Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു

14 JULY 2025 11:13 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ 26 കാരിയായ സാന്‍ റേച്ചല്‍ പുതുച്ചേരിയില്‍ ആത്മഹത്യ ചെയ്തു. അടുത്തിടെ വിവാഹിതയായ മോഡല്‍, ചലച്ചിത്ര-വിനോദ മേഖലയിലെ വര്‍ണ വിവേചനത്തിനെതിരായ ധീരമായ നിലപാടുകളിലൂടെയാണ് ശ്രദ്ധേ നേടിയത്. ധാരാളം ഗുളികകള്‍ താന്‍ കഴിച്ചതായി സാന്‍ റേച്ചല്‍ പറഞ്ഞതായി പൊലീസ് വൃത്...

തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന്‌ അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിനിരയാക്കിയത് .

20 February 2019

തന്നെ ഉപദ്രവിച്ചവരെ വെറുതെ വിടരുതെന്ന്‌ അഭ്യർത്ഥിക്കുന്ന കുറിപ്പ് എഴുതി വെച്ച് 22 കാരി ആത്മഹത്യ ചെയ്തു.വിവാഹത്തിന് മൂന്നാഴ്ച മാത്രം ശേഷിക്കെ അടുത്ത സുഹൃത്തും കൂട്ടുകാരനും ചേർന്നാണ് യുവതിയെ മാനഭംഗത്തിന...

ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

20 February 2019

ഓഡി കാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്നു മരണം. കാറിലുണ്ടായ യാത്രക്കാരാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഡല്‍ഹി രോഹിണിയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോ...

ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ചവർക്ക് മറുപടി കൊടുക്കാൻ തയ്യാറായി 2500 യുവാക്കൾ; ഇന്ത്യയ്ക്ക് അഭിമാനമായ കാശ്മീര്‍ യുവാക്കള്‍ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി

20 February 2019

ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം ഏതൊരു രാജ്യസ്നേഹിയേയും ഞെട്ടിക്കുന്നതാണ്. നാല്‍പതിലേറെ വരുന്ന ധീരജവാന്മാരുടെ ജീവിതം ചുട്ടെരിച്ച എല്ലാ ഇരുട്ടിന്റെ ശക്തികളെയും ജനം തിരിച്ചറിയുന്നുണ്ട്. അവ...

ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

20 February 2019

പുല്‍വാമ ഭീകരാക്രണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ഇമ്രാന്‍ ഖാനെ പിന്തുണച്ച്‌ അഫ്ര...

അനിൽ അംബാനി കുറ്റക്കാരൻ ; 453 കോടി രൂപ പലിശ സഹിതം അടച്ചില്ലെങ്കിൽ ജയിൽ

20 February 2019

സുപ്രീംകോടതി അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നു . എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ...

പൈ​തൃ​ക ന​ഗ​ര​മാ​യ ഹം​പി​യി​ലെ വി​ഷ്ണു ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ക​ല്‍​ത്തൂ​ണു​ക​ള്‍ ത​ക​ര്‍​ത്ത​വ​രെ​ക്കൊ​ണ്ട് ത​ന്നെ പു​നഃ​സ്ഥാ​പി​ച്ചു

20 February 2019

ക​ര്‍​ണാ​ട​ക​യു​ടെ പൈ​തൃ​ക ന​ഗ​ര​മാ​യ ഹം​പി​യി​ലെ വി​ഷ്ണു ക്ഷേ​ത്ര സ​മു​ച്ച​യ​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ക​ല്‍​ത്തൂ​ണു​ക​ള്‍ ത​ക​ര്‍​ത്ത​വ​രെ​ക്കൊ​ണ്ട് ത​ന്നെ അ​ത് പു​നഃ​സ്ഥാ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ പി​...

അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി; എറിക്സന്‍ കമ്പനിക്ക് നല്‍കാനുള്ള തുക തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി

20 February 2019

അനില്‍ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി. എറിക്സന്‍ കമ്ബനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച്‌ അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി പറഞ്ഞു. നാ...

പുൽവാമ ഭീകരാക്രമണം; പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ബി​സി​സി​ഐ

20 February 2019

പുൽവാമ ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ ബി​സി​സി​ഐ.ലോ​ക​ക​പ്പി​ല്‍ പോ​ലും പാ​ക്കി​സ്ഥാ​നെ​തി​രെ ക​ളി​ക്കി​...

ഡല്‍ഹിയിലും ഉത്തർപ്രദേശിലും ഭൂചലനം

20 February 2019

ഡല്‍ഹിയിലും ഉത്തർപ്രദേശിലും നേരിയ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. രാജ്യ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഘുഭൂകമ്പം അനുഭവപ്പെട്ടതായും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട...

പാകിസ്ഥാനെ അമ്പരപ്പിച്ച് നരേന്ദ്രമോഡി; ദില്ലിയിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിച്ചു; സുപ്രധാന തീരുമാനമുണ്ടാകാന്‍ സാധ്യത 

19 February 2019

സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ദില്ലിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ദില്ലി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവ...

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം; പിണറായി വിജയന്റെ കോലം കത്തിച്ചു

19 February 2019

കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ദില്ലിയിലും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്സ്, എന്‍ എസ് യു സംഘടനകളുടെ ദക്ഷിണേന്ത്യന്‍ ഘടകത്തിന്‍റെ നേതൃത്വത്തില്‍ ദില്ലിയിലെ സിപിഎം ആസ്ഥാനത്ത...

കാ​ഷ്മീ​രി​ല്‍​നി​ന്നു​ള്ള എ​ല്ലാ​ത്തി​നെ​യും ബ​ഹി​ഷ്ക​രി​ക്കണം; മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത റോ​യിയുടെ പ്രതികരണം വിവാദമാകുന്നു

19 February 2019

കാ​ഷ്മീ​രി​ല്‍​നി​ന്നു​ള്ള എ​ല്ലാ​ത്തി​നെ​യും ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന് മേ​ഘാ​ല​യ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത റോ​യി. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളോ​ടു പ്ര​തി​ക​രി​ച്ചാ​...

നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണം; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിൽ പച്ചകുത്തി യുവാവ്

19 February 2019

കശ്മീരിലെ പുൽവാമയിലെയും മറ്റും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേര് ശരീരത്തിന്റെ പുറംഭാ​ഗത്ത് ടാറ്റൂ ചെയ്ത യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. രാജസ്ഥാനിലെ ബിക്കാനീർ സ്വദേശിയായ ​ഗോപാൽ...

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ല; പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി

19 February 2019

മുകളില്‍ നിന്നുകൊണ്ട് തനിക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പ്രിയങ്കാ ഗാന്ധി. പാര്‍ട്ടിയുടെ പ്രകടനം ബൂത്ത് തലം മുതലുള്ള സംഘാടനയെയാണ് ആശ്രയിച്ചിരിക്കുന്നതെന്ന് പ്രിയങ്ക...

കടക്ക് പുറത്ത് !; പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്

19 February 2019

കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന്‍ പൗരന്മാര്‍ 48 മണിക്കൂറിനുള്ളില്‍ നഗരം വിടണമെന്ന് രാജസ്ഥാനിലെ ബിക്കാനിറില്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉ...

Malayali Vartha Recommends