NATIONAL
. അൽ ഫലാഹിന്റെ ഇന്ത്യൻ മുജാഹിദീൻ ബന്ധം ഭീകരാക്രമണത്തിന് 26 ലക്ഷം രൂപ സമാഹരിക്കാൻ സഹായിച്ചു ? ഭൂഗർഭ ഘടന നിർമ്മാണത്തിലിരിക്കുന്ന ഒരു മദ്രസ എന്നും സൂചന
വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ ജീവിതകഥ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍
05 March 2019
ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന് വര്‍ധമാന്റെ ജീവിതകഥ സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാന് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിര്‍ദ്ദേശപ്രകാ...
ലാദനെ രക്ഷിച്ച അതേ നുണ മസൂദിനെ മറയ്ക്കാനും ഉപയോഗിച്ച് പാകിസ്ഥാന്; ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രം
05 March 2019
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ പാക്കിസ്ഥാന് പയറ്റുന്നത് അല്‍ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിന്‍ ലാദന്റെ കാര്യത്തില്‍ പുറത്തെടുത്ത അതേ തന്ത്രമാണ്. 2002ല്‍ ബിന്‍ ലാദന...
റഷ്യ ഇപ്പോൾ പരീക്ഷിച്ചു എന്ന് പറയുന്ന ക്രൂസ് മിസൈലൈനിന് ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യയുടെ അവകാശവാദം
05 March 2019
ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ഇത് സത്യമാണെങ്കിൽ ലോകം ഭയപ്പെട്ടേ മതിയാകൂ . ഭ്രാന്തന്മാരായ ലോക നേതാക്കളോ മത നേതാക്കളോ ആണവാ...
പാക്കിസ്ഥാന് അടിച്ചാല്‍ വീണ്ടും തിരിച്ചടിക്കാന്‍ മോദി കോപ്പുകൂട്ടുന്നു; ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറായി ഇന്ത്യ
05 March 2019
ഇന്ത്യ ഓരോ ചുവടും കരുതി തന്നെയാണ്. ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരിക്കല്‍ കൂടി പാക്കിസ്ഥാന് ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് തിരിച്ചടിക്കാന്‍ തയ്യാറാവുകയാണ് ഇന്ത്യ. ഏറ്റവുമൊടുവ...
ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു; ഒരു ഡോക്ടർ ആയി കാണാനാണ് തന്റെ പിതാവ് ആഗ്രഹിച്ചതെന്നും അത് പൂർത്തിയാക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗാലിബ്
05 March 2019
ഇന്ത്യൻ പൗരൻ എന്നതിൽ അഭിമാനിക്കുന്നതായി അഫ്സൽ ഗുരുവിന്റെ മകൻ ഗാലിബ് ഗുരു.കഴിഞ്ഞ ദിവസമാണ് ഗാലിബിനും ആധാർ കാർഡ് ലഭിച്ചത്. ഈ അവസരത്തിലാണ് ഗാലിബ് ഇന്ത്യൻ പൗരൻ ആയതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞത്. ഇനി തനി...
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യധാരണ; കോൺഗ്രസിനെതിരെ ഗുരുതര ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
05 March 2019
ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനില്ലെന്ന ദില്ലി കോൺഗ്രസ് ഘടകത്തിന്റെ തീരുമാനത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ലോക്സഭാ തെരഞ്ഞെടു...
പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ ഇരുനൂറ്റിയന്‍പതിലേറെ ഭീകരര്‍ കൊല്ലപ്പെട്ടെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്തി സിങ്ങും പറഞ്ഞതിന് പിന്നാലെ മൗനം വെടിഞ്ഞ് നിര്‍മല സീതാരാമന് ; ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തൽ
05 March 2019
പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി നിര്‍മല സീതാരാമന്. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത...
പഞ്ചാബിൽ റെയില്‍വേ ട്രാക്ക് ഉപരോധിച്ച് കർഷക പ്രതിഷേധം; 25 ഓളം ട്രെയിനുകള്‍ റദ്ദാക്കി
05 March 2019
കര്‍ഷകര്‍ പഞ്ചാബിലെ അമൃത്സറില് റെയില്‍വേ ട്രാക്ക് ഉപരോധിച്ചതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. കര്‍ഷക പ്രതിഷേധത്തെതുടര്‍ന്ന് 25 ഓളം ട്രെയിനുകള്‍ റദ്ദാക്കിയതായും ഏഴ്ട്രെയിനുകള് വഴിതിരിച്ച് വിട്...
ആം ആദ്മിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ്; ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ഏഴ് സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്ന് ഷീലാ ദീക്ഷിത്
05 March 2019
ഡല്‍ഹിയില്‍ ആം ആദ്മിപാര്ട്ടിയുമായി ഒരു വിധത്തിലുമുള്ള സഖ്യത്തിനില്ലെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുമായി സംസ്ഥാന നേതാക്കള്‍ നടത്തിയ ചര്ച്ചയ...
ഹിന്ദുക്കള്‍ പശു മൂത്രം കുടിക്കുന്നവര്‍;ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പഞ്ചാബിലെ സാംസ്കാരിക മന്ത്രി ഫയ്യാസുല് ഹസനെതിരെ ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രിക് ഇ ഇന്‍സാഫ് രംഗത്ത്
05 March 2019
ഹിന്ദുക്കളെ പശുമൂത്രം കുടിക്കുന്നവര്‍ എന്ന ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പഞ്ചാബിലെ സാംസ്കാരിക മന്ത്രി ഫയ്യാസുല് ഹസനെതിരെ ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രിക് ഇ ഇന്‍സാഫ് രംഗത്ത് . ഇമ്രാന് ഖാന്...
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കുമ്പോള് രാജ്യത്തിനുവേണ്ടി ജീവന്നല്കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്
05 March 2019
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്ക്കുമ്പോള് രാജ്യത്തിനുവേണ്ടി ജീവന്നല്കിയ ജവാന്മാരുടെ അമ്മമാരുടെ കാല്‍തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്. മ...
ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ളതിന് വ്യക്തമായ സൂചനകൾ കിട്ടിയതായി നാവികസേന മേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഏഴ് മിസൈലുകളാണ് പാക്കിസ്ഥാൻ ഇസ്ളാമാബാദിൽ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ
05 March 2019
ഇന്ത്യ -പാക് സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് കടൽ മാ൪ഗം ഭീകര൪ എത്തുമെന്ന് നാവിക സേന മുന്നറിയിപ്പ് നൽകുന്നു . ഇന്ത്യയെ കടൽ മാർഗം ആക്രമിക്കാൻ അയൽ രാജ്യത്ത് ഭീകരരെ പരിശീലിപ്പിക്കുന്നു എന്നുള്ള...
അതിർത്തിയിൽ പ്രശ്നം രൂക്ഷമായപ്പോൾ ഉള്ളിൽ പ്രണയത്തിന്റെ തീരാ കനലായി ഇന്ത്യൻ വരനും പാകിസ്ഥാനി വധുവും; സംഘര്‍ഷം മുറുകിയതോടെ വിവാഹം മാറ്റിവച്ചു
05 March 2019
അതിര്‍ത്തി ഗ്രാമമായ രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഖെജാദ് കാ പാര് സ്വദേശിയാണ് മഹേന്ദ്ര സിംഗ്. അദ്ദേഹത്തിനു വധുവായി വരുന്നത് പാക്കിസ്ഥാന്‍കാരിയായ ചഗന്‍ ക...
അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും; ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര് കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്
05 March 2019
അമിത് ഷായുടെ 250 ഏകദേശ കണക്ക് ന്യായീകരിച്ച് കേന്ദ്രമന്ത്രിയും. ബാലാക്കോട്ട് ആക്രമണത്തില്‍ 250 പേര് കൊല്ലപ്പെട്ടെന്ന് അമിത് ഷാ പറഞ്ഞത് ഏകദേശ കണക്കെന്ന് കേന്ദ്രമന്ത്രി വി.കെ സിങ്. ജനവാസമേഖല ഒഴിവാക്കി ക...
ആരാണ് നുണ പറയുന്നത് എന്നറിയാന്‍ ബാലക്കോട്ട് ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണം; ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച ഭീകരാക്രമണം 'അപകടം'; പുല്‍വാമ കോണ്‍ഗ്രസിന് വെറും അപകടം മാത്രമോ?
05 March 2019
പുല്‍വാമ കോണ്‍ഗ്രസിന് വെറും അപകടം മാത്രമാണോ എന്നാണ് ഉയരുന്ന ചോദ്യം. കോണ്‍ഗ്രസിന്റെ നേതാവ് ദിഗ്വ വിജയ് സിംഗ് ആണ് ഇത്തരത്തില്‍ പുല്‍വാമയെ നിസാരവത്ക്കരിച്ച് കൊണ്ട് ഇത്തരം പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്....
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്‍ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















