NATIONAL
നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു
ആലിബാബയെ കടത്തിവെട്ടി റിലയന്‍സ് ; ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമന് അംബാനി
14 July 2018
അളക്കാനാവില്ല ഈ കോടീശ്വരനെ. ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാം സ്ഥാനം റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിക്ക്. വെള്ളിയാഴ്ച ബോംബേ സ്റ്റോക് എക്സ്ചേഞ്ചില്‍ റിലയന്‍സിന്റെ ഓഹരികളുടെ വില ഉയര്ന...
അവിശ്വാസം ഒരുങ്ങുന്നു...കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് ടി.ഡി.പി.
14 July 2018
ചടുലമായ കളം നീക്കങ്ങള്‍ കേന്ദ്രത്തെ ലക്ഷ്യം വെച്ച്. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് ടി.ഡി.പി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ അ...
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്; കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്വ്യക്തമാക്കണമെന്നും മന്ത്രി
14 July 2018
കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണോ എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്നാണ് നിര്‍മല സീതാരാമന് ചോദിച്ചത്. മുസ്ലീം നേതാക്...
അയോധ്യ കേസ്; അനുനയ നീക്കവുമായി യു.പി ഷിയ വഖഫ് ബോര്‍ഡ്; ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് വഖഫ് ബോര്‍ഡ് കോടതിയില്‍
14 July 2018
അയോധ്യയിലെ ഭൂമി തര്‍ക്കത്തില്‍ അനുനയ നീക്കവുമായി യു.പി ഷിയ വഖഫ് ബോര്‍ഡ്. തര്‍ക്കഭൂമിയില്‍ മുസ്ലീം വിഭാഗത്തിന് അലഹാബാദ് ഹൈക്കോടതി അനുവദിച്ച ഭൂമിയുടെ മൂന്നിലൊന്ന് രാമ ക്ഷേത്രത്തിനായി വിട്ടുകൊടുക്കാന്‍ ത...
മുബൈയില്‍ ഭൂചലനം; റിക്ടര്‍സ്കെയില്‍ 2.8ആണ് രേഖപ്പെടുത്തിയത്
14 July 2018
മുംബൈയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മുംബൈയിലെ കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളിലാണ് റിക്ടര്‍സ്കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ നാശനഷ്ടങ്ങളോ,ആളപായമോ ഒന്നും ത...
ഡല്‍ഹിയില്‍ അന്തരീക്ഷമലിനീകരണം മരണപ്പെട്ടത് 14,800 പേര്; മുംമ്പൈ ബംഗളൂരുവിലും ചെന്നൈ എന്നീ നഗരങ്ങളും അപകടാവസ്ഥയില്‍
14 July 2018
രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണ മൂലം പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്തതായി പഠനം. സൂക്ഷ്മ കണങ്ങള്‍ മൂലമുള്ള മലിനീകരണം കാരണം 2016ല്‍ ഡല്‍ഹിയില്‍ 14,800 പേര് അകാലമരണത്തിന് വിധേ...
സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഞായറാഴ്ച വരെ തോരാമഴയെന്നും മുന്നറിയിപ്പ്
14 July 2018
ഞായറാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 16 നു രാവിലെ വരെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയി...
അറുമുഖത്തെ പത്തൊമ്പതുകാരിയുടെ മരണം; പെണ്‍കുട്ടിയെ തള്ളിയിട്ടത് ദേശീയ ദുരന്ത നിവാരണ സംഘത്തിലെ അംഗമോ മോക്ഡ്രില്‍ നടത്താന്‍ പരിശീലനം ലഭിച്ചിട്ടുള്ളതോ ആയ ആളല്ലെന്ന് വെളിപ്പെടുത്തല്‍; അശ്രദ്ധ മൂലമുള്ള മരണത്തിന് അറുമുഖത്തിനെതിരെ കേസ്
14 July 2018
മോക്ഡ്രില്ലിനിടെ വിദ്യാര്‍ഥിനി കോളേജ് കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച സംഭവത്തില്‍ പരിശീലകനെതിരെ കേസ്. കൃത്യമായ പരിശീലനം ലഭിക്കാത്തയാളാണ് മോക്ഡ്രില്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തം. കലൈമ...
മോഡലിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ല; യുവാവ് ഫഌറ്റിലെത്തി അകത്തുകടന്ന് കതക് കുറ്റിയിട്ടു; പ്രണയിക്കുന്നുണ്ടെന്ന് സമ്മതിച്ചാല്‍ മാത്രമേ സ്വതന്ത്രമാക്കാനാകു എന്ന് ഡിമാന്റ്; ഒടുവില്‍ പൊലീസ് വേണ്ടിവന്നു മോചിപ്പിക്കാന്‍
13 July 2018
മധ്യപ്രദേശിലെ ഭോപ്പാലില്‍ വിവാഹം കഴിക്കാനായി യുവാവ് ബന്ദിയാക്കിയ വനിതാ മോഡലിനെ മോചിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. ഇവരെ ബന്ദിയാക്കിയ ഉത്...
അതെല്ലാം മറന്നേക്കൂ...അനില്‍ അംബാനിയുടെ റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തെങ്കിലും സര്‍ക്കാരിലേക്ക് അടക്കേണ്ട 2000 കോടിയുടെ ബാധ്യത ആര്‍ക്കെന്നതില്‍ അനിശ്ചിതത്വം
13 July 2018
തട്ടിപ്പുകാരുടെ സ്വന്തം കേന്ദ്രസര്‍ക്കാര്‍. അനില്‍ അംബാനിയുടെ റിലയന്‍സ് എനര്‍ജിയെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും, റിലയന്‍സ് കുടിശ്ശികയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട 2000 കോടി രൂപ ആര് നല്...
ബിജെപി എംഎല്‍എയ്ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ
13 July 2018
ജമ്മുകാഷ്മീരിലെ ബിജെപി എംഎല്‍എയ്ക്കെതിരെ അവിഹിത ബന്ധം ആരോപിച്ച് ഭാര്യ രംഗത്ത്. കോളജ് വിദ്യാര്‍ഥിനിയെ വിവാഹം ചെയ്ത് എംഎല്‍എ കൂടെ താമസിക്കുകയാണെന്നാണ് പരാ...
400 മീറ്റര്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
13 July 2018
ന്യൂഡല്‍ഹി: 400 മീറ്റര്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അത്ലറ്റ്ഹിമ ദാസിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. “400 മീറ്റര്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്...
സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
13 July 2018
സുനന്ദ പുഷ്കര്‍ കേസില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്ന കേസായതിനാലും വ...
വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തു തുടങ്ങിയാല്‍ ഇന്ത്യ 'ഭരണകൂട നിരീക്ഷണ'മുള്ള രാജ്യമായി മാറും ; സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി
13 July 2018
സമൂഹ മാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി വിമര്‍ശിച്ച് സുപ്രീം കോടതി. വ്യക്തികളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും നിയന്ത്രിക്കുകയും ചെയ്...
ഡല്‍ഹിയിലെ ഒരു ബുദ്ധിജീവി പരിപാടിക്കായി ക്ഷണിച്ചു ; പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പങ്കെടുത്തത് കാര്യം എന്താണെന്ന് അറിയാതെ ; വിശദീകരണവുമായി മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരി
13 July 2018
പോപ്പുലര്‍ ഫ്രണ്ട് പരിപാടിയില്‍ പങ്കെടുത്തത് പരിപാടി എന്താണെന്ന് അറിയാതെയാണെന്ന വിശദീകരണവുമായി മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി രംഗത്ത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയായിരുന്...
പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..




















