NATIONAL
രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്
പൊതുതിരഞ്ഞെടുപ്പിനൊപ്പം പതിനൊന്ന് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി ഒരുമിച്ച് നടത്തുവാന്‍ കേന്ദ്രം; നീക്കം കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ തോല്‍വി ഭയന്ന്
15 July 2018
അടുത്ത ഭരണം പിടിക്കാന്‍ മോഡി രണ്ടും കല്‍പ്പിച്ച്. ഈ വര്‍ഷം അവസാനവും, 2019 ന്റെ ആദ്യപാദത്തിലുമായി കാലാവധി പൂര്‍ത്തിയാക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്...
ഇരുപത്തിനാലുകാരൻ പെറ്റമ്മയെ അടിച്ചു കൊന്നു; വാതിൽ തുറക്കാൻ വൈകിയതിനെചൊല്ലിയുണ്ടായ തർക്കത്തിനിടെ മലയാളി യുവാവ് അമ്മയുടെ തല ചുവരിൽ ചേർത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു
15 July 2018
മലയാളിയായ ഇരുപത്തിനാലുകാരൻ സ്വന്തം അമ്മയുടെ ഘാതകനായി. മുംബൈയ്ക്കടുത്ത വസായിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പ്രതി അമിത് നായർ അമ്മയോടൊപ്പം വസായിലാണ് താമസിക്കുന്നത് . കൊല്ലപ്പെട്ട 64 കാരിയായ ലതാ നായർക്ക്...
കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോര്‍ട്ട്
15 July 2018
മുഖ്യന് നെഞ്ചുവേദന കലശലായി. കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമാരസ്വാമിക്ക് ഹൃദയാഘാതം സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇത് സംബന്ധ...
കാശ്മീരില്‍ അനുവദിച്ചിരുന്ന വ്യക്തിഗത ആയുധ ലൈസന്‍സുകള്‍ റദ്ദുചെയ്തു
15 July 2018
ജമ്മു കശ്മീരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 23 വരെ അനുവദിച്ച വ്യക്തിഗത ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. ആയുധം കൈവശം വെക്കുന്നതിനുള്ള 2016 ലെ നിയമ പ്രകാരമാണ് ഈ കാലയളവില്‍ അനുവദിച്...
തുക ക്ഷേമ പരിപാടികള്‍ക്ക്...അമേരിക്കന്‍ ഇന്ത്യക്കാരുടെ വക തിരുപ്പതി ക്ഷേത്രത്തിന് 13.5 കോടി രൂപ
15 July 2018
രണ്ട് അമേരിക്കന്‍ ഇന്ത്യക്കാര്‍ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിനു കാണിക്കയായി നല്‍കിയത് 13.5 കോടി രൂപ. ആന്ധ്രാപ്രദേശ് സ്വദേശികളായ ഇക രവി, ഗുതികോണ്ഡ ശ്രീനിവാസ് എന്നിവരാണു ഈ തുക നല്‍കിയത്.ബോസ്റ്റണിലെ ...
ഛത്തീസ്ഗഢിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
15 July 2018
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു. കന്‍കര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ആന്റി മാവോയിസ്റ്റ്...
ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനം എത്തുന്നതിനു മുമ്പേ കണക്ടിംഗ് വിമാനം പുറപ്പെട്ടു, മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ വന്‍ പ്രതിഷേധം
15 July 2018
ദമാമില്‍ നിന്നുള്ള ജെറ്റ് എയര്‍വേസിന്റെ വിമാനം എത്തുന്നതിന് മുമ്പായി കണക്ടിംഗ് വിമാനം മുംബൈയില്‍ നിന്ന് യാത്ര പുറപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാവിലെ ദമാമില്...
ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍ നിന്ന് മദീനയില്‍ എത്തി
15 July 2018
ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍നിന്ന് മദീനയില്‍ എത്തി. ശനിയാഴ്ച ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി...
കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പു ദണ്ഡുപയോഗിച്ച് കൊലപ്പെടുത്തിയാളെ ജനക്കൂട്ടം തല്ലിക്കൊന്നു
15 July 2018
ബീഹാറിലെ റോത്താസ് ജില്ലയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വധിച്ചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മുഫാസില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിശ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോപാ...
മഹാരാഷ്ട്രയിലെ കൊടുംപാതകം.. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍
15 July 2018
കര്‍ഷകര്‍ ഇല്ലാത്ത ഇന്ത്യ എവിടെ എത്തും. വരുന്നത് കൊടും നാശം. പറയൂ പ്രധാനമന്ത്രി. രാജ്യം ഉറ്റുനോക്കിയ കിസാന്‍ ലോംഗ് മാര്‍ച്ച് നടന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 കര്‍ഷകര്‍. മഹാര...
എന്തേ തീരുമാനമില്ല...നോട്ട് നിരോധനം പെട്ടെന്ന് തീരുമാനിച്ചു; എന്തുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം നീളുന്നു: ശിവസേന
15 July 2018
ബിജെപിയുടെ രാഷ്ട്രീയക്കളി ഞങ്ങളോട് വേണ്ട. കളി പഠിപ്പിക്കും. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശിവസേന. നോട്ട് നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുക്കാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേ...
വര്‍ഷങ്ങള്‍ക്കുമുമ്പ് രാജസ്ഥാന്‍ മരുഭൂമി കടലായിരുന്നു എന്നതിന് തെളിവുകള്‍; തിമിംഗലം, സ്രാവ്, മുതല, ആമ എന്നിവയുടെ ഫോസിലുകള്‍ കണ്ടെടുത്തു
15 July 2018
നാലരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ മരുഭൂമി കടലിനടിയിലായിരുന്നു. വിശ്വാസം തോനുന്നില്ലെങ്കില്‍ എന്നാല്‍ വേണ്ട തെളിവുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ അടുത്തിടെ കണ്ടെത്തിയ ഫോസിലുകള്‍ തന്നെയാണ...
കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയെന്ന് രാഹുല്‍ പറഞ്ഞതായി കേട്ടു'; അങ്ങനെയെങ്കില്‍ മുത്തലാഖില്‍ മുസ്ലീം സ്ത്രീകളെ പിന്തുണയ്ക്കാത്തതെന്തെന്ന് നരേന്ദ്ര മോദി
14 July 2018
രാഹുലിനെ കളിയാക്കി മോഡി. മുത്തലാഖ് ബില്ലിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിനെ മുന്‍നിര്‍ത്തി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്...
കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി; സ്ഥിതിഗതികൾ അക്രമാസക്തമായതോടെ വമ്പൻ വഴിത്തിരിവ്
14 July 2018
പാട്നയിൽ കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി. എന്നാൽ നാട്ടുകാരുടെ ഇടപെടലിൽ കമിതാക്കളുടെ കള്ളി വെളിച്ചത്തായതോടെ ഇരുവർക്കും മംഗല്യസൗ...
കുട്ടികളെ വിറ്റ സംഭവം ;കുറ്റസമ്മതവുമായി മിഷണറി ഒാഫ് ചാരിറ്റിയിലെ കന്യാസ്ത്രീ ; വീഡിയോ പുറത്ത്
14 July 2018
ഝാര്‍ഖണ്ഡിലെ ഷെല്‍ട്ടര്‍ ഹോമിൽ നിന്നും കുട്ടികളെ വിറ്റ സംഭവത്തിൽ കുറ്റസമ്മതവുമായി കന്യാസ്ത്രീ രംഗത്ത് . പ്രശസ്തമായ മിഷണറി ഒാഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്യാസ്ത്രീയാണ് കുട്ടികളെ ...
പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെറുമൊരു പ്രാദേശിക ക്രമസമാധാന പ്രശ്നമല്ല അവിടെയുണ്ടായത്..
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















