NATIONAL
മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ
ആശുപത്രിയിലെത്തിയ യുവാവിന്റെ ശരീരത്തിലെ അവയവങ്ങൾ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍...
13 July 2019
ആശുപത്രിയിലെത്തിയ യുവാവിന്റെ ശരീരത്തിലെ അവയവങ്ങൾ കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍. 29 വയസുള്ള യുവാവ് വന്ധ്യതാ ചികിത്സയ്ക്ക് വേണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ഫലോപ്യന്‍ ട്യൂബ്, ...
കർണാടകയിൽ നീക്കങ്ങൾ സജീവം; രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന നല്കി കര്‍ണാടകയിലെ വിമത എംഎല്‍എ എം.ടി.ബി നാഗരാജ്
13 July 2019
രാജി പിന്‍വലിച്ചേക്കുമെന്ന് സൂചന നല്കി കര്‍ണാടകയിലെ വിമത എംഎല്‍എ എം.ടി.ബി നാഗരാജ്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും ന...
മദ്രസ്സയില്‍ വന്‍ ആയുധശേഖരം പിടികൂടിയതില്‍; ഭീകര വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളില്‍ വന്‍ സ്ഫോടക വസ്തുക്കളും; മദ്രസ കേന്ദ്രീകരിച്ച് ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായും ആരോപണം
13 July 2019
മതപഠനകേന്ദ്രം എന്ന നിലയില്‍ നടത്തിവന്ന മദ്രസയില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി. സംഭവത്തില്‍ മദ്രസ്സ മേധാവി സാജിദ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിട്ടും ഉണ്ട്. ഭീകരവാദ പ്രവര്‍ത്തനത്തിനു വേണ്ടിയല്ല എങ്ക...
ബീഫ് കഴിച്ചതിൻറെ പേരിൽ യുവാവിനെ അക്രമിച്ചതിന് തമിഴ് മക്കളുടെ കിടുക്കൻ മറുപടി; സമൂഹമാധ്യമങ്ങളില്‍ ബീഫിന്റെ സ്പെഷ്യല്‍ വിഭവങ്ങള്‍ പങ്ക് വച്ച് തമിഴകം
13 July 2019
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞു നിൽക്കുന്ന ഹാഷ് ടാഗ് പ്രതിഷേധം വ്യത്യസ്മാതമാകുന്നു. ‘ബീഫ് 4 ലൈഫ്, വീ ലൗ ബീഫ്’ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന ഹാഷ് ടാഗുകളാണ് ഇവ . ബീഫ് കഴിച്ചതിന്റെ പേരില്‍ തമി...
ആസാമില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു... 6 മരണം, എട്ടായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു
13 July 2019
കാലവര്‍ഷം ശക്തിപ്രാപിച്ചുണ്ടായ പ്രളയത്തില്‍ ആസാമില്‍ ആറു പേര് മരിച്ചു. 21 ജില്ലകളിലായി എട്ടു ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. സാഹചര്യം വഷളായതോടെ എട്ടായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്ര...
ഇന്ത്യയുടെ കയ്യൂക്കിൽ ഞെട്ടിവിറച്ച് പാകിസ്ഥാൻ; പോര് വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ വ്യോമ പാത തുറക്കാമെന്ന് പാകിസ്ഥാന്
13 July 2019
അതിര്‍ത്തിയില്‍നിന്നു പോര് വിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുക്കില്ലെന്ന് പാകിസ്ഥാന്. വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ നിലപാ...
വിവാഹശേഷം മരുമകള്‍ പട്ടിണി കിടന്ന് കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ കിട്ടുന്നത് വൻ നിധിശേഖരം; ദൈവ പുരുഷനെന്ന് സ്വയം വിശേഷിപ്പിച്ചെത്തിയ അയാളുടെ വാക്കുകൾക്ക് മുൻപിൽ 50 ദിവസം മരുമകളെ പട്ടിണിക്കിട്ടും ക്രൂരമായി പീഡിപ്പിച്ച വീട്ടുകാരുടെ കഥ പുറത്തായതിങ്ങനെ...
13 July 2019
മകള്‍ക്ക് എന്തൊക്കെയോ പ്രശ്നങ്ങള്‍ ഉണ്ടെന്ന് മനസിലാക്കിയ അവരുടെ അച്ഛന് തിരക്കിയെത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഭര്‍തൃ വീട്ടിലെ മകളുടെ അവസ്ഥ കണ്ട് അദ്ദേഹം അമ്ബരന്നു. മാനസികമായും ശാരീരികമായും തള...
എസ്ബിഐ ഉപയോക്താക്കളെ പിഴിയുന്നത് നിര്‍ത്തുന്നു; റിസര്‍വ് ബാങ്ക് മൂക്കുകയറിട്ടു; ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക്; ഇനി ചാര്‍ജ് ഈടാക്കില്ലെന്ന് എസ് ബി ഐ
13 July 2019
ഇന്റര്‍നെറ്റ് വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി സേവനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തുകയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലായ് ഒന്ന് മുതല്‍ ഈ മാറ്റം നിലവില്‍ വന്നതായാണ് എസ്ബിഐ അറിയിച്ചിരിക...
ഉത്തര്‍പ്രദേശില്‍ കനത്ത മഴ.... 15 മരണം, നൂറിലധികം വീടുകള്‍ തകര്‍ന്നു
13 July 2019
ഉത്തര്‍പ്രദേശില്‍ കനത്തമഴയില്‍ കഴിഞ്ഞ നാല് ദിവസത്തിനിടെ 15 പേര് മരിച്ചു. 133 കെട്ടിടങ്ങള്‍ തകര്‍ന്നു. 14 ജില്ലകളാണ് മഴക്കെടുതിയിലായത്. സോനബദ്ര, ഛാന്ഡോലി, ഫിറോസാബാദ്, ഉന്നാവോ, അംബേദ്കര്‍ നഗര്‍, ഖിരി,...
മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം; തല അറുത്തു മാറ്റി, നഗ്നമാക്കിയ നിലയിൽ ; ‘സീരിയൽ കില്ലർ’ പിടിയിൽ
13 July 2019
മനസാക്ഷിയെ ഞെട്ടിച്ച് ജാർഖണ്ഡിലെ ലതേഹാർ ജില്ലയിൽ കുട്ടികളുടെ മൃതദേഹം. 11 വയസ്സുള്ള ആണ്‍കുട്ടിയുടെയും 10 വയസ്സുള്ള പെണ്‍കുട്ടിയുടെയും മൃതദേഹം തലയറുത്ത് മാറ്റി, നഗ്നമായ നിലയിലാണ് കണ്ടെത്തിയത്. സമീപത്തുള...
ജമ്മു കാശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
13 July 2019
ജമ്മു കാശ്മീരിലെ ത്രാലില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യ...
ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം
13 July 2019
ഔദ്യോഗിക കംപ്യൂട്ടറുകളിലും ഔദ്യോഗികാവശ്യത്തിനു നല്കിയ മൊബൈല്‍, ടാബ് തുടങ്ങിയവയിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. രഹ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു
13 July 2019
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ്, യോനോ ആപ്പ് എന്നിവ വഴിയുള്ള ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ഇനി ...
ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന് ലോക്സഭയില്‍
12 July 2019
പതിനൊന്നു ദിവസം കൊണ്ട് അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കാന്‍ കഴിയുന്നുണ്ടെന്നു കേന്ദ്രമന്ത്രി വി. മുരളീധരന് ലോക്സഭയെ അറിയിച്ചു. തത്കാല അപേക്ഷകള്‍ക്ക് ഒരു ദിവസത്തിനുള്ളില്‍ നടപടിയുണ്ടാകുന്നതായു...
റിലയന്‍സ് ഗ്രൂപ്പ് സ്വത്തുക്കള്‍ വിറ്റഴിക്കല്‍ തുടരുന്നു
12 July 2019
കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ് ആസ്തികള്‍ വിറ്റഴിക്കല്‍ തുടരുന്നു. ഏകദേശം 21,700 കോടി രൂപ സ്വരൂപിച്ച് കടം വീട്ടാനാണ് പദ്ധതി. റോഡ് പദ്ധതികള്‍ മുതല...
തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...
സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!
''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..
മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..
ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..
വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്റാനെ ശവപ്പറമ്പാക്കും..




















