Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

അ​ര്‍​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച്‌ പ്രി​യ​ങ്ക ഗാ​ന്ധി

11 May 2019

അ​ര്‍​ബു​ദ രോ​ഗ ബാ​ധി​ത​യാ​യ കു​ഞ്ഞി​നെ സ്വ​കാ​ര്യ വി​മാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്...

ന്യൂഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസ് ട്രെയിനില്‍ വൻ തീപിടിത്തം

11 May 2019

ട്രെയിനില്‍ വന്‍ തീപിടിത്തം. ഒഡീഷയിലെ ഖന്താപാടയില്‍ ന്യൂഡല്‍ഹി-ഭുവനേശ്വര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജധാനി എക്സ്പ്രസ്സിലെ ജനറേറ്റര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേ...

സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയിൽ തമ്മിൽ തല്ലി കോൺഗ്രസ്സ് നേതാക്കൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

11 May 2019

സമരപ്പന്തലിൽ ഇരിപ്പിടത്തിനായി തമ്മില്‍ തല്ലി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധ സമര വേദിയിലാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തമ്മില്‍ തല്ലിയത്. സംസ്ഥാനത്തെ മുതിര്‍ന്ന ക...

ഐ​ടി​സി ക​മ്പനി ചെ​യ​ര്‍​മാ​ൻ വൈ.​സി. ദേ​വേ​ശ്വ​ര്‍ അ​ന്ത​രി​ച്ചു

11 May 2019

പ്ര​മു​ഖ വ്യ​വ​സാ​യി​യും ഐ​ടി​സി ക​ന്പ​നി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ വൈ.​സി. ദേ​വേ​ശ്വ​ര്‍ (72) അ​ന്ത​രി​ച്ചു. ഗു​രു​ഗ്രാ​മി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2017-ല്‍ ​ഐ​ടി​സി ക​ന്പ...

'വളകള്‍ കൊണ്ട്‌ വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ്‌ മോദി'; മോദിക്കെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിം​ഗ് സിദ്ദു

11 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിം​ഗ് സിദ്ദു. നരേന്ദ്ര മോദിയെ നവവധുവുമായി ഉപമിച്ചായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം. വളകള്‍ കൊണ...

ആദ്യം വീടിന് പരിസരത്ത് ചുറ്റി നടക്കും... ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീടുകളിലൊക്കെ പാകം ചെയ്ത് വച്ചിരിക്കുന്ന ചോറ് ജനാലയിലൂടെയും മറ്റും മോഷ്ടിക്കും!! നാട്ടുകാർക്ക് തലവേദനയായി ഈ 'അരികള്ളൻ'

11 May 2019

ഒരു നാടിനെ മുഴുവൻ വട്ടം ചുറ്റിച്ച് നടക്കുകയാണ് അരികള്ളൻ. ഭാത്ബൂട്ട് എന്ന ആനക്കുട്ടിയാണ് ഈ കള്ളൻ. പശ്ചിമബംഗാളിലെ ദുവാരസിലാണ് ഭാത്ബൂട്ടിനെ കാണാനാവുക. ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ തലവനെന്ന്‌ വിശേഷിപ്പിച്ചുകൊണ്ടുള്ള ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ്‌ തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ ആക്രമണം

11 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭിന്നിപ്പിന്റെ തലവനെന്ന്‌ വിശേഷിപ്പിച്ചുകൊണ്ടുള്ള ടൈം മാഗസിന്‍ കവര്‍ സ്റ്റോറി തയ്യാറാക്കിയ ആതീഷ്‌ തസീറിന്റെ വിക്കിപ്പീഡിയ പേജില്‍ ആക്രമണം. ആതിഷ്‌ കോണ്‍ഗ്രസിന്റെ പിആര്‍ മാന...

പിന്നോക്കക്കാരനായ പോലീസുകാരന് തന്റെ വിവാഹത്തിന് കുതിരപ്പുറത്ത് എത്തണമെന്ന് ആഗ്രഹം, അതു പാടില്ലെന്ന് മുന്നോക്കവിഭാഗക്കാരുടെ ഭീഷണി, ഒടുവില്‍ പോലീസ് സുരക്ഷയില്‍ സമംഗളം വിവാഹം!

11 May 2019

ഗുജറാത്തിലെ പലന്‍പുരിനടുത്തുള്ള സഞ്ജയ് റാത്തോഡ് എന്ന 27-കാരന് തന്റെ വിവാഹദിനത്തില്‍ വിവാഹ ഘോഷയാത്രയില്‍ കുതിരപ്പുറത്ത് എത്തണമെന്നൊരു ആഗ്രഹം. സഞ്ജയ് റാത്തോഡ് ജാഥര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ്. എന്നാല...

ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു; എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു; മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ച് ശരീരം തുന്നിച്ചേര്‍ത്തത്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ

11 May 2019

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്പുലികളാൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ശ...

ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തും ചാവേറാക്രമണമുണ്ടായേക്കും; ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ചാവേറാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

11 May 2019

ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ചാവേറാക്രമണമുണ്ടായേക്കുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്ത...

ആറാം ഘട്ടത്തില്‍ ഞെട്ടിക്കാന്‍ ബി.ജെ.പി; പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു; രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ ഞായറാഴ്ച വോട്ടെടുപ്പ് നടക്കും

11 May 2019

പൊതുതെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ...

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയില്‍ വന്‍ കഞ്ചാവു വേട്ട...

11 May 2019

മാവോയിസ്റ്റ് മേഖലയായ ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണിയില്‍ വന്‍ കഞ്ചാവു വേട്ട. 325 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ വിശാഖപട്ടണം പല്ലാവരു സ്വദേശി ശ്രീനിവാസി(21)നെ തിരുവനന്തപുരം ഷാ...

പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി

11 May 2019

പശ്ചിമബംഗാളിലെ രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി. ബാറക്പൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ഉദ്‌ബോദനി മാധ്യമിക് വിദ്യാലയ ബൂത്തിലേയും ആരംബാഗ് ലോക്‌സഭമണ്ഡലത്തിലെ ലാസ്‌കാര്‍പുര്‍ ന...

ആറാം ഘട്ട വോട്ടെടുപ്പ് നാളെ... ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും

11 May 2019

ആറാം ഘട്ട വോട്ടെടുപ്പ് നാളെ. ഇതു കഴിഞ്ഞാല്‍ മേയ് 19ന് അവസാന ഘട്ടം. അതോടെ, രാജ്യത്തെ 17ാമത് ലോക്‌സഭ തെരഞ്ഞെടുപ്പിന് സമാപനമാവും. ആറ്, ഏഴു ഘട്ടങ്ങളില്‍ 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. ...

ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവ വേദന... സഹയാത്രികരുടെയും ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ യുവതി കുഞ്ഞിനു ജന്‍മം നല്‍കി

11 May 2019

ഇന്‍ഡോര്‍ അമൃത്സര്‍ എക്‌സ്പ്രസില്‍ യുവതി കുഞ്ഞിനു ജന്‍മം നല്‍കി. വെള്ളിയാഴ്ചയാണു ഓടുന്ന ട്രെയിനില്‍ വച്ച് യുവതി കുഞ്ഞിനു ജന്‍മം നല്‍കിയത് .ഉത്തര്‍പ്രദേശിലെ മീററ്റില്‍നിന്നു സഹാരന്‍പൂരിലേക്കു പോകുകയായി...

Malayali Vartha Recommends