Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

21 JUNE 2026 04:40 PM ISTമലയാളി വാര്‍ത്ത
ഇന്ത്യക്കെതിരെ ഒരു അന്തർവാഹിനി പാകിസ്ഥാൻ ഇറക്കിയപ്പോൾ ഇന്ന് മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ . ഇന്ത്യയുടെ നീക്കത്തിൽ അടിപതറി പാകിസ്ഥാൻ . ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇന്ത്യൻ നാവികസേനയുടെ പ്രതിരോധശേഷിയും സ്വയംപര്യാപ്തതയും വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്ക് വഹി...

നോട്ട് നിരോധനം നടപ്പിലാക്കിയ രീതി ശരിയായില്ല; ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്

12 November 2018

ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. ബി.ജെ.പി അപകടകാരിയായ പാര്‍ട്ടിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുപോലെ ചിന്തിക്കുന്നുവെങ്കില്‍ അവര്‍ അപകടകാരികളാണ്. ലോക്‌സഭാ ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍

12 November 2018

പലപ്പോഴും ആവശ്യത്തിനു വാദം കേള്‍ക്കാതെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്കെതിരെ വിമര്‍ശനവുമായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ആവശ്യത്തിന് വാദം കേള്‍ക്കാതെ ചീഫ് ജസ്റ്റിന്റെ നേതൃത്വത...

'നിങ്ങള്‍ ജയിച്ചു ഞാന്‍ തോറ്റു'; താജ് ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ അജ്മല്‍ കസബ് കുറ്റസമ്മതം നടത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ

12 November 2018

താജ് ഭീകരാക്രമണത്തിലെ മുഖ്യപ്രതിയും ലഷ്‌കര്‍ ഭീകരനുമായ അജ്മല്‍ കസബ് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ രമേഷ് മഹലെയാണ് ഇത്തരത്തില്‍ പ്രതികരിച്ചത്. 'നിങ്ങള്‍ ജയി...

റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു

12 November 2018

ഇ​ന്ത്യ​യും ഫ്രാ​ന്‍​സും ത​മ്മി​ലു​ള്ള റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ക​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളു...

കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

12 November 2018

കേന്ദ്രമന്ത്രി അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തി കെട്ടിയിട്ടുണ്ട്. അനുശോചനം രേഖപ്പെടുത്തിയാവും ചടങ്ങുക...

ഷാ പേര്‍ഷ്യന്‍ പേര്; ആദ്യം അത് മാറ്റൂഎന്നിട്ടാവാം സ്ഥലങ്ങളുടേത്;പരിഹസിച്ചുകൊണ്ട് ചരിത്രകാരൻ ഇർഫാൻ ഹബീബ്

12 November 2018

ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പേരിൽ പേർഷ്യൻ വേരുകളുണ്ടെന്നും ഇതു മാറ്റുന്നതാണ് ആദ്യം ബിജെപി പരിഗണിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഷാ എന്നത് പേര്‍ഷ്യന്‍ പേരാണെന്നും സംസ്‌കൃതത്തില്‍നിന്നല...

സിബിഐയിലെ വിവാദം;എന്തുകൊണ്ട് റിപ്പോര്‍ട്ട് നേരത്തെ കൈമാറിയില്ല?കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശനവുമായി സുപ്രീം കോടതി

12 November 2018

സിബിഐ കേസിലെ വിവാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ണായകമായ റിപ്പോര്‍ട്ട് വൈകിയതില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. എന്തുകൊണ്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച...

135 തവണ ട്രാഫിക്ക് നിയമം ലംഘിച്ച ബൈക്ക് യാത്രികന്‍, മുങ്ങി നടക്കുന്ന ഇയാള്‍ ഫൈന്‍ ഇനത്തില്‍ അടയ്ക്കാനുള്ളത് 31556 രൂപ!

12 November 2018

ഹൈദരാബാദുകരനായ കൃഷ്ണ പ്രകാശ് ട്രാഫിക്ക് നിയമം ലംഘിക്കുന്നത് ശീലമാക്കിയ യാത്രികനാണ്. എകദേശം 135 തവണയാണ് ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ടിഎസ് 10 ഇഡി 9176 എന്ന ബൈക്കിലാണ...

ഛത്തീസ്ഗഡില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി, മുഖ്യമന്ത്രി രമണ്‍ സിംഗ് അടക്കം 190 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്

12 November 2018

ഛത്തീസ്ഗഡില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. മാവോയിസ്റ്റ് സ്വാധീനമേഖലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 18ല്‍ 10 മണ്ഡലങ്ങളും മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന...

അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന്റെ കരണക്കുറ്റിയ്ക്ക് അടിച്ചു യുവതി!

12 November 2018

കഴിഞ്ഞ ബുധനാഴ്ച യുപിയിലെ ലക്‌നൗവില്‍ അപമര്യാദയായി പെരുമാറിയ പോലീസുകാരനെ യുവതി പഞ്ഞിക്കിട്ടു. അമ്മയെയും കൂട്ടി ചന്തയിലേക്ക് പോയ യുവതിയോടാണ് പോലീസുകാരന്‍ അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ സ...

ഛത്തിസ്ഗഢിലെ കാംകേര്‍ ജില്ലയില്‍ ആറിടത്ത് മാവോവോദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടു

12 November 2018

ഛത്തിസ്ഗഢിലെ കാംകേര്‍ ജില്ലയില്‍ ആറിടത്ത് മാവോവോദികള്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ര്‍ കൊല്ലപ്പെട്ടു. ബിജാപുര്‍ ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാ...

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കേന്ദ്ര മന്ത്രി അനന്ത് കുമാർ അന്തരിച്ചു

12 November 2018

കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി അനന്ത് കുമാർ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 2.30 ന് ബംഗളുരുവിലായിരുന്നു അന്ത്യം.  ലണ്ടന്‍, ന്യൂയോര്‍ക്ക്...

പുരുഷനെ 'ഷണ്ഡന്‍' എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്ന് ബോംബെ ഹൈക്കോടതി

11 November 2018

പുരുഷനെ 'ഷണ്ഡന്‍' എന്ന് വിളിക്കുന്നത് അപകീര്‍ത്തിപരമായ പരാമര്‍ശമാണെന്ന് ബോംബെ ഹൈക്കോടതി. തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച്‌ ഭര്‍ത്താവ് നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്...

ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ പൊലീസ് വധിച്ചു

11 November 2018

ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ പൊലീസ് വധിച്ചു. കശ്മീരിലെ ഹദ്വാരയിലാണ് പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഹദ്...

യാത്രക്കാരെ കയറ്റി പറക്കാനൊരുങ്ങുവേ പൈലറ്റിന്റെ കൈ തട്ടി അറിയാതെ ഒരു സ്വിച്ച് അമർന്നു; കണ്ണടച്ച് തുറക്കും മുൻപ് അരങ്ങേറിയത് നാടകീയ മുഹൂർത്തങ്ങൾ

11 November 2018

അഫ്ഗാനിസ്ഥാന്‍ വിമാനത്തിലെ പൈലറ്റിന് പറ്റിയ ഒരു അമളി കാരണം പരിഭ്രാന്തരാകേണ്ടി വന്നത് ഡല്‍ഹി വിമാനത്താവളത്തിയിലെ ഉദ്യോഗസ്ഥർക്കും യാത്രക്കാർക്കുമാണ്. അഫ്ഗാൻ വിമാനം ഡല്‍ഹി - കാണ്ഡഹാര്‍ എഫ് ജി 312 വിമാനത്...

Malayali Vartha Recommends