Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍

14 MAY 2024 07:43 PM ISTമലയാളി വാര്‍ത്ത
ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന്റെ ആഘോഷം സിനിമാ സ്‌റ്റൈലില്‍ നടത്തി ഗുണ്ടാത്തലവന്‍ അനൂപ്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'ആവേശം' സിനിമയുടെ മാതൃകയിലാണ് ഗുണ്ടാത്തലവന്‍ പാര്‍ട്ടി നടത്തിയത്. കൊലപാതക കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ അനൂപാണ് പാര്‍ട്ടി നടത്തിയത്. വിവിധ കേസുകളില്‍പ്പെട്...

ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു, ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ന് രാവിലെ 8.30നായിരുന്നു വിക്ഷേപണം

23 December 2018

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഇന്ന് രാവിലെ 8.30നായിരുന്നു വിക്ഷേപണംഅഗ...

23 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാനും പച്ചക്കറി, ജന്‍ധന്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ നികുതി ഒഴിവാക്കാനും ജി.എസ്.ടി കൗണ്‍സില്‍ യോഗതീരുമാനം... കമ്പ്യൂട്ടര്‍, വീല്‍ചെയര്‍, പവര്‍ ബാങ്ക്, തീര്‍ത്ഥാടനത്തിനുള്ള വിമാന ടിക്കറ്റ്, സിനിമ ടിക്കറ്റ്, ടിവി, കാമറ തുടങ്ങിയവയ്ക്ക് വില കുറയും

23 December 2018

23 ഇനങ്ങളുടെ ചരക്ക് സേവന നികുതി കുറയ്ക്കാനും പച്ചക്കറി, ജന്‍ധന്‍, ബാങ്ക് അക്കൗണ്ട് എന്നിവയുടെ നികുതി ഒഴിവാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സിനിമ ടിക്കറ്റ്, ടിവി, കാ...

പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഓടയില്‍ എറിഞ്ഞു

22 December 2018

മോചനദ്രവ്യം കൊടുക്കാത്തിന്റെ പേരില്‍ പത്തുവയസുകാരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി ഓടയില്‍ തള്ളിയ 15 വയസുകാരന്‍ കസ്റ്റഡിയില്‍. പത്തുവയസായ കുട്ടിയെ വെട്ടിനുറുക്കിയാണ് ഓടയില്‍ തള്ളിയത്. തട്ടിക്കൊണ്ട് ...

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ, 33 ഉൽപന്നങ്ങളുടെ നികുതി കുറച്ചു; ടി.വി, ക്യാമറ, സിനിമാടിക്കറ്റ് വില കുറയും...

22 December 2018

പുതുക്കിയ നികുതി നിരക്കുകൾ ഇങ്ങനെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ എടുത്ത കാര്യങ്ങൾ സന്തോഷിക്കാനുള്ള വക നൽകുന്നവയാണ് . നിത്യോപയോഗ സാധന...

ക്രിസ്തുമസും ന്യൂയറും ഗോവയില്‍ ആഘോഷിക്കാനിരിക്കുന്നവര്‍ക്ക് റെയില്‍വേയുടെ സമ്മാനം: വെറും 400 രൂപയ്ക്ക് ഗോവയില്‍ കറങ്ങാം

22 December 2018

ക്രിസ്തുമസും -പുതുവത്സരവും ഗോവയില്‍ അടിച്ചുപൊളിക്കാന്‍ ആലോചിക്കുന്നവര്‍ക്ക് ഇരട്ടി മധുരവുമായി ഇന്ത്യന്‍ റയില്‍വേ. ആഘോഷ സമയം പ്രമാണിച്ച് സഞ്ചാരികള്‍ക്കായി ഇത്തവണ റെയില്‍വേ തയ്യാറാക്കിയിരിക്കുന്നത് അത്ഭ...

കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും

22 December 2018

കമൽ ഹാസൻ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും . വികസനത്തിലൂന്നിയുള്ള പ്രചരണമാകും പാർട്ടിയുടേതെന്നു കമൽഹാസൻ പറഞ്ഞു. . സമാന ചിന്താഗതിക്കാരുമായി സഖ്യം ചേരാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 2018 ഫ...

വാട്‌സാപ്പ് ചാറ്റ് അതിരുവിട്ടാല്‍ പോലീസ് പൊക്കും; അഡ്മിനായാലും പെടും: പുതിയ നിയമങ്ങള്‍ ഇങ്ങനെ

22 December 2018

വാട്‌സാപ്പിലൂടെ എന്തുമാകാം എന്ന തോന്നലുണ്ടെങ്കില്‍ ഉടനെ പണികിട്ടും. വാട്‌സാപ്പിലൂടെ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ തെളിവു സഹിതം പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള...

സെക്‌സ് വീഡിയോയും സന്ദേശങ്ങളും: സ്വന്തം അധ്യാപികയെ അശ്ലീല വീഡിയോ ചാറ്റിന് ക്ഷണിച്ച 19കാരന്‍ പിടിയില്‍

22 December 2018

വ്യാജ അക്കൗണ്ടിലൂടെ അധ്യാപികയുമായി അശ്ലീല വീഡിയോ സന്ദേശം നടത്താന്‍ ശ്രമിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ രോഹിത് സോണിയെന്ന വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. മധ്യപ്രദേശില്‍ മെഡിക്കല...

പിറന്നാള്‍ ദിനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ച എംഎല്‍എയ്ക്ക് ജീവപര്യന്തം

22 December 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭ് യാദവിന് ജീവപര്യന്തം ശിക്ഷ. ബിഹാറിലെ നവാഡയില്‍ നിന്നുള്ള ആര്‍ജെഡി എംഎല്‍എയായിരുന്നു രാജ് ബല്ലഭ്.  50,000 രൂപ പിഴയും രാജ് ബല്...

സുശീല്‍കുമാര്‍ ജയില്‍മോചിതനായി, ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം തന്തൂരി അടുപ്പിലിട്ട് കത്തിച്ച കൊലപാതകിയുടെ മോചനം 23 വര്‍ഷത്തിന് ശേഷം

22 December 2018

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുശീല്‍കുമാറിന് ഒടുവില്‍ തീഹാര്‍ ജയിലില്‍ നിന്നും മോചനം. ഇന്ത്യയെ ഞെട്ടിച്ച 'തന്തൂരി' കേസില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവ...

ബിജെപി നേതാക്കൾ വായ തുറക്കുമ്പോൾ ഇനി ശ്രദ്ധിക്കണം; 2019ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ് രംഗത്ത്

22 December 2018

2019ലെ പൊതുതിരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ പുതിയ പദ്ധതികളുമായി കോൺഗ്രസ് രംഗത്ത്. 2019 തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അദ്ധ്യക്ഷൻ അമിതാ ഷായും നടത്തുന്ന പ്രസംഗങ്ങൾ വളരെയധികം ശ...

അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ്... വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ഒന്നുമതി

22 December 2018

വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ജനുവരി മുതല്‍ ഒന്നു മതി. അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അത...

ഡല്‍ഹി അതിശൈത്യത്താല്‍ തണുത്തു വിറയ്ക്കുന്നു, താപനില 4.7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

22 December 2018

ഡല്‍ഹി അതിശൈത്യത്താല്‍ തണുത്ത് വിറയ്ക്കുന്നു. ഡല്‍ഹിയിലെ താപനില 4.7 ഡിഗ്രിസെല്‍ഷ്യസിലേക്ക് താണു. വെള്ളിയാഴ്ചയാണ് സീസണിലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില നാല് ഡിഗ്ര...

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊടുംഭീകരന്‍ സാക്കിര്‍മൂസയുടെ സഹായി ഉള്‍പ്പെടെ ആറു ഭീകരര്‍ കൊല്ലപ്പെട്ടു

22 December 2018

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേന ആറു ഭീകരരെ വധിച്ചു. അവന്തിപ്പുര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊടും ഭീകരന്‍ സാക്കിര്‍ മൂസയുടെ സഹായിയും വെടിവയ്പില്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയി...

Malayali Vartha Recommends