പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ജമ്മു കാശ്‌മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്. സംഭവത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ കാശ്‌മീരിലെ എസ്.ബി.ഐ ബ്രാഞ്ചിന് സമീപമായിരുന്നു ആക്രമണം.സംഭവത്തെ തുടര്‍ന്ന് പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























