NATIONAL
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, രണ്ട് ഘടകകക്ഷികളുടെ എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും അടക്കം 9പേരുടെ പിന്തുണ ഉറപ്പായതോടെയാണ് ഭരണം കൈപ്പിടിയിലായത്
19 March 2019
ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയതകള്‍ക്ക് ഒടുവിലായിരുന്നു സത്യപ്രതിജ്ഞ. ഡോ.പ്രമോദ് സാവന്ത്, പരീക്കറുടെ പിന്‍ഗാമി. ഒരുദിവസം നീണ്ട് നിന്ന അ...
ഇത്രയും നാൾ ഞാൻ വിശ്രമത്തിലായിരുന്നു... ഇപ്പോൾ ഞാൻ പുറത്തിറങ്ങിയത് നമ്മുടെ രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോള്‍... വരുന്ന തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനം നിങ്ങളുടെ മക്കളുടെ ഭാവി നിശ്ചയിക്കുന്നതാണ്; യുപിയിലെ ജനങ്ങളോട് തുറന്നടിച്ച് പ്രിയങ്കാ ഗാന്ധി
19 March 2019
'എനിക്ക് ഇനിയും വീട്ടിലിരിക്കാമായിരുന്നു. രാജ്യം അപകടത്തിലായതോടെയാണ് ഞാന്‍ പുറത്തിറങ്ങിയത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കേന്ദ്രത്തില്‍ എന്തുചെയ്തു എന്ന് നിങ്ങള്‍ കണ്ടതാണ്. തൊഴിലവസരങ്ങള്‍ ...
ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാന നിയമസഭയിൽ കോൺഗ്രസ്സ് കനത്ത പ്രതിസന്ധിയിൽ
19 March 2019
തെലങ്കാന നിയമസഭയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിൽ. ആകെയുളള പത്തൊന്‍പതില്‍ ,എട്ട് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിലെത്തി കഴിഞ്ഞു. തെലങ്കാനയില്‍ 119 അംഗ സഭയ...
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണം... ഒരാൾ കൊല്ലപ്പെട്ടു
19 March 2019
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സ്വദേശിയായ മുഹ്‌സിന്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ട്രാലിലാണ് ആക്രമണം ഉണ്ടായത്. പുല്‍വാമയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഉണ്ട...
ഇന്ത്യയോട് കളിച്ചവര്‍ക്ക് മുട്ടിടിക്കുന്നു ; മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷാഹുയ്
18 March 2019
ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഷാഹുയ് അവസാനം പറഞ്ഞു. ഇത് ഞങ്ങളുടെ ഉറപ്പ്. ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാം. യുഎ...
സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്ക്
18 March 2019
'സര്‍ജിക്കല്‍ സ്ട്രൈക്ക്' പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ കനത്ത മറുപടികളുടെ കൂട്ടത്തില്‍ എക്കാലത്തും രാജ്യം അഭിമാനത്തോടെ പറയുന്ന വാക്കാണിത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രണ്ടാം സര്‍ജിക്കല്‍ സ്...
കാവൽക്കാരൻ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രാഹുല്‍ഗാന്ധി
18 March 2019
ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' പ്രചാരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റഫാല്‍ ഇടപാടില്‍ പിടിക്കപ്പെട്ടതോടെ എല്ലാവരേയും കാവല്‍ക്കാരാക്കി മാറ്റാനാണ് പ്രധാനമന്ത്രിയുട...
മോദി തന്നെ പ്രധാനമന്ത്രി ; അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായവുമായി പ്രവാസികൾ
18 March 2019
അഴിമതി രഹിതമായ ഭരണത്തിനും ജനക്ഷേമപരമായ പദ്ധതികള്‍ നടപ്പാക്കാനുന്നതിനും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരണമെന്ന അഭിപ്രായമാണ് പ്രവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും. അഴിമതിരഹിതമായ ഒരു ഭരണ ന...
" കാവല്‍ക്കാരുള്ളത് സമ്പന്നര്‍ക്ക് മാത്രം "; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്കാ ഗാന്ധി
18 March 2019
ബി ജെ പിയുടെ 'ഞാനും കാവല്‍ക്കാരനാണ്' എന്ന ക്യാമ്ബയിനെതിരെ പരിഹാസവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കാവല്‍ക്കാരുള്ളത് സമ്ബന്നര്‍ക്കാണെന്നും കര്‍ഷകര്‍ക്കല്ലെന്നും പ്രിയങ്ക പറ...
മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് രാത്രിയെന്ന് സൂചന
18 March 2019
അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി ഒമ്ബതിന് സത്യപ്രതിജ്ഞ ചെയ്തു അധികാര...
"പപ്പുവിന്റെ പപ്പി"; പ്രിയങ്ക ഗാന്ധിയെ പപ്പിയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ
18 March 2019
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവാദ പരാമര്‍ശങ്ങള്‍ നടത്തുക നേതാക്കള്‍ക്ക് ഹരമാണ്. ഏറ്റവും ഒടുവിലായി വിവാദ പരാമര്‍ശവുമായി എത്തിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയാണ്. &qu...
പണം അടച്ച് കോടതിയലക്ഷ്യത്തിൽ നിന്ന് രക്ഷനേടി അനിൽ അംബാനി; സ്വീഡിഷ് ടെലികോം കമ്പനി എറിക്സണ് കൊടുക്കേണ്ട 458 കോടി രൂപ അനില്‍ അംബാനി അടച്ചു
18 March 2019
സ്വീഡിഷ് ടെലികോം കമ്ബനി എറിക്സണ് കൊടുക്കേണ്ട 458 കോടി രൂപ റിലയന്‍സ് കമ്യൂണിക്കേഷന്‍ ചെയര്മാന് അനില്‍ അംബാനി അടച്ചു. സുപ്രീംകോടതി വിധിപ്രകാരമാണ് പണമടച്ച...
ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നേ ഉലകനായകന് തിരിച്ചടി; പ്രമുഖ നേതാവ് പാർട്ടി വിട്ടു
18 March 2019
ഉലക നായകൻ കമലഹാസാന്റെ മക്കൾ നീതി മയ്യം പാർട്ടിയിലെ പ്രമുഖ നേതാവ് സി കെ കുമാരവേൽ പാർട്ടി വിട്ടു. രണ്ടു ദിവസത്തിനുള്ളിൽ ലോക്സഭാ തെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപികക്കാനിരിക്കെയാണ് നേതാവ് ...
ഭിന്നശേഷികാർക്കായി ഇതുവരെ എഴുതിയത് 700 - ലധികം പരീക്ഷകൾ; മാതൃകയായി രാജ്യത്തിന്റെ ആദരവ് ഏറ്റു വാങ്ങി യുവ ടെക്കി പുഷ്പ
18 March 2019
പൊതുവെ പഠിച്ചത് കൂടി മറന്നു പോകുന്ന കാലമാണ് പരീക്ഷാകാലം . എങ്ങനെയെങ്കിലും പരീക്ഷ ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന ചിന്താഗതിയിലായിരിക്കും ഭൂരിഭാഗം പേരും. എന്നാൽ ബംഗളൂരു സ്വദേശി പുഷ്പയ്ക്ക് അത് വസന്തത്ത...
'ഇതാ എന്റെ മുത്തശ്ശി ജനിച്ച മുറി'; ഇന്ദിരാ ഗാന്ധി ജനിച്ച മുറിയുടെ ചിത്രം പങ്കുവച്ച് പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്
18 March 2019
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണത്തിന്റെഭാഗമായി ഇപ്പോള്‍ പ്രയാഗ് രാജില്‍ നിന്ന് വരാണസിയിലേക്ക് ഗംഗാനദിയിലൂടെ ബോട്ടില...
അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...




















