Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...

29 MARCH 2026 12:24 PM ISTമലയാളി വാര്‍ത്ത
കടുത്ത സാമ്പത്തിക ബാദ്ധ്യതയെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു. ബംഗളൂരു നഗരത്തിന് സമീപം മലേനഹള്ളിയിലാണ് ദാരുണ സംഭവം നടന്നത്. ആശ (55), മകൾ വർഷിത (34) എന്നിവരാണ് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), വർഷിതയുടെ 11 വയസുള്ള മകൻ മായങ്ക് എന്നിവർ ഗുര...

പുതിയ നൂറു രൂപ നോട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്

20 July 2018

പുറത്തിറങ്ങുന്നതിനു മുമ്പേ പുതിയ നൂറ് രൂപ നോട്ടിന് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ലാവന്‍ഡര്‍ നിറത്തിലാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുക. 66 മില്ലിമീറ്റര്‍ വീതിയും 142 മി.മീ നീളവുമുള...

ഭാര്യക്ക് വിവാഹേദര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ സ്വകാര്യ ഭാങ്ങളില്‍ ഷോക്കടിപ്പിച്ചു കോലപ്പെടുത്തി

20 July 2018

കഴിഞ്ഞ ബുധനാഴ്ചാണ് സുരേഷിന്റെ ഭാര്യ ലക്ഷ്മി(27) മരണപ്പെട്ട വാര്‍ത്ത പുറംലോകം അറിയുന്നത്. അസുഖബാധിതയായിരുന്ന ലക്ഷ്മി രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടെന്നായിരുന്നു സുരേഷ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. എ...

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രകള്‍ക്ക് ചെലവാക്കിയത് 1,484 കോടിയെന്ന് റിപ്പോര്‍ട്ട്; 2017 നും 18 നും ഇടെ നടത്തിയ വിദേശയാത്രകള്‍ക്കിടെ ഹോട്ട്‌ലൈന്‍ സംവിധാന ചെലവുകളും 2018-19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുന്നില്ല

20 July 2018

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രകള്‍ക്ക് മാത്രം ചെലവാക്കിയത് 1,484 കോടി. 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചെലവാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ ...

സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാൻ ട്രാന്‍സ്ജെന്‍ഡറുകൾ ; പുതിയ തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍

19 July 2018

സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെ ട്രാന്‍സ്ജെന്‍ഡറുകളെ അംഗരക്ഷകരാക്കാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര...

എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് കേസ് ; പി.​ചി​ദം​ബരത്തേയും മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രത്തേയും പ്ര​തി​ക​ളാ​ക്കി സി​ബി​ഐ കു​റ്റ​പ​ത്രം

19 July 2018

എ​യ​ര്‍​സെ​ല്‍-​മാ​ക്സി​സ് ഇ​ട​പാ​ടി​ല്‍ പു​തി​യ കു​റ്റ​പ​ത്ര​വു​മാ​യി സി​ബി​ഐ. കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ചി​ദം​ബ​രം, മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം എ​ന്നി​വ​രെ പ്ര​തി​ക​ളാ​ക്കി സി​ബി​ഐ ഡ​ല്‍​ഹി പ​ട്...

അനുജനെ കൊന്നതിന് സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ഏഴാം ക്ലാസ്സുകാരിയുടെ പ്രതികാരം; ഒടുവിൽ സംഭവിച്ചത്....

19 July 2018

ഉത്തര്‍പ്രദേശിൽ സഹോദരന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ഏഴാം ക്ലാസ്സുകാരി സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. അതേസമയം വിഷം കലർത്തിയത് കൃത്യസമയത്ത് അറിയാനായതിനാൽ ഒഴിവാക്കനായത് വൻദുരന്തമാണ്‌. ഉത്തര്‍പ്രദേ...

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി ; പ്രതിക്ഷത്തെ അത്ഭുതത്തിലാഴ്‌ത്തി സ്പീക്കര്‍ സുമിത്ര മഹാജൻ

19 July 2018

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ അനുമതി. ഇത് പ്രകാരം മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന...

സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ പെൺകുട്ടി കണ്ടെത്തിയ വഴി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം കൊല്ലുക ; ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരി അറസ്റ്റിൽ

19 July 2018

സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരിയെ ദിയോരിയ ജില്ല പോലീസ് അറസ്റ്റ്ചെയ്തു. ഗോരഖ്പൂരിൽ ബങ്കത പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലാണ് സംഭവം. ഇതേ സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചി...

പുതിയ ഡിസൈനില്‍ 100 രൂപാ നോട്ടുകള്‍ വരുന്നു

19 July 2018

പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറങ്ങുന്നു .വയലറ്റ് നിറത്തിലാണ് പുതിയ കറൻസി രൂപകല്പനചെയ്തിരിക്കുന്നത് . നിലവിലുള്ള നൂറ് രൂപ നോട്ടുകളെക്കാൾ ചെറിയ സെസ്സിലാണ് പുതിയനോട്ടുകൾ പ്രിന്റ് ചെയ്യുന്നത് . യുനെസ്‌കോ...

സത്യം പറഞ്ഞിട്ടും അക്രമികള്‍ വിശ്വസിച്ചില്ല ; സ്വന്തം മക്കളെ കാണാൻ ശ്രമിച്ച പിതാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു

19 July 2018

സ്വന്തം മക്കളെ കാണാൻ ശ്രമിച്ച പിതാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന മഹേഷ് ബാബു എന്ന യുവാവാണ് മക്കളുടെ സ്‌കൂള്‍ ബസ് വരുന്ന വഴിയില്‍ കാത്തു നിന്ന്...

മറ്റൊരു വിവാഹം കഴിക്കാൻ അച്ഛനെക്കൊണ്ട് പത്ത് ദിവസത്തേയ്ക്ക് ഭാര്യയെ വിവാഹം കഴിപ്പിച്ച് മൂത്ത മകൻ; പലതവണ മുൻ മരുമകളെ ബലാത്സംഗത്തിനിരയാക്കി ഇളയ മകനെകൊണ്ട് വീണ്ടും വിവാഹം!! മുത്തലാക്കില്‍ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു

19 July 2018

മുത്തലാക്ക് പരാതിയിന്മേൽ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്തൃപിതാവിനെയും ഭര്‍ത്തൃസഹോദരനെയും ഉള്‍പ്പെടെ വിവാഹം കഴിക്കേണ്ടി വന്ന...

എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും സ​ത്യം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട് ;സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം ; മാറ്റങ്ങള്‍ വി​വ​രാ​വ​കാ​ശ നി​യ​മത്തെ ഉപയോഗ്യശൂന്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി

19 July 2018

വി​വ​രാ​വ​കാ​ശ നി​യമഭേ​ദ​ഗ​തി​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തെ വിമർശിച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി .വി​വ​രാ​വ​കാ​ശ നി​യ​മം ഭേ​ദ​ഗ​തി​ചെയ്യാനുള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്...

ജമ്മുകാശ്മീരിൽ പോലീസിനു നേരെ ഭീകരരുടെ അപ്രതീക്ഷിത ആക്രമണം

19 July 2018

ജമ്മുകാശ്മീരിലെ സോ​പൂ​രി​ല്‍ പോലീസിനുനേരെ ഭീകരരുടെ അപ്രതീക്ഷിത ആക്രമണം .വ്യാഴാഴ്ച്ച രാവിലെയായിരുന്നു പോലീസിനുനേരെ ആക്രമണം ഉണ്ടായത് . പെട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘത്തിനു നേരെ ഭീകരർ നിറയൊഴിക്കുകയായിരു...

ഓട്ടോ ഡ്രൈവറുടെ കറക്കം കാലാവധി കഴിഞ്ഞ ലൈസന്‍സുമായി... നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടമുണ്ടാക്കും; ചോദ്യം ചെയ്‌താൽ അസഭ്യം പറയലും മാധ്യമപ്രവര്‍ത്തകനാണെന്ന മറുപടിയും; വനിതാ പോലീസിന്റെ പിടിയിൽപെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്

19 July 2018

അന്ധേരി ലോഖണ്ട്‌വാല പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മിനജ് ഖാന്‍ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ. വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിശോധന ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിക്ക...

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ച് ഫാക്ടറിയില്ല ; ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ

19 July 2018

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ. കോച്ച് ഫാക്ടറി ഉറപ്പാക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡ...

Malayali Vartha Recommends