Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

05 JULY 2026 09:08 PM ISTമലയാളി വാര്‍ത്ത
വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം. പുഷ്പ് വിഹാർ സ്വദേശിനിയായ ആകൃതി സുതർ (28) ആണ് മരിച്ചത്. ലോധീ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലെ പാലികാ കുഞ്ചിലുള്ള എൻ.ഡി.എം.സി ഫ്ലാറ്റിൽനിന്ന് വീണ് പരിക്കേറ്റ നിലയിലാണ്...

ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ്​ സാങ്കേതികവിദ്യയും ഉണ്ടായിരുന്നു ; പിന്നാലെ ടാഗോറിന്റെ സർ പദവിയെ നോബൽ സമ്മാനമാക്കി ; വിടുവായത്തരം വിട്ടൊഴിയാതെ ബിജെപി നേതാവ്

11 May 2018

ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ്​ സാങ്കേതികവിദ്യയും ഉണ്ടായിരുന്നുവെന്ന പ്രസ്താവനയ്ക്ക് ശേഷം വീണ്ടും മണ്ടത്തരവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്​ കുമാർ ദേബ്. ഇത്തവണ...

പാക്കിസ്ഥാന്‍ സ്വദേശിനിയായ മകളെ കൊന്നത് അച്ഛനും സഹോദരനും, ഫോറന്‍സിക് പരിശോധന പുറത്ത് വന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍, യുവതി അവധിയ്ക്ക് വന്നപ്പോഴാണ് സംഭവം

11 May 2018

പെണ്‍കുട്ടിയെ ദുരഭിമാന കൊല നടത്തിയ കേസില്‍ പിതാവും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാന്‍ സ്വദേശിനിയായ സനാ ചീമ എന്ന 25 വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഏറ...

കര്‍ണാടക നാളെ പോളിങ് ബൂത്തിലേക്ക്, ഇനി നിശബ്ദ പ്രചരണം, 15നാണ് വോട്ടെണ്ണല്‍

11 May 2018

ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശം. 224 അംഗ നിയമസഭയിലേക്ക് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ബംഗളൂരു ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ മരണംകാരണം തെരഞ്ഞെടുപ്പ് മാറ്റി. പണകൊഴുപ്പേകിയ തെരഞ...

രണ്ട് ദിവസത്തെ നേപ്പാൾ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്പുറപ്പെടും

11 May 2018

രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പുറപ്പെടും. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം. നേപ്പാള്‍ പ്...

ഇന്ത്യന്‍ വംശജയായ യുവതിയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

11 May 2018

ഇന്ത്യന്‍ വംശജയെ ബ്രിട്ടനില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ ഫെബ്രുവരി 16ന് ആണ് മധ്യ ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ താമസക്കാരിയായ സര്‍ബ്ജിത് കൗറിനെ (38) ...

ജസ്റ്റിസ് കെഎം ജോസഫിന്‍റെ നിയമനം; സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേരാന്‍ സാധ്യത

11 May 2018

സുപ്രീംകോടതി കൊളീജിയം ഇന്ന് യോഗം ചേര്‍ന്നേക്കും. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ കൊളീജീയം കേന്ദ്രത്തോട് ആവശ്യപ്പെട്ടേക്കും. കെഎം ജോസഫിന്റെ പേര് വ...

അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം

11 May 2018

അപ്പോളോ ആശുപത്രിയിലെ മലയാളി സ്റ്റാഫ് നഴ്‌സിനു നേരെ ആസിഡ് ആക്രമണം. വ്യാഴാഴ്ച രാവിലെ ജിഷ ഷാജിയെന്ന (23) നഴ്‌സിനു നേര്‍ക്കാണ് മലയാളിയായ പ്രമോദ് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. പ്രമോദും ജിഷയ...

വാടക നല്‍കാത്തതിന് 15കാരിയെ ഭിന്നശേഷിയുള്ള 38കാരന് വിവാഹം ചെയ്തു നല്‍കാനുള്ള ശ്രമം പോലീസ് തടഞ്ഞു

11 May 2018

മാസങ്ങളായി വാടക നല്‍കിയിട്ട്. ഇനി വാടക നല്‍കിയില്ലെങ്കില്‍ നീന്റെ മകളെ വിവാഹം ചെയ്ത് തന്നേക്കണം ഇതായിരുന്നു ഭിന്നശേഷിയുള്ള 38കാരനായ വിരന്‍ വാടകക്കാരനോട് പറഞ്ഞത്. അച്ഛന്‍ വെറെയൊന്നും ചിന്തിച്ചില്ല. അയാ...

അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടി നുറുക്കി കഷ്ണങ്ങളാക്കി

10 May 2018

അവിഹിതബന്ധം കണ്ടുപിടിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗോവ സ്വദേശി ബാസുരാജിന്റെ കൊലപാതകത്തില്‍ ഭാര്യയേയും നാലു സുഹൃത്തുക്കളേയും അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു പോലീസ് ഈ കേസില്‍ നിര്‍ണ്ണായക വ...

വീട്ടുവാടക നൽകാൻ പണമില്ല; പതിനഞ്ചുകാരിയായ മകളെ പിതാവ് വീട്ടുടമസ്ഥന്റെ മകന് വിവാഹം ചെയ്തു നൽകി

10 May 2018

ഒ​ഡീ​ഷ​യി​ൽ​ വീട്ടുവാടക നൽകാൻ പണമില്ലാത്തതിനാൽ പിതാവ് കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ വീ​ട്ടു​ട​മ​യു​ടെ മ​ക​ന് വി​വാ​ഹം ചെ​യ്തു ന​ൽ​കി. എന്നാൽ ഹൈ​ദ​രാ​ബാ​ദി​ലെ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ച​ട​ങ്ങു​ക​ൾ ന​ട​ക്ക...

ദുർഗ്ഗാദേവിയോട് കടുത്ത ഭക്തി; മദ്ധ്യവയസ്ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു

10 May 2018

ഭക്തി മൂത്ത് മദ്ധ്യവയസ്ക സ്വന്തം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചു. മദ്ധ്യപ്രദേശിലെ തര്‍സാമ ജില്ലയിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ദുർഗ്ഗാദേവിയുടെ കടും ഭക്തയായ ഗുഡ്ഢി തോമര്‍ (45) എ...

അമ്മ ജോലിക്കായി പുറത്തു പോയി; രണ്ടാനച്ഛന്റെ പീഡനം സഹിക്കാനാകാതെ രക്ഷപെടാനായി കുളിമുറിയില്‍ കയറി കതകടച്ചിരുന്നു അയാള്‍ കതക് പൊളിച്ച് പുറത്തിറക്കി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന മോഴി

10 May 2018

ഇന്ത്യ പീഡന പരമ്പരകളില്‍ നാണംകെട്ടുനില്‍ക്കുന്നെങ്കിലും അത്തരം സാഹചര്യങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകുന്നില്ല. ഓരോ പതിനഞ്ച് മിനിറ്റിലും ഓരോ പെണ്‍കുട്ടികള്‍ വീതം പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ വ...

കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയപ്പെട്ടു; ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍

10 May 2018

അജ്ഞാതരുടെ തോക്കിനിരയായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്. ബിജെപി അനുകൂലികളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് എന്ന ആരോപണം നിലനില്‍ക്കുന്ന സാ...

പിഡബ്ല്യൂഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധു അറസ്റ്റില്‍

10 May 2018

പി.ഡബ്ല്യ.ഡി അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധു അറസ്റ്റില്‍. കെജ്രിവാളിന്റെ ഭാര്യാ സഹോദരന്റെ മകന്‍ വിനയ് ബന്‍സാലിനെയാണ് അറസ്റ്റ് ചെയ്തത്.കെജ്രിവാളിനും ഭാര്യാ സഹോദരനുമെതിര...

ജനിച്ചു വളര്‍ന്ന ഗോരഖ്പുര്‍ വിട്ട് എങ്ങോട്ടുമില്ല, കുഞ്ഞുങ്ങള്‍ ദൈവത്തെ പോലെയാണ്, ഗോരഖ്പുരില്‍ എല്ലാ സൗകര്യവുമുള്ള ആശുപത്രി സ്ഥാപിച്ച് ആളുകള്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ഡോ. കഫീല്‍ ഖാന്‍

10 May 2018

ഡോ. കഫീല്‍ ഖാന്‍ എന്ന ശിശുരോഗ വിദഗ്ധന് സ്വന്തം നാട് വിട്ട് പോകാന്‍ താല്‍പര്യമില്ല. താന്‍ ജനിച്ചു വളര്‍ന്ന ഗോരഖ്പുര്‍ വിട്ട് എങ്ങോട്ടുമില്ലെന്ന്് ജയില്‍മോചിതനായ ഡോക്ടര്‍ പറഞ്ഞു.ശ്വാസംകിട്ടാതെ പിഞ്ചുകുട...

Malayali Vartha Recommends