Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

01 JULY 2026 03:25 PM ISTമലയാളി വാര്‍ത്ത
കേതൻ കൊലപാതകത്തിന് പിന്നാലെ കർണാടകയിലെ ബീദറിൽ അവിഹിതബന്ധം ചോദ്യം ചെയ്ത ഇരുപത്തിയാറുകാരിയായ ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിലായി. ഹൊന്നിക്കേരി സ്വദേശിനി സഞ്ജനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവും മുൻ കരസേനാ ഉദ്യോഗസ്ഥനുമായ ബീദർ സ്വദേ...

മഴ തുടരുന്നു സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു

12 July 2018

സംസ്ഥാനത്തെ ചില സ്‌കൂളുകള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ നാളെ (അതായത് വെള്ളിയാഴ്...

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: ഹിന്ദു പാകിസ്താന്‍; പരാമര്‍ശത്തില്‍ തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

12 July 2018

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു ഒരടി പിന്നോട്ടില്ല. സൂക്ഷിച്ച് മതി അധികം പ്രകോപനം വേണ്ട. തരൂരിനോട് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്...

വരട്ടെ ഇലക്ട്രിക്ക് യുഗം...പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

12 July 2018

ഇനി ഇലക്ട്രിക്ക് യുഗം. ബാക്കിയൊക്കെ വേണ്ടന്നേ.രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതി...

ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ മില്ലിൽ വിഷവാതക ചോർച്ച ; ആറ് ജീവനക്കാർ മരിച്ചു

12 July 2018

ആന്ധ്രയിലെ സ്വകാര്യ സ്റ്റീൽ മില്ലിൽ വിഷവാതകം ചോർന്ന്​ ആറ് ജീവനക്കാർ മരിച്ചു. ​ അനന്ദപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റീൽ മിൽ റോളിങ്​ യൂണിറ്റിലാണ്​ദുരന്തമുണ്ടായത്​. മില്ലിലെ അറ്റകുറ്റപണികൾക്ക്​​ ശേ...

മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ദു​ഷി​പ്പി​ക്കാ​ന്‍ പ​ക​യോ​ടെ​യു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ബി​ജെ​പി നടത്തുന്നതെന്ന് മ​മ​ത ബാ​ന​ര്‍​ജി

12 July 2018

മ​ദ​ര്‍ തെ​രേ​സ സ്ഥാ​പി​ച്ച മി​ഷ​ണ​റീ​സ് ഓ​ഫ് ചാ​രി​റ്റി​യെ ബി​ജെ​പി ല​ക്ഷ്യം വ​യ്ക്കു​ക​യും ദ്രോ​ഹി​ക്കു​ക​യു​മാ​ണെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കു​ട്ടി​ക​ളെ വി​റ്റ​താ​യ...

ഇ​നി​യും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാല്‍ ഇ​ന്ത്യ​യെ ഹി​ന്ദു പാ​കി​സ്​​താ​നാക്കുമെന്ന് ശശി തരൂർ ; വാക്കുകള്‍ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ്

12 July 2018

വാക്കുകള്‍ നിയന്ത്രിക്കണമെന്ന് ശശി തരൂരിനോട് കോണ്‍ഗ്രസ്. തരൂരിന്‍റെ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം വിവാദമായതോടെയാണ് പാര്‍ട്ടിയുടെ നിര്‍ദേശം. അതേസമയം, പരാമര്‍ശത്തില്‍ മാപ്പ് പറയേണ്ടതില്ലെന്നാ...

തനിക്കാണ്​ അധികാരമെന്നും താനാണ്​ സൂപ്പർമാനെന്ന​ും നിങ്ങൾ പറയുന്നു, എന്നാൽ ഒന്നും ചെയ്യുന്നില്ല ; ഡൽഹി ലഫ്​.ഗവർണർക്ക് നേരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

12 July 2018

ഡൽഹി ലഫ്​.ഗവർണർക്ക് നേരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. മാലിന്യ സംസ്​കരണം പ്രാദേശിക ഭരണകൂടത്തി​​ന്റെ ചുമതലയാണെന്ന ഡൽഹി ലഫ്​.ഗവർണറുടെ പരാമർശനത്തെയാണ്​ സുപ്രീംകോടതി വിമർശിച്ചത്. ശുചീകരണത്തിനു വേണ്ടി...

സൈന്യത്തില്‍ ചേരാന്‍ സാധിച്ചില്ല ; മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു

12 July 2018

സൈന്യത്തിൽ ചേരാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യചെയ്തു . ന്യൂ ആഗ്ര സ്വദേശിയായ മുന്ന കുമാർ എന്ന 24കാരനാണ് ഫേസ്‌ബുക്ക് ലൈവിൽ ആത്മഹത്യചെയ്തത് . ബി.എസ്.സി ബിരുദധാരിയായ കുമാർ അഞ്ചുതവയാണ് സൈന്യത്തി...

വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങൾ നേര്‍ക്കുനേര്‍; പൈലറ്റുമാരുടെ സമയോചിത ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

12 July 2018

വ്യോമപാതയില്‍ വിമാനങ്ങൾ നേര്‍ക്കുനേര്‍ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ബംഗളൂരുവിലാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനവും അതേ കമ്പനിയുടെ തന്നെ ബംഗളൂരൂവി...

ഇന്ത്യ വികസന പാതയിൽ ; ലോകത്തിലെ പത്തു സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാംസ്ഥാനം

12 July 2018

ലോകത്തിലെ പത്തു സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് ആറാംസ്ഥാനം. വേൾ‍ഡ് വെൽത്ത് ഇന്റലിജൻസ് ആൻഡ് മാർക്കറ്റ് റിസർച്ച് കമ്പനിയായ ന്യൂ വേൾഡ് വെൽത്ത് നടത്തിയ പഠനത്തിലാണ് 8,230 ബില്യൺ ഡോളറുമായി ഇന്ത്...

സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി ; പെൻഷൻ പോലും നൽകാത്ത വിധത്തിൽ പുറത്താക്കും

12 July 2018

സൈനിക കാന്റീനില്‍ നിന്ന് മദ്യം വാങ്ങി മറിച്ചുവില്‍ക്കുന്ന സേനാംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ...

ജമ്മു കാശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

12 July 2018

ജമ്മു കാഷ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കുപ്‌വാരയിലെ സാദു ഗംഗാ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരനില്‍നിന്നും എകെ47 തോക്കും സൈന്യം പിടിച്ചെടുത്തു. ഭീകരനെ തിരി...

പ്രതികരണ ശേഷി നഷ്ടപ്പെട്ട മൂവായിരത്തോളം പേരെ സാക്ഷിയാക്കി ഫേസ്ബുക്ക് ലൈവിൽ യുവാവിന്റെ ആത്മഹത്യ

12 July 2018

തുടർച്ചായി അഞ്ചാം വട്ടവും സൈനിക പ്രവേശനപ്പരീക്ഷയില്‍ തോറ്റതിന്റെ നിരാശയിൽ യുവാവ് ആത്മഹത്യ ചെയ്തു. ആഗ്ര സ്വദേശിയായ മുന്ന കുമാർ (24) ആണ് ഫെയ്സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തത്. 2750 പേര്‍ ലെെവായി ദൃശ...

സംസ്ഥാനത്തു സഖ്യം തുടരണമോ, വേണ്ടയോ ; ബിജെപി - ജെഡിയു ചർച്ച ഇന്ന് ; ജെഡിയുമായി സഖ്യമുണ്ടാക്കിയതിനു ശേഷം അമിത് ഷാ ബിഹാറിലെത്തുന്നത് ഇതാദ്യം

12 July 2018

സംസ്ഥാനത്തു സഖ്യം തുടരണമോയെന്ന വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ചർച്ച ഇന്ന്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനമാണു നിലവിലെ പ്ര...

ഉത്തര്‍പ്രദേശില്‍ തട്ടിക്കൊണ്ടു പോയ ഏഴുവയസ്സുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍

12 July 2018

ഉത്തര്‍പ്രദേശിലെ ഷാംലിയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഏഴ് വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഷാംലിയിലെ അദര്‍ശ് മാണ്ഡി പോലീസ് സ്‌റ്റേഷന്റെ സമീപത്തുനിന്ന് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്ത...

Malayali Vartha Recommends