Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

30 JUNE 2026 01:37 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിൽ യുവ വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു നിർണായക വിവരങ്ങൾ പുറത്ത്. പ്രതിശ്രുത വധുവിനെതിരെ കൂടുതൽ തെളിവുകളുമായി അന്വേഷണ സംഘം രംഗത്ത് . കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി. ഇത് കാമുകനായ ചേതൻ ചൗധരിയ്ക്ക് നൽകിയെന്നും ചോദ്യം ചെയ്യലിൽ സിയ ഇ...

ത്രിപുരയിലെ ബി ജെ പി വൈസ് പ്രസിഡന്റ് സുബൽ ഭൗമിക് കോണ്‍ഗ്രസിലേക്ക്; പ്രഖ്യാപനം നാളെ

19 March 2019

ത്രിപുരയിലെ ബി ജെ പി വൈസ് പ്രസിഡന്റ് സുബൽ ഭൗമിക് കോണ്‍ഗ്രസിലേക്ക്. ബിജെപിയില്‍ നിന്ന് പടിയിറങ്ങിയ ഭൗമിക് കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റുകയാണെന്ന് അറിയിച്ചു. പശ്ചിമ ത്രിപുരയില്‍നിന്ന് ലോക്സഭയിലേക്ക് കോണ്‍...

ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ണ്; പു​ല്‍​വാ​മ​യി​ലെ ജ​വാ​ന്‍​മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍

19 March 2019

പു​ല്‍​വാ​മ​യി​ലെ ജ​വാ​ന്‍​മാ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍. ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളോ​ടു കാ​ര്യ​ക്ഷ​മ​മാ​യി പ്ര​തി​ക​രി​ക്കാ​...

ചൈന ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനെ വിടുന്നു; പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ 2008ല്‍ മുംബൈയില്‍ നടത്തിയ ആക്രമണം ലോകത്തെ ഏറ്റവും കുപ്രസിദ്ധമായ ഭീകരാക്രമണങ്ങളില്‍ ഒന്നാണെന്നു ചൈന

19 March 2019

ചൈനയ്ക്ക് എന്തു പറ്റിയോ ആവോ. അടുത്ത ദിവസങ്ങളിലായി ഒരു മനം മാറ്റം. ഭീകരരെ തുരത്തുന്നു, മസൂദിന്റെ കാര്യത്തില്‍ നിലപാട് മാറ്റുന്നു. ഇപ്പോ മുംബൈയില്‍ 2008ല്‍ നടന്നത് ഏറ്റവും കുപ്രസിദ്ധ ഭീകരാക്രമണമെന്ന് പറ...

ഇനി അദ്ദേഹം ചായക്കടക്കാരന്‍ ആയിരിക്കുകയില്ല; നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബിഎസ്പി നേതാവ് മായാവതി

19 March 2019

നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ബിഎസ്പി നേതാവ് മായാവതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രചാരണ ആയുധമാക്കിയ ചായക്കടക്കാരന്‍ പരാമര്‍ശത്തെ കൂട്ടുപിടിച്ചാണ് മായാവതി പരിഹാസം ഉന്നയിച്ചത്. 'ചൗകിദാര്‍ ...

മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് ലക്ഷങ്ങൾ... റിയാലിറ്റി ഷോ താരത്തെ കബളിപ്പിച്ച്‌ പണം തട്ടിയ യുവാവ് പിടിയില്‍

19 March 2019

ഈ അടുത്ത കാലത്തായി റിയാലിറ്റി ഷോ താരം അവന്തി പട്ടേലിന് ഒരു ഡെബിറ്റ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതിനുശേഷം ഒരു ദിവസം പട്ടേലിന് ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. പങ്കജ് ശര്‍മ എന്ന് സ്വയം...

പ്രിയങ്കയെ കാശിയില്‍ തടയുമോ; പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുന്നു

19 March 2019

പ്രിയങ്ക ക്രിസ്ത്യാനിയാണെന്നും കാശി ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി അഭിഭാഷകര്‍ രംഗത്തെത്തിയതോടെ പ്രിയങ്കയ്ക്ക് കാശിയില്‍ കയറാമനാകുമോ എന്ന ചോദ്യം ഉയരുകയാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...

പാകിസ്ഥാന്റെ ഭൂപടം മോദി മാറ്റിവരയ്ക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ

19 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരവസരം കൂടി അലഭിച്ചാല്‍ പാക്കിസ്ഥാന്റെ ഭൂപടം അദ്ദേഹം മാറ്റി വരയ്ക്കുമെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. 'അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ ...

പ്രധാനമന്ത്രിയെ ചൗക്കീദാര്‍ എന്ന് വിളിച്ച്‌ കളിയാക്കുന്നവർ വിവിധ കേസുകളില്‍ ജാമ്യം എടുത്തു നടക്കുന്നവരാണെന്ന് രവിശങ്കര്‍ പ്രസാദ്

19 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭീ ചൗക്കിദാര്‍ പ്രചാരണത്തില്‍ സാധാരണക്കാരും അണി ചേരുന്നുവെന്ന് അവകാശവാദവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രിയെ ചൗക്കീദാര്‍ എന്ന് വിളിച്ച്‌ കളിയാക്ക...

വാരണാസിയില്‍ മോദി അപ്‌സര പോരാട്ടം; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റിനായി മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി രംഗത്ത്

19 March 2019

അപ്‌സര മോദിയെ തോല്‍പിക്കുമോ. അതോ തോല്‍ക്കുമോ. ജീവിതത്തിലെ പോരാട്ടം മുന്‍പേ ജയിച്ചവളാണ് അപ്‌സര റെഡ്ഡി. 15 വയസ്സുവരെ അജയ് റെഡ്ഡിയായി ആണ്‍ശരീരത്തില്‍ കഴിഞ്ഞശേഷം പെണ്ണായി മാറിയവള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പി...

പാക്കിസ്ഥാനെതിരെ പൊരുതാന്‍ ഇന്ത്യ ഇറങ്ങും കളിക്കളത്തില്‍ പൊരുതി തന്നെ തോല്‍പിക്കും; പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി

19 March 2019

പാക്കിസ്ഥാനെതിരെ പൊരുതാന്‍ ഇന്ത്യ ഇറങ്ങും കളിക്കളത്തില്‍ പൊരുതി തന്നെ തോല്‍പിക്കും. പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി കഴിഞ്ഞു. ലോകകപ്പില്‍ പാകിസ്ഥാനെതിരായ...

കെട്ടിപ്പിടിച്ച് കോടീശ്വരന്‍മാര്‍... കോടീശ്വരനായ ധീരുഭായി അംബാനി മരിച്ചെങ്കിലും കുടുംബം അടിച്ച് പിരിഞ്ഞില്ല; ഒരാപത്ത് ഘട്ടത്തില്‍ റിലയന്‍സ് കോടീശ്വരന്‍ അനുജനെ ചേര്‍ത്ത് പിടിച്ച് ജേഷ്ഠന്‍ മുകേഷ് അംബാനി

19 March 2019

പാവപ്പെട്ട നമുക്ക് ആയിരങ്ങളുടെ ദു:ഖം. കോടീശ്വരന്‍മാര്‍ക്ക് കോടികളുടെ ദു:ഖം. നമ്മുടെ ആയിരങ്ങളുടെ കടത്തില്‍ പോലും നൂറിന്റെ നോട്ടെങ്കിലും തന്ന് സഹായിക്കാന്‍ നമ്മുടെ സഹോദരങ്ങള്‍ തയ്യാറാകുമോ. എല്ലാവരും പ്ര...

ആദ്യം ബ്ലോക്ക് പിന്നെ മാപ്പ് പറച്ചില്‍ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിത്യവിമര്‍ശകനായ ധ്രുവ് രാതിയുടെ ബ്ലോക്ക് ചെയ്ത ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് കമ്പനി തിരിച്ചുനല്‍കി

19 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിത്യവിമര്‍ശകനായ ധ്രുവ് രാതിയുടെ ബ്ലോക്ക് ചെയ്ത ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് കമ്പനി തിരിച്ചുനല്‍കി. ഇന്ന് രാവിലെയാണ് ധ്രുവിന്റെ പേജ് ഫെയ്!സ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇതിനു ...

പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിനെ തുടർന്ന് കോടികളുടെ നഷ്ടങ്ങളുമായി എയര്‍ ഇന്ത്യ; ദുരിതത്തിൽ വലഞ്ഞു യാത്രക്കാർ

19 March 2019

പാക് വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിനെ തുടർന്ന് എയർ ഇന്ത്യക്ക് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബാലക്കോട്ട് ഭീകരാക്രമണ ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് പാക് വ...

ചൗകിധാറിനെ നേരിടാന്‍ ബെര്‍ജോഗാര്‍; ബിജെപികോണ്‍ഗ്രസ് പ്രചാരണയുദ്ധം മുറുകുന്നതിനിടെ പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഹാര്‍ദിക് പട്ടേല്‍

19 March 2019

ചൗകിധാറിനെ നേരിടാന്‍ ബെര്‍ജോഗാര്‍. പോരാടാനുറച്ച് ഹാര്‍ദിക് പട്ടേല്‍. തെരഞ്ഞെടുപ്പ് കളത്തില്‍ ബിജെപികോണ്‍ഗ്രസ് പ്രചാരണയുദ്ധം മുറുകുന്നതിനിടെ പുതിയ തന്ത്രവുമായി പാട്ടിദാര്‍ നേതാവും ജാംനഗറില്‍ നിന്നുള്ള ...

ഉച്ചഭക്ഷണം കഴിച്ച് കടയിലേക്ക് മടങ്ങുംവഴി കളഞ്ഞുകിട്ടിയ പത്തുലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി മാതൃകയായി സെയില്‍സ്മാന്‍

19 March 2019

കളഞ്ഞുപോയ പത്തുലക്ഷം രൂപ ഉടമയ്ക്കു തിരികെ നല്‍കി മാതൃകയായി സെയില്‍സ്മാന്‍. വഴിയില്‍ കിടന്നു കിട്ടിയ പത്തുലക്ഷം രൂപയാണ് ഉടമയ്ക്കു തിരികെ നല്‍കിയത്. പണം ഉടമയെ തിരിച്ചേല്‍പിക്കാന്‍ കാണിച്ച ആ നല്ല മനസ്സിന...

Malayali Vartha Recommends