NATIONAL
. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന
യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് തീപിടിച്ചു . അപകടം പാൻട്രികാറിൽ നിന്ന്
05 March 2019
യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ പാന്‍ട്രികാറില്‍ നിന്നും തീപിടിച്ചു. . ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജി...
മഹാവീരന് മഹാവീര്‍ പുരസ്കാരം; അഖിലഭാരതീയ ദിഗംബര്‍ ജെയിന് മഹാസമിതി ഏര്‍പ്പെടുത്തിയ പ്രഥമ ഭഗവാന് മഹാവീര്‍ അംഹിസപുരസ്കാരം വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമാന്
05 March 2019
അഖിലഭാരതീയ ദിഗംബര്‍ ജെയിന് മഹാസമിതി ഏര്‍പ്പെടുത്തിയ പ്രഥമ ഭഗവാന് മഹാവീര്‍ അംഹിസപുരസ്കാരം വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ത്തമന് ഏറ്റുവാങ്ങുമ്പോള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് അത് ഒരു പുതിയ ...
കളി ഞങ്ങളോട് വേണ്ട ഇമ്രാനെ ഇനി കളിച്ചാല്‍ കളി പഠിപ്പിക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ
05 March 2019
പാകിസ്ഥാന് താക്കീതുമായി ഇറാന് രംഗത്ത്. പുല്‍വാമ ഭീകരാക്രമ പശ്ചാത്തലത്തില്‍ ഭീകരതെക്കെതിരെ എല്ലാ രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണ നല്കിരുന്നു. പാകിസ്ഥാന് പുല്‍വാമയ്ക്ക് മറുപടി ഇന്ത്യ നല്കിയ സാഹചര്യത്ത...
ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി എന്നതിന്റെ പേരിൽ പാക് മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന് തെഹ്രീകേ ഇന്‍സാഫ്
05 March 2019
ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തി എന്നതിന്റെ പേരിൽ പാക് മന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് പാകിസ്താന് തെഹ്രീകേ ഇന്‍സാഫ്. പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയാണ് പാകിസ്താന് തെഹ്രീകേ ഇന്‍സാഫ്. സാം...
ഭീകരരെ അവരുടെ വീടുകളില്‍ കയറി അവരെ ഉന്മൂലനം ചെയ്യും; ഭീകരര്‍ ഭൂമിക്കടയില്‍ ഒളിച്ചാലും പുറത്തുവലിച്ചിട്ടു വകവരുത്തും; ഭീകര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
05 March 2019
ഭീകര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരോന്ദ്രമോദി. കൃത്യമായി മറുപടി നല്കുന്നതു തന്റെ പ്രകൃതമാണെന്നും ഭീകരരെ അവരുടെ വീടുകളില്‍ കയറി അവരെ ഉന്മൂലനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മ...
വിദ്യാഭ്യാസമില്ലാത്ത ജോക്കര്‍മാരാണ് നിങ്ങള്‍; ഇന്ത്യക്കാരെ അധിക്ഷേപിച്ച് പാക്കിസ്ഥാന് മന്ത്രി
05 March 2019
അഭിനന്ദന് വര്‍ധമാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയ ബോളിവുഡ് താരങ്ങളെ ജോക്കര്‍ എന്ന് വിളിച്ചാക്ഷേപിച്ച് പാക് വാര്‍ത്താ വിതരണ മന്ത്രി ഫവാസ് ചൗധരി. പാകിസ്താന് സൈന്യം മോചിപ്പിച്ചതിന് ശേഷം ഇന്ത്യയിലേക്കെത്ത...
അമ്മയ്ക്കരികിലെത്തി മോദി... അമ്മ ഹീരാബെനിനും മറ്റു കുടുംബാംഗങ്ങള്‍ക്കും ഒപ്പം അരമണിക്കൂർ ചെലവഴിച്ച് മടക്കം
05 March 2019
മോദിയുടെ അമ്മ ഹീരാബെന്‍ ഗാന്ധിനഗറിന് സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തിയിരിക്കുന്നത്. അമ്മയ്ക്കും...
കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില മിക്കവാറും സെഷനുകളില്‍ 51 ശതമാനം മാത്രം; ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം ചർച്ചയാകുന്നു
05 March 2019
ലോക്സഭയിലെ കുഞ്ഞാലിക്കുട്ടിയുടെ അസാനിധ്യം പലപ്പോഴും ചര്‍ച്ചാവിഷയമായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യത്തിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള ലോക്സഭയിലെ പല അംഗങ്ങളുടെ ഹാജര്‍ നിലയും ചര്‍ച്ചയായിരുന...
ബലാകോട്ടില്‍ പാക് വാദം തള്ളി പ്രദേശവാസികള്‍ കൂടി വന്നതോടെ ഇന്ത്യയുടെ വാദങ്ങള്‍ ശക്തമാവുന്നു; ഇന്ത്യന്‍ ആക്രമണത്തിന് ശേഷം മദ്രസയില്‍ നിന്നും രക്ഷപ്പെട്ടവര്‍ കുറച്ച്പേര് മാത്രം; ജയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ തീവ്രവാദ പരിശീലന കേന്ദ്രത്തില്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
05 March 2019
ബലാകോട്ടില്‍ പാക് വാദം തള്ളി പ്രദേശവാസികള്‍ കൂടി വന്നതോടെ ഇന്ത്യയുടെ വാദങ്ങള്‍ ശക്തമാവുകയാണ്. ഇന്ത്യന്‍ ആക്രമണത്തിന് ശേഷം മദ്രസയില്‍ നിന്നും രക്ഷപ്പെട്ടവര്‍ കുറച്ച്പേര് മാത്രം. ജയ്ഷെ മുഹമ്മദിന്റെ ബ...
ജനങ്ങള്‍ക്ക് സൈന്യത്തേയല്ല നിങ്ങളേയാണ് വിശ്വാസമില്ലാത്തത്; സ്വയം ഹീറോ ചമയുന്നത് നിര്‍ത്തൂ മോദി: രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ്
05 March 2019
പുല്‍വാമ ആക്രമണത്തെ പ്രധാനമന്ത്രി രാഷ്ട്രീയവത്കരിക്കുന്നെന്ന ആരോപണവുമായി നടന് സിദ്ധാര്‍ത്ഥ്. ബലാക്കോട്ടില്‍ വ്യോമസേന നടത്തിയ ആക്രമണത്തിന്റെ തെളിവ് തേടി പ്രതിപക്ഷം രംഗത്തെത്തിയതിനെതിരെ മോദി പൊതുവേദിയ...
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്... റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്‍മഞ്ഞ് വ്യാപിച്ചതോടെ ഡല്‍ഹിയില്‍ ഇറങ്ങേണ്ട അഞ്ച് വിമാനങ്ങള്‍ ഗതിമാറ്റി വിട്ടതായി രാജ്യാന്തര വിമാനത്താവളം അധികൃതര്‍
05 March 2019
കടുത്ത മൂടല്‍മഞ്ഞില്‍ താളം തെറ്റി ഡല്‍ഹിയിലെ വിമാന സര്‍വീസുകള്‍. ചൊവ്വാഴ്ച രാവിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മൂടല്മഞ്...
പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനം പുലിയാണ്; റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വര്‍ധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങള്‍ കൂടുതല്‍ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു
05 March 2019
പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയ ഇന്ത്യയുടെ മിഗ് 21 പോര്‍വിമാനത്തിന്റെ മികവില്‍ ആശങ്ക വേണ്ട. ഇവയുടെ പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ 1998 മുതല്‍ തന്നെ ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുട...
വാഹനങ്ങളുടെ അമിത വേഗത... തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
05 March 2019
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാമനാഥപുരത്തെ ഉച്ചിപുലിക്ക് സമീപമാണ് അപകടമുണ്ടായത്. ട്രാവലറും കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടം. തമിഴ്നാട്ടിലെ രാമനാ...
കശ്മീര്‍ ഇല്ലാതെ പാകിസ്ഥാന് പൂര്‍ണമാകില്ല; ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് മുമ്പ് ജയ്ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ സംഘാംഗങ്ങളുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്
05 March 2019
ജമ്മു കാശ്മീരിലെ ത്രാലിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിലെ ത്രാലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ രാത്രിയാണ് ഭീകരരും സുരക്ഷാ സേ...
ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ചു, ബംഗളൂരുവില്‍ നിന്ന് ഝാര്‍ഖണ്ഡിലെ യശ്വന്ത്പൂരിലേക്കുള്ള യാത്രയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു സംഭവം
05 March 2019
ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ ട്രെയിനിന് തീപിടിച്ചു. യശ്വന്ത്പുര്‍ ടാടനഗര് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലെ പാന്‍ട്രിയിലാണ് തിപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബംഗളൂരുവില...
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















