത്രം കുടിച്ച്!

29 April 2019

അയല്‍വാസിയുടെ ശുചിമുറിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ ഏഴു വയസ്സുകാരി വെള്ളംമാത്രം കുടിച്ച് പിടിച്ചുനിന്നത് അഞ്ചു ദിവസം. അയല്‍വാസി വീടുപൂട്ടി പുറത്തുപോയിരുന്നതിനാല്‍ രക്ഷിക്കാനുള്ള ആ ബാലികയുടെ നിലവിളി...

പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എം.പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്ക് നേരെ തൃണമുല്‍ പ്രവര്‍ത്തകരുടെ ആക്രമണം

29 April 2019

പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എം.പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ബാബുല്‍ സുപ്രിയോക്ക് നേരെ തൃണമുല്‍ പ്രവര്‍ത്തകരുടെ ആക്രമണം. ബാബുലിന്റെ കാര്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. അസന്‍സോളില്‍ ബൂത്ത് പിടി...

നാലാംഘട്ട വോട്ടെടുപ്പ്... ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങള്‍ ഇന്ന് ജനവിധി തേടുന്നു

29 April 2019

നാലാംഘട്ട വോട്ടെടുപ്പില്‍ ഒമ്പതു സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളാണ് ജനവിധി തേടുന്നു.12.79 കോടി വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. മഹാരാഷ്ട്ര (17), ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ (13 വീതം), പശ്ചിമ ബംഗാള്‍ (എട...

കൊ​ളം​ബോ ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരൻ സ​ഹ​റാ​ൻ ഹ​ഷി​മി​ന്‍റെ പി​താ​വും സഹോദങ്ങളും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ​ട്ടാ​ള​വും പോ​ലീ​സും അ​ട​ങ്ങു​ന്ന സം​ഘം റെ​യ്ഡി​നെ​ത്ത​വേ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​ട്ടാ​ള വ​ക്താ​വ് സു​മി​ത് അ​ട്ട​പ്പ​ട്ടു

28 April 2019

ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോയിൽ ഈ​സ്റ്റ​ർ​ദി​ന സ്ഫോ​ട​ന​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​ൻ സ​ഹ​റാ​ൻ ഹ​ഷി​മി​ന്‍റെ പി​താ​വും ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ...

പ്രഗ്യാ സിംഗ് താക്കൂർ മസൂദ് അസ്ഹറിനെ പിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ല ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് രംഗത്ത്

28 April 2019

 ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രഗ്യാ സിംഗ് താക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ്...

ശ്രീനഗറിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ പൊലീസ് പിടിയിൽ

28 April 2019

ശ്രീനഗറിൽ മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരരെ ജമ്മു കാശ്‌മീർ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ ചൻപൊരയിലുള്ള പൊലീസ് പോസ്റ്റ് ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും തോക്ക് അടക്കമുള്ള ആയുധങ്...

തെരെഞ്ഞെടുപ്പ് തിരക്കിനിടെ തോളില്‍ കൈയിട്ട് പ്രിയങ്ക ഗാന്ധിയെ കളിയാക്കി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ; കളിയാക്കിയതിന്റെ പിന്നിലിത് ; ഒടുവില്‍ സ്‌നേഹ ചുംബനവും ; വീഡിയോ വൈറല്‍

28 April 2019

ഇതിനകം ഈ വീഡിയോ ആയിരങ്ങളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. കാൺപൂർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരിലാരോയാണ് വീഡിയോ പകര്‍ത്തിയത്. തിരക്കിനിടെ ഇരുവരും കണ്ടുമുട്ടിയ രസകരമായ നിമിഷത്തിന്റെ വീഡിയോയാണ് വൈറലായിരിക്കു...

Malayali Vartha Recommends