Widgets Magazine
08
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം; റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ്

07 NOVEMBER 2025 04:07 PM ISTമലയാളി വാര്‍ത്ത
റോഡുകളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവ്. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിര്‍ദേശം നൽകിയിരിക്കുകയാണ...

എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം; മരിച്ച കുട്ടിയുടെ അമ്മ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി

26 July 2018

ഇംഫാലില്‍നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റ അമ്മയും ഇതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്നുവെന്ന സൂചനയില്‍. പ്രാഥമിക അന്വേഷണത്തില്...

പശുക്കളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍; മനുഷ്യന് പ്രാധാന്യമുണ്ടെന്നും എന്നാല്‍ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പശുവെന്നും യോഗി ആദിത്യനാഥ്

26 July 2018

മനുഷ്യന് പ്രാധാന്യമുണ്ടെന്നും എന്നാല്‍ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പശു എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ പ്രതി...

ഫേസ്ബുക്ക് അലേര്‍ട്ട്; പെണ്‍കുട്ടി ആത്മഹത്യയില്‍ നിന്ന് പിന്മാറി

25 July 2018

ഫേസ് ബുക്ക് തുണച്ചു. ഫേസ്ബുക്ക് അലേര്‍ട്ടിനെ തുടര്‍ന്ന് തക്ക സമയത്ത് പോലീസ് ഇടപെട്ടതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയില്‍ നിന്ന് പിന്മാറി. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുവാണെന്ന പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോ...

കേന്ദ്രം കൈവിടില്ല...കാലവര്‍ഷക്കെടുതി: കേരളത്തോടു കേന്ദ്രം വിവേചനം കാട്ടിയിട്ടില്ല; കേന്ദ്രസംഘത്തെ ഉടന്‍ അയക്കുമെന്ന് മന്ത്രി കിരണ്‍ റിജിജു

25 July 2018

മന്ത്രി കൈവിടില്ല. കേരളത്തിലെ കാലവര്‍ഷക്കെടുതിയെ കുറിച്ചു പഠിക്കാന്‍ വിദഗ്ധസംഘം ഉടന്‍ എത്തുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും...

പിടികിട്ടാപ്പുള്ളിയെ വലയിലാക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

25 July 2018

മധ്യപ്രദേശിലെ ഭോപ്പാലിൽ പിടികിട്ടാപ്പുള്ളിയായ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. അതേസമയം പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥനെ പ്രതിയുടെ ബന്ധുക്കള്‍ ചേര്‍ന...

രാജ്യത്ത് ഒരു വളത്തിനും ക്ഷാമമില്ല ! ; വില്‍പ്പനയെക്കാള്‍ ലഭ്യതയുണ്ടെന്ന് വളം സഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത്ത് സിംഗ്

25 July 2018

രാജ്യത്ത് ഇന്ന് ഒരു വളത്തിനും ക്ഷാമമില്ലെന്നും, വില്‍പ്പനയെക്കാള്‍ ലഭ്യതയുണ്ടെന്നും കേന്ദ്ര ആസൂത്രണ (സ്വതന്ത്ര ചുമതല), രാസവസ്തു, വളം സഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത്ത് സിംഗ് ലോകസഭയില്‍ അറിയിച്ചു. വ്യാ...

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാൻ അന്തര്‍ മന്ത്രാലയ സമിതി

25 July 2018

2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തി ഗവണ്‍മെന്റ് ഒരു അന്തര്‍ മന്ത്രാലയ സമിതിക്ക് രൂപം നല്‍കി. കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള ദേശീയ മഴനിഴല്‍ പ്രദേശ അതോറിറ്റി ചീഫ് എ...

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന നിലപാടിൽ ഘടക കക്ഷികൾ ; ഇക്കുറി ഒരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി

25 July 2018

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ സംവരണ സീറ്റുകൾ എൻഡിഎക്ക് കീറാമുട്ടിയാകുന്നു. എല്ലാ കക്ഷികളെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ ഉതകുന്ന രീതിയിൽ സീറ്റ് വീതം വയ്ക്കാനാണ് സാധ്യത. പാർലമെന്റ...

പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവും 50,000 രൂപ പിഴയും

25 July 2018

2015ലുണ്ടായ പട്ടേല്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്  ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം തടവ്. പ്രക്ഷോഭസമയത്ത് ബി.ജെ.പി എം.എല്‍.എയുടെ ഓഫീസിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലാണ് ഹാര്‍ദിക് പട്ടേലിനെ കോടത...

ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി

25 July 2018

ടെലകോം അഴിമിതി കേസില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെതിരെയും സഹോദരനും സണ്‍ ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരെനതിരെയും കുറ്റം ചുമത്തണമെന്ന് മദ്രാസ് ഹൈക്കോടതി. ഇരുവരെയും സി.ബി.ഐ കോടതി കഴിഞ്ഞ മാര്‍ച്...

മമത ബാനര്‍ജിയോ മായാവതിയോ പ്രധാനമന്ത്രിയാവുന്നതില്‍ വിയോജിപ്പില്ല ; പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി

25 July 2018

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാകുമ്പോൾ രാഹുൽ ഗാന്ധി തന്റെ വിശാല മനസ് തുറന്ന് കാണിച്ചിരിക്കുന്നു. തനിക്ക് പ്രധാനമന്ത്രി പദത്തിന് മോഹമില്ലെന്നും ആരെവേണെമെങ്കിലും പ്രധാനമന്ത്രിയാക്ക...

ഇന്ത്യൻ ജനതയെ ഒന്നാകെ നാണം കെടുത്തിയ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തടയിടാൻ പ്രത്യേക സംഘവുമായി കേന്ദ്രസർക്കാർ

25 July 2018

രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയമ നിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമങ്ങളും നിയന്...

മല്യ മടങ്ങുന്നു....വിജയ് മല്യ മടങ്ങി വരാന്‍ തയാറെടുക്കുന്നു

25 July 2018

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തിരിച്ചെത്താന്‍ തയാറെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്ന് ദേ...

മഹാരാഷ്ട്ര ബന്ദില്‍ പരക്കെ അക്രമം... ബസുകള്‍ക്ക് നേരെ കല്ലേറ്, അഗ്‌നിശമന സേനയുടെയും പൊലിസിന്റെയും വാഹനങ്ങളും ട്രക്കും സമരക്കാര്‍ അഗ്‌നിക്ക് ഇരയാക്കി

25 July 2018

മറാത്ത സമുദായക്കാര്‍ മുംബൈ, നവി മുംബൈ, പാല്‍ഘര്‍, റായ്ഗഡ്, താണെ, എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച ബന്ദില്‍ പരക്കെ അക്രമം. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ആവശ്യപ്പെട്ട് തുടരുന്ന പ്രക്ഷോഭം ...

മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിനെ വധിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി

25 July 2018

മാദ്ധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ ഒരാളെ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. കര്‍ണാടകയിലെ മടിക്കേരി സ്വദേശിയായ രാജേഷ് (50)? എന്നയാളെയാണ് ജൂലായ് 23ന് പൊലീസ് അറസ്റ്റു ചെയ്തത്.കോട...

Malayali Vartha Recommends