ചൈനയില്‍ ചരക്കു കപ്പല്‍ മുങ്ങി ഏഴ് മരണം

ചൈനയില്‍ ചരക്ക് കപ്പല്‍ മുങ്ങി ഏഴ് പേര്‍ മരിച്ചു. ചൈനയിലെ ബെയ്ജിംഗ് നദിയിലാണ് കപ്പല്‍ മുങ്ങിയത്. ഗുവാംഗ്‌ഡോംഗ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാത്രിയാണ് കപ്പല്‍ മുങ്ങിയത്.
യുയിംഗ്ഡ് കാര്‍ഗോ 8030 ആണ് മുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് 5.45ഓടെയാണ് ഏഴ് മൃതദേഹങ്ങളും കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























