Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും

24 NOVEMBER 2025 08:21 AM ISTമലയാളി വാര്‍ത്ത
സുപ്രീംകോടതിയുടെ 53-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുന്നതാണ്. രാവിലെ 9.15ന് രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്യും. 2027 ഫെബ്രുവരി ഒമ്പതു വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റ...

ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളിലൊന്നും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ല; രാഹുല്‍ ​ഗാന്ധിയ്ക്കും പ്രിയങ്ക ​ഗാന്ധിയ്ക്കും എതിരെ വിമർശനവുമായി അരവിന്ദ് കെജ്‌രിവാള്‍

08 May 2019

ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളില്‍ പ്രചാരണത്തിന് പോകാതെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയി...

"മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോ?"; ബിജെപിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

08 May 2019

മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചപ്പോള്‍ ഒരു ബിജെപി നേതാവിനെയെങ്കിലും സാധാരണക്കാര്‍ക്കൊപ്പം ക്യൂവില്‍ കണ്ടോയെന്ന് പ്രിയങ്ക ഗാന്ധി. ഹരിയാനയിലെ അമ്ബാലയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ...

മോദി വീണ്ടും വന്നാൽ കേരളത്തിലെ തീവ്രവാദ മൃദുസമീപനത്തെ ബി ജെപി നേരിടും; വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു

08 May 2019

വീണ്ടും ബി ജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിയാൽ ഭീകരവാദ പ്രവർത്തനങ്ങളോട് സംസ്ഥാന സർക്കാർ കാണിക്കുന്ന മൃദു സമീപനം അവസാനിപ്പിക്കുമെന്ന് സൂചന നൽകി ബി ജെ പി സംഘം ഗവർണറെ കണ്ടു. കേരള സർക്കാരിന്റെ വീഴ്ചയു...

ബംഗളുരുവിലെ മെട്രോ സ്റ്റേഷനില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയ്ക്കിടെ അജ്ഞാത വസ്തു കൈയ്യില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവ് ഓടിരക്ഷപ്പെട്ടു

08 May 2019

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആകെ, ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തിനു ശേഷം ചാവേര്‍ ആക്രമണ ഭീതിയിലാണ്. ബംഗളുരുവിലെ കെംപഗൗഡ മെട്രോ സ്റ്റേഷനിലുണ്ടായ സംഭവ വികാസങ്ങള്‍ ബെംഗളുരുവിനെ അതീവ ജാഗ്രതയിലാക്കുകയാണ്...

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ മനംനൊന്ത് തെരഞ്ഞെടുപ്പ് കമ്മിഷന് രക്തം കൊണ്ടെഴുതിയ കത്തെഴുതി യുവാവ്

08 May 2019

തെരഞ്ഞെടുപ്പ് കമ്മിഷന് യുവാവിന്റെ രക്തം കൊണ്ടെഴുതിയ കത്ത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് മോഡിയെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് കത്തെ...

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ; ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്ന സൂചനയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

08 May 2019

ബിജെപിക്കു സീറ്റെണ്ണത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്ന സൂചനയുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. തന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഡല്‍ഹിയിലെ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണു ജയ്റ്റ്‌...

നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; യുവാവ് ജീവനൊടുക്കി

08 May 2019

നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണി മൂലം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ വാന്‍ഗണില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ റൂം മേറ്റ്‌സും ഫാര്‍മസ്യൂ...

"വീണ്ടും ദളിത് പീഡനം"; യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി

08 May 2019

മധുര കൊല്ലിമലയില്‍ ദളിത് യുവാവിനെ മേല്‍ ജാതിയില്‍പ്പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവ...

പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി,  മെയ് 12ന് റീ പോളിംഗ് 

08 May 2019

പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ആദ്യഘട്ടത്തില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. വോട്ടെടുപ്പിനിടെ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പ...

ഇന്ന് സുപ്രീം കോടതി 'കാവല്‍ക്കാരന്‍ കള്ളനാണ് എന്ന് കോടതി കണ്ടെത്തി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്‍റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി

08 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായി തന്‍റെ കാവല്‍ക്കാരന്‍ കള്ളനാണ് എന്ന മുദ്രാവാക്യം സുപ്രീം കോടതിയും ശരിവച്ചിരിക്കുന്നു എന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് എഴുതി നൽകി....

ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

08 May 2019

രാജീവ് ഗാന്ധിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. ഇതുപോലെയുള്ള ധാര്‍ഷ്ട്യമാണ് മഹാഭാരതത്തില്‍ ദുര്യോധനന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മോദിയുടെ പതനവ...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

08 May 2019

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ദന്തേവാഡ ജില്ലയിലെ ഗോന്‍ഡെറാസ് ഗ്രാമത്തിലാണ് സംഭവം. ഒരു വനിതയുള്‍പ്പെടെ രണ്ടു മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇവര...

"ബം​ഗാളിൽ വന്ന് ഞാൻ കൊള്ളക്കാരിയാണെന്ന് മോദി പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തടിക്കാനാണ് തോന്നുന്നത്"; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി

07 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്രമോദിക്കാവശ്യം ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനർജി. രാവണനോട് ഉപമിച്ചായിരുന്നു മോദിക്കെതിരെയുള്ള മമ...

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

07 May 2019

സെ​പ്റ്റി​ക് ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ര​ണ്ട് ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ചു. അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ഇ​വ​രെ ഡ​ല്‍​ഹി​യി​ലെ സ​ഞ്ജ​യ്ഗാ​ന്...

"മ​മ​ത​യു​ടേ​ത് സ്വ​ച്ഛാ​ധി​പ​ത്യ ഭ​ര​ണം"; പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ബി​ജെ​പി

07 May 2019

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ബി​ജെ​പി. മ​മ​ത​യു​ടേ​ത് സ്വ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​മാ​ണെ​ന്നും അ​വി​ടെ ന​ട​ക്കു​ന്ന​ത് കാ​ട്ടു നീ​തി​യാ​ണെ​ന്നും ബി​ജെ​പി നേ...

Malayali Vartha Recommends