Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

"മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ​യി​ല്‍ തു​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി എത്തിനിൽക്കുന്നത് ബ​ജി​യി​ല്‍"; പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

09 May 2019

മേ​ക്ക് ഇ​ന്‍ ഇ​ന്ത്യ​യി​ല്‍ തു​ട​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​ടു​വി​ല്‍ ബ​ജി​യി​ല്‍ എ​ത്തി​നി​ല്‍​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഹ​രി​യാ​ന​യി​ല്‍ തെ​ര...

വിവാഹത്തിന് ശേഷം ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

09 May 2019

ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ ആശുപത്രിയില്‍. തെലങ്കാനയിലെ അഡിലാബാദ് ജില്ലയിലെ ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന വിവാഹത്തിന് ശേഷം ബാക്കി വന്ന പഴകിയ മട്ടണ്‍ കറി കഴിച്ച കു...

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തു; ജമ്മു-കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസ്

09 May 2019

വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയില്‍ ജമ്മു-കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം റന്താവ എന്നിവ...

പാക്കിസ്ഥാന് നല്‍കുന്ന വെള്ളത്തിന് പകരം ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്ക് വഴിതിരിച്ചുവിടും; ഇന്ത്യയിലെ നദികളില്‍ നിന്നും പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

09 May 2019

പാകിസ്ഥാന് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ നദികളില്‍ നിന്നും പാക്കിസ്ഥാന് വെള്ളം നല്‍കുന്നത് നിര്‍ത്തേണ്ടി വരുമെന്നാണ് ഗഡ്കരിയുടെ മുന്നറിയിപ്പ്. നിലവിലെ ജലവിതരണ കരാര്‍ ഇന്...

"മമത ബാനർജിയുടെ ഓരോ അടിയും എനിക്ക് അനു​ഗ്രഹമാണ്"; മമത ബാനര്‍ജിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

09 May 2019

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഓരോ അടിയും തനിക്ക് അനു​ഗ്രഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന മമത ബാനര്‍ജിയുടെ പരാമര്‍ശത്തെ ഉദ്ധരിച്ചായിരുന്...

ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

09 May 2019

ദേശീയപാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാ...

കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ; സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെ; കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃത്തിലാണെന്ന് ബിജെപി

09 May 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച്‌ ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് ബിജെപി. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധിയുടെ നേതൃ...

അഴിമതി വിരുദ്ധ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പിനു ശ്രമിച്ച യുവാവിനെ സ്ത്രീ ചെരുപ്പൂരി തല്ലി  

09 May 2019

ജംഷഡ്പൂരിലെ മാംഗോയില്‍ തന്റെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചയാളെ സ്ത്രീ നടുറോഡിലിട്ട് ചെരുപ്പുകൊണ്ട് തല്ലുന്ന വിഡിയോ പുറത്ത് വന്നു. അഴിമതി വിരുദ്ധ ബ്യൂറോയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന വ്യാജേ...

ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ എന്നെഴുതി വെച്ചാൽ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി

09 May 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ...

വോട്ടെടുപ്പില്‍ ക്രമക്കേട്... തമിഴ്‌നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്

09 May 2019

വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്‌സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാ...

ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി

09 May 2019

ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി രംഗത്ത്. ഡല്‍ഹ...

മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി പണം നല്‍കി, പരക്കെ അമര്‍ഷം

09 May 2019

ലഡാക്കിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാവ് കവറില്‍ പൊതിഞ്ഞ് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെ പുതിയ വാര്‍ത്ത ബിജെപിയെ വെട്ടിലാക്കി. ബിജെപി എംഎല...

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ കാരണം വിയന്നയില്‍ അടിയന്തരമായി ഇറക്കി

09 May 2019

മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര ...

പൂനെയില്‍ വസ്ത്ര ഗോഡൗണിന് തീപിടിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചു , അഗ്നിശമനസേനയുടെ നാലു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം നടത്തുന്നു

09 May 2019

പുനെക്ക് സമീപത്തെ ഗ്രാമത്തില്‍ ഗോഡൗണിന് തീപിടിച്ച് അഞ്ചു മരണം. ഉരുളിദേവാചി ഗ്രാമത്തിലെ വസ്ത്ര ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്.അഗ്‌നിശമനസേനയുടെ...

ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു

09 May 2019

ഒഡീഷയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേ...

Malayali Vartha Recommends