Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

29 JUNE 2026 05:30 PM ISTമലയാളി വാര്‍ത്ത
മഹാരാഷ്ട്രയിലെ പുണെയില്‍ യുവ വ്യവസായി കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസില്‍, പ്രതിശ്രുത വധു സിയ ഗോയലും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ചുരുളുകളാണ് ഓരോന്നായി പുറത്തുവരുന്നത്. സിയ ഗോയലിന്റെയും ചേതൻ ചൗധരിയുടെയും ഒന്നിച്ചുള്ള യാത്രാവിവര...

ബിസിനസുകാരനായ മകൻ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു; അമ്മ മരിച്ചതോടെ തനിച്ചായ അച്ഛനുമായി സ്വത്ത് തർക്കം രൂക്ഷമായതോടെയാണ് കണ്ണ് കൈകൊണ്ട് ചൂഴ്‌ന്നെടുത്തത്..

29 August 2018

അമ്മ മരിച്ചതോടെ വീട്ടിൽ തനിച്ചായ അച്ഛനുമായി സ്വത്ത് തർക്കത്തിലേർപ്പെട്ട് മകന്റെ കടുംകൈ.   സ്വത്തിനെചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛന്റെ കണ്ണ് കൈകൊണ്ട് മകൻ ചൂഴ്‌ന്നെടുക്കുകയായിരുന്നു. 65 കാരനായ പരമേശ്വ...

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

29 August 2018

എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്. നെല്ലൂരില്‍ ഒരു ...

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

29 August 2018

എന്‍.ടി.രാമറാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ (62) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം നടന്നത്. നെല്ലൂരില്‍ ഒരു ...

ചൈനയില്‍ ചരക്കു കപ്പല്‍ മുങ്ങി ഏഴ് മരണം

29 August 2018

ചൈനയില്‍ ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ മരിച്ചു. ചൈനയിലെ ബെയ്ജിംഗ് നദിയിലാണ് കപ്പല്‍ മുങ്ങിയത്. ഗുവാംഗ്‌ഡോംഗ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങിയത്. യുയിംഗ്ഡ് കാര്‍ഗോ 8030 ആണ് മുങ്ങിയ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാം പകരം ഏതെങ്കിലും ഉയര്‍ന്ന സര്‍ക്കാര്‍ പദവി നല്‍കണം; ഒപ്പം മുഖ്യമന്ത്രി ആദിത്യനാഥിനെ പുകഴ്തിയടിക്കലും; ഐ.പി.എസ് ഓഫീസറുടെ കത്ത് പുറത്ത്

29 August 2018

നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ സൂര്യ കുമാര്‍ ശുക്ലയു...

ജമ്മുവില്‍ കെവിന്‍മോഡല്‍ തട്ടിക്കൊണ്ടുപോകല്‍; യുവാവിനെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പിതാവിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍

29 August 2018

പ്രണയിച്ചു വിവാഹം ചെയ്തതിനെത്തുടര്‍ന്ന് കാണാതായ ദമ്പതികളിലൊരാളെ പോലീസ് രക്ഷപ്പെടുത്തി. കത്വ ജില്ലയിലെ മന്യേരി സ്വദേശിയായ ഷൗക്കത്ത് അലി എന്നയാളെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. തന്നെ തട്ടിക്കൊണ്ടുരപോയത് ...

നരേന്ദ്രമോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍; എല്ലാത്തിനെയും മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്നവരെ എതിര്‍ക്കുകയെന്നതാണ് തന്റെ സ്വപ്‌നമെന്നും സ്റ്റാലിന്‍

29 August 2018

നരേന്ദ്രമോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി സര്‍ക്കാരിനെ പാഠം പഠിപ്പിക്കണം എം.കെ.സ്റ്...

വീണ്ടും മണ്ടന്‍ പ്രസ്ഥാവനകളുമായി ബിജെപി നേതാക്കള്‍; താറാവുകള്‍ വെള്ളത്തില്‍ നീന്തുമ്പോള്‍ ഓക്‌സിജന്‍ തോത് സ്വമേധയാ ഉയരുമെന്നും; ഈ ഓക്‌സിജന്‍ പുനരുപയോഗിക്കപ്പെടുന്നുവെന്നും; ഈ വെള്ളത്തിലെ മീനുകള്‍ക്ക് കൂടുതല്‍ ഓക്്‌സിജന്‍ ലഭിക്കുന്നുവെന്നും തൃപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്

28 August 2018

മണ്ടത്തരവും ഒപ്പം ചിരിപടത്തുന്നതുമായ പ്രസ്താവനയുമായി ത്രിപുരയിപെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താന്‍ താറാവുകളെ വിതരണം ചെയ്യുന്ന പദ്ധതി സര്‍ക്കാര്‍ ...

ഏഷ്യന്‍ ഗെയിംസ്; 400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി

28 August 2018

ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. 400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. മഹമ്മദ് അനസ്, ഹിമദാസ്, അരോക്യ രാജീവ് .എം.ആര്‍.പൂവമ്മ എന്നിവരാണ് വെള്ളി നേടിയത്. പു...

കെെക്കൂലി കേസിൽ വിചാരണയ്ക്ക് ഹാജരായില്ല; കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,000 രൂപ വീതം അടയ്ക്കാൻ ഉത്തരവിട്ട് കോടതി

28 August 2018

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള സഹായങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാര്യമായ...

ഏഷ്യന്‍ ഗെയിംസ്; പുരുഷന്മാരുടെ 800 മീറ്ററിൽ മന്‍ജിത്ത് സിങിന് സ്വര്‍ണം; മലയാളി താരം ജിന്‍സണ്‍ ജോണ്‍സന് വെള്ളി

28 August 2018

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് സ്വര്‍ണം. പുരുഷന്മാരുടെ 800 മീറ്ററിലാണ് ഇന്ത്യന്‍ താരം മന്‍ജിത്ത് സിങ് സ്വര്‍ണം നേടിയത്. 1:46.15 മിനിട്ടില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ നേടിയത...

കൊ​ല​പാ​ത​കി​ക​ള്‍ ആ​ദ​രി​ക്ക​പ്പെ​ടു​ന്നു, ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു. നീ​തി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രെ​യും ഹി​ന്ദു ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രെ​യും കു​റ്റ​വാ​ളി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്നു;ഇ​ത് അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു സ​മാ​ന​മാണ്; മാ​വോ​യി​സ്റ്റ് ബന്ധം ആ​രോ​പി​ച്ച്‌ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി അ​രു​ന്ധ​തി റോ​യി

28 August 2018

മാ​വോ​യി​സ്റ്റ് ബ​ന്ധ​മെ​ന്ന് ആ​രോ​പി​ച്ച്‌ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ​പ്ര​വ...

ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നടുറോഡില്‍ വലിച്ചെറിഞ്ഞ് അമ്മ; ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നു

28 August 2018

ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ നടുറോഡില്‍ വലിച്ചെറിഞ്ഞ് അമ്മയുടെ ക്രൂരത.ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കുഞ്ഞിനെ ചൊല്ലിയു...

മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കും; ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഡിഎംകെ പ്രവര്‍ത്തകര്‍ അണിനിരക്കണമെന്ന് എം കെ സ്റ്റാലിന്‍

28 August 2018

മോഡിയുടെ നട്ടെല്ലില്ലാത്ത സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രാജ്യത്തിന്റെ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമം. ഡിഎംകെ അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെ ന...

കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം

28 August 2018

അന്തരിച്ച പാര്‍ട്ടി സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി. ഡി.എം.കെ നേതാ...

Malayali Vartha Recommends