Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

07 MAY 2024 12:10 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും എഎപി സര്‍ക്കാരും നിരോധിത യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാനി ഗ്രൂപ്പായ 'സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് ധനസഹായം സ്വീകരിച്ചുവെന്ന ആരോപണത്തില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു.എഎപി നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ്...

റഫാല്‍ വിഷയത്തിലുള്ള പ്രതിപക്ഷഭരണപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

20 December 2018

റഫാല്‍ വിഷയത്തിലുള്ള പ്രതിപക്ഷഭരണപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. ലോക്‌സഭ 12 മണിവരെ നിര്‍ത്തിവച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു. റഫാല്‍ ഇടപാടില്‍ ജെപിസി ...

കന്യാകുമാരി ദേശീയപാതയില്‍ സ്റ്റീല്‍ മേല്‍പാലം, ദക്ഷിണേന്ത്യയിലെ ആദ്യ സ്റ്റീല്‍ മേല്‍പാലം

20 December 2018

ഇനി തിരുവനന്തപുരത്തു നിന്നും കന്യാകുമാരി, നാഗര്‍കോവില്‍ യാത്ര സുഗമമാകും. കന്യാകുമാരി ദേശീയപാതയിലെ ഗതാഗതകുരുക്കുകള്‍ക്ക് അറുതിയാക്കികൊണ്ട് മാര്‍ത്താണ്ഢം, പര്‍വതിപുരം മേല്‍പ്പാലം തുറന്നു. ദക്ഷിണേന്ത്യ...

ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരന്‍ ഒ.രാജയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എഡിഎംകെ പുറത്താക്കി

20 December 2018

ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ സഹോദരന്‍ ഒ.രാജയെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് എഡിഎംകെ പുറത്താക്കി. പാര്‍ട്ടി കോര്‍ഡിനേറ്ററായിരുന്നു ഒ. രാജ. പനീര്‍ശെല്‍വവും മുഖ്യമന്ത്രി ഇ...

രാജ്‌സഥാനിലും കാര്‍ഷിക വായ്പ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍...

20 December 2018

കാര്‍ഷിക വായ്പ രാജ്‌സഥാനിലും എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപ വരെയുള്ള വായ്പയാണ് എഴുതിത്തള്ളിയത്. ഇതുവഴി 18, 000 കോടിയുടെ അധിക ചെലവാണ് സര്‍ക്കാറിനുണ്ടാവുക. ലോണ്‍ എഴുതിത്തള്ളിയ സംഭവം...

സ്വപ്നം കാണാന്‍ പോലും രാഹുലിന് ട്യൂഷനു പോകേണ്ടി വരുമെന്ന് സ്മൃതി ഇറാനി

19 December 2018

സ്വപ്നം കാണാന്‍ പോലും രാഹുല്‍ ഗാന്ധിക്ക് ട്യൂഷനു പോകേണ്ടി വരുന്നുവെന്ന പരിഹാസവുമായി സ്മൃതി ഇറാനി. ഛത്തീസ്ഗഢിലെയും മധ്യപ്രദേശിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാഹു...

ക്ലാസിലേയ്ക്ക് പോകും വഴി വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിനിരയാക്കി

19 December 2018

വീട്ടില്‍ നിന്ന് ക്ലാസിലേയ്ക്ക് പോകും വഴി വിദ്യാര്‍ത്ഥിനിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ആഗ്രയിലെ സ്വകാര്യ കോളേജില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടു പ...

പാക് ജയിലില്‍ നിന്നും ഹാമിദ് ഇന്ത്യയില്‍ തിരിച്ചെത്തി, നിയമവിരുദ്ധമായി അതിര്‍ത്തി കടന്നത് പ്രണയിനിയുമായി സന്ധിക്കാന്‍...!

19 December 2018

പ്രണയിനിയെ തേടി അഫ്ഗാനിസ്താന്‍ വഴി പാകിസ്താനില്‍ പ്രവേശിച്ച് ജയിലില്‍ അകപ്പെട്ട മുംബൈക്കാരന്‍ ഹാമിദ് അന്‍സാരി ഒടുവില്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. പാക് ജയിലില്‍ ആറു വര്‍ഷം തടവില്‍ കഴിഞ്ഞ മുംബൈ സ്...

ഉത്തര്‍പ്രദേശ് ബുലന്ദ്ശഹര്‍ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

19 December 2018

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ കലാപത്തിനും പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ മരണത്തിനുമിടയാക്കിയ ഗോഹത്യ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. നദീം, റയീസ്, കാല എന്നിവരാണ് കലാപത്തിന് കാരണമായ ഗോ...

ട്രെയിനിലെ പൂവാലന്‍ ശല്യപ്പെടുത്തിയ, കാഴ്ചപരിമിതിയുള്ള 15- കാരി അവനെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു!

19 December 2018

സ്‌കൂള്‍ കഴിഞ്ഞ് പിതാവിനൊപ്പം മുംബൈ ലോക്കല്‍ ട്രെയിനില്‍ വീട്ടിലേക്ക് പോവുകയായിരുന്നു ഒരു 15-കാരി. കാഴ്ചപരിമിതിയുള്ള ആ പെണ്‍കുട്ടിയോട് 24- കാരനായ ഒരു യുവാവ് അപമര്യാദയായി പെരുമാറി. എന്നാല്‍ അവന്‍ പ്രതീ...

ഡല്‍ഹിയില്‍ യുവാവിനെ സുഹൃത്തുക്കള്‍ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി

19 December 2018

ഡല്‍ഹിയില്‍ യുവാവിനെ കത്തികൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി. കടം വാങ്ങിയ തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ സുഹൃത്തുക്കള്‍ കഴുത്തറുത്തു കൊലപ്പെടുത്തി. പച്ചകുത്തുകാരനായ ബബ്‌ലു കുമാറി(22)നെയാ...

യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും കരകയറ്റി ദേശത്തിന്റെ ധ്വനിപ്പിക്കുന്ന മനുഷ്യൻ

19 December 2018

ഉത്തർപ്രദേശിലെ യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും മോചിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനം. മീറത്തിൽ മവാനയിൽ സംഘ്​പരിവാർ സംഘടനയായ ബജ്​റംഗ്​ദളി​​െൻറ പരാതിയിൽ ...

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി

19 December 2018

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരം ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് അറിയിച്ച് ഇ.ഡി ചിദംബരത്തിന് നേരത്തെ നോട്...

വോട്ടര്‍മാര്‍ക്ക് കോളടിച്ചു: 15 ലക്ഷം ഉടന്‍ അക്കൌണ്ടിലെത്തും; കേന്ദ്രമന്ത്രിയുടെ ഉറപ്പ്

19 December 2018

ലോക് സഭാതെരെഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ വോട്ടര്‍മാരെ ആവേശം കൊള്ളിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സാമൂഹ്യ ശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ. 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാ...

യോഗിയുടെ പൊലീസ്​ കസ്റ്റഡിയിലെത്തിയ പാസ്റ്ററെയും കുടുംബത്തെയും കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു

19 December 2018

ഉത്തർപ്രദേശിലെ യോഗി പോലീസിന്റെ തിരുവിളയാടലിൽ നിന്ന് മലയാളിയായ പാസ്റ്ററെയും കുടുംബത്തെയും മോചിച്ച് കേന്ദ്ര മന്ത്രി അൽഫോൺസ്‌ കണ്ണന്താനം. മീറത്തിൽ മവാനയിൽ സംഘ്​പരിവാർ സംഘടനയായ ബജ്​റംഗ്​ദളി​​െൻറ പരാതിയിൽ ...

അവിചാരിതമായ രാഹുലിന്റെ നീക്കങ്ങൾ പ്രധാന മന്ത്രി മോദിക്ക് തലവേദന സൃഷ്ടിക്കുന്നു;കാർഷിക കടങ്ങൾ എഴുതി തള്ളി കോൺഗ്രസിന്റെ കളം പിടിക്കൽ; ഗുജറാത്ത് കൈവിടാതിരിക്കാൻ എല്ലാവരെയും ഞെട്ടിച്ച് വൈദ്യുതി ബില്ല് എഴുതി തള്ളി ബിജെപി സർക്കാർ

19 December 2018

വരാനിരിക്കുന്ന പൊതു തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അവിചാരിതമായ നീക്കങ്ങൾ മോദിക്ക് തലവേദന സൃഷ്ടിക്കുന്നു. ഹിന്ദി ഹൃദയ ഭൂമിയിലെ കർഷകരുടെ കാർഷിക കടങ്ങൾ അധികാരത്തിലെത...

Malayali Vartha Recommends