Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

ജമ്മുകാശ്‌മീരിൽ വീണ്ടും ഏറ്റുമുട്ടൽ

22 February 2019

കാശ്മീരിലെ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ തുടരുന്നു. കാശ്മീരിലെ സോപോറില്‍ ലക്ഷ്‍കര്‍ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. സ്ഥലത്ത് 144 പ്രഖ്യാപിച്ചു. കഴിഞ്ഞ ദിസവം പുല്‍വാമയിലെ...

ഒരു തരത്തില്‍ ഞങ്ങളുടെ അച്ഛനും ഇതേ വിധിയാണ് നേരിട്ടത്; നിങ്ങളുടെവേദനയും ദുഃഖവും ഞങ്ങള്‍ മനസിലാക്കുന്നു; വികാരഭരിതയായി പ്രിയങ്ക ഗാന്ധി

21 February 2019

പിതാവ് രാജീവ് ഗാന്ധിയുടെ മരണം ചൂണ്ടിക്കാണിച്ച് പുല്‍വാമ ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും. ഉത്തര്‍പ്രദേശിലെ ഷംലി ഗ്രാമത്തി...

കേന്ദ്ര സർക്കാരിന്റെ ഗുരുതര അനാസ്ഥ ; വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാൻ അർഹതയില്ലെന്ന പേര് പറഞ്ഞു കുടിയിറങ്ങുന്നത് 10 ലക്ഷം ആദിവാസികൾ ; കേരളത്തില്‍ പുറത്താകുക 894 കുടുംബങ്ങള്‍

21 February 2019

കേരളമുൾപ്പെടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തു ലക്ഷത്തിലധികം ആദിവാസികളെ വനത്തില്‍ നിന്നൊഴിപ്പിക്കാന്‍ സുപ്രീം കോട...

പിടിയിലായ സ്ത്രീ പാക് ചാരയോ അതോ ചാവേറോ; നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹത

21 February 2019

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ബിഎസ്എഫ് സൈന്യത്തിന്റെ വെടിയേറ്റ പാകിസ്താനി വനിതയ്ക്ക് പിന്നില്‍ ദുരൂഹതയോ. പുല്‍വാമയിലെ ചാവേര്‍ ആധിലിനു പിന്നാലെ യുവതി അതിര്‍ത്തി കടന്നെത്തിയത് എന്തിന്. ഉത്തരംകിടാത്ത ചോദ്യമായി...

ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവ; പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ആരോപണവുമായി മുന്‍ ഭാര്യ റെഹം ഖാന്‍

21 February 2019

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാളത്തിന്റെ കൈകളിലെ പാവയാണെന്ന് ഇമ്രാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍. ഇമ്രാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്!രികെ ഇന്‍സാഫ് (പിടിഐ) സൈന്യത്തിന്റെ നിര്‍ദേശം ...

ഈ ആപ്പിനെ സൂക്ഷിക്കു..അല്ലെങ്കില്‍ പണികിട്ടും ; ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ കവരാന്‍ ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ ശ്രമിക്കുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

21 February 2019

ഇന്ത്യയില്‍ ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിക്കുകയാണ്. ഒപ്പം സാമ്പത്തിക തട്ടിപ്പുകളും. പണമിടപാടുകളെക്കുറിച്ചുള്ള രാജ്യത്തെ അവസാന വാക്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അവസാനം പുറത്തിറക്കിയ മുന്നറിയിപ്പുകളില...

പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നൽകില്ല; പാക്കിസ്ഥാനെതിരേ വീണ്ടും നിലപാട് ശക്തമാക്കാനൊരുങ്ങി ഇന്ത്യ

21 February 2019

പുല്‍വാമയിലെ ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ നിലപാട് ശക്തമാക്കാനൊരുങ്ങി വീണ്ടും ഇന്ത്യ. പാക്കിസ്ഥാന് ഒരു തുള്ളി വെള്ളം പോലും നല്‍കരുതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. നിലവില്‍ പാക...

എസ്‍പി- ബിഎസ്‍പി സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ എസ്‍പി നേതാവ് മുലായം സിംഗ് യാദവ്

21 February 2019

എസ്‍പി- ബിഎസ്‍പി സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ എസ്‍പി നേതാവ് മുലായം സിംഗ് യാദവ്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെട...

ബിഎസ്പിയും എസ്പിയും തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ എസ്പി സ്ഥാനാര്‍ഥി മത്സരിക്കും

21 February 2019

ലോക്സഭ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം സമാജ്‍വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും തമ്മിലുള്ള സീറ്റ് ധാരണയും പൂര്‍ത്തിയായി. മുന്‍പ് തീരുമാനിച്ചതില്‍ നിന്ന് ച...

ലക്ഷക്കണക്കിന് ആദിവാസികള്‍ വഴിയാധാരമായി; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നടത്തിയത് നെറികെട്ട വഞ്ചന; വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന സുപ്രീംകോടതി വിധി രാജ്യത്തെ ഏറ്റവും ദുര്‍ബലരായ ലക്ഷക്കണക്കിനു പൌരന്മാരെ അഗതികളാക്കി മാറ്റും

21 February 2019

ഇന്ത്യയിലെ ലക്ഷക്കണക്കിനു വരുന്ന ആദിവാസികളെ പെരുവഴിയിലേക്ക് ഇറക്കിവിട്ടുകൊണ്ട് വനാവകാശ നിയമം നടപ്പാക്കുകയാണ് ഇന്ത്യയില്‍. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് കഴ...

ബി​സി​സി​ഐ​യു​ടെ ആ​ദ്യ ഓം​ബു​ഡ്സ്മാ​നാ​യി ജ​സ്റ്റീ​സ് ഡി.​കെ. ജെ​യി​നെ നി​യ​മി​ച്ചു

21 February 2019

ബി​സി​സി​ഐ​യു​ടെ ആ​ദ്യ ഓം​ബു​ഡ്സ്മാ​നാ​യി മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ഡി.​കെ. ജെ​യി​നെ നി​യ​മി​ച്ചു. സു​പ്രീം​കോ​ട​തി​യാ​ണ് ജ​സ്റ്റീ​സ് ഡി.​കെ. ജെ​യി​നെ നി​യ​മി​ച്ച​ത്. ജ​സ്റ്റീ​സു​മാ​ര...

തിരഞ്ഞെടുപ്പ് ഫലം ബി ജെ പിക്ക് ഒപ്പമോ ; ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പുല്‍വാമ ഭീകരാക്രമണം ഏതെങ്കിലും തരത്തില്‍ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആകാംഷയിൽ

21 February 2019

യുദ്ധങ്ങളും ഭീകരാക്രമണങ്ങളും പല രാജ്യങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചിട്ടുളളതിന് ലോകത്ത് ഒരുപാടുദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പ...

പാ​ക്കി​സ്ഥാ​ന് ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ന​ല്‍​ക​രു​ത്; പാ​ക്കി​സ്ഥാ​ന് വെ​ള്ളം കി​ട്ടാ​തി​രി​ക്കാ​ന്‍ ന​ദി​ക​ള്‍ വ​ഴി​തി​രി​ച്ചു വി​ട​ണ​മെ​ന്ന് നി​തി​ന്‍ ഗ​ഡ്ക​രി

21 February 2019

പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നെ​തി​രേ നി​ല​പാ​ട് ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി വീ​ണ്ടും ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന് ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ന​ല്‍​ക​രു​തെ​ന്ന് കേ​ന്ദ്ര...

ഇന്ത്യയുടെ ആവനാഴിയിലേയ്ക്ക് അടുത്ത ബ്രഹ്മാസ്ത്രം ; സുഖോയുടെ കരുത്തിൽ ഇനി പറക്കുക ഒന്നല്ല , അഞ്ചു ബ്രഹ്മോസ് മിസൈലുകൾ....

21 February 2019

ഭാരതത്തിന് അഭിമാന നിമിഷമൊരുക്കി ഇനി സുഖോയ് പറക്കും ഒന്നല്ല ,അഞ്ച് ബ്രഹ്മോസ് മിസൈലുകളും വഹിച്ച്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും,റഷ്യയും സംയുക്തമായി നടത്തുന്ന പരീക്ഷണങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജെവി ചീഫ്...

ഇനി ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാന് നൽകരുത്; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

21 February 2019

കശ്മീരിലെ പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനെതിരെ വീണ്ടും നിലപാട് ശക്തമാക്കാനൊരുങ്ങി കേന്ദ്രം. പാ​ക്കി​സ്ഥാ​ന് ന​ദീ​ജ​ലം വി​ട്ടു​ന​ല്‍​കു​ന്ന​ത് ത​ട​യ​ണമെന്ന്കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി . ഒരു ത...

Malayali Vartha Recommends