Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

NATIONAL

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

29 SEPTEMBER 2026 09:57 AM ISTമലയാളി വാര്‍ത്ത
കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) സൗജന്യമാക്കി. ഏഴു മുതൽ 15 വരെ വയസ്സുള്ളവർക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി പുതുക്കാവുന്നതാണ്. ഈ മാസം 30 വരെയാണ് നേരത്തേ അവസരം നൽകിയിരുന്നത്. രാജ്യമൊട്ടാകെ കോടിക്കണക്കിനു കുട്ടിക...

രാജ്യത്തെ പ്രധാന നഗരങ്ങള്‍ ജാഗ്രതയില്‍... ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

27 May 2017

രാജ്യത്ത് വിവിധ നഗരങ്ങളില്‍ പാക് തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.രാജ്യത്തെ വന്‍ നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണമുണ്ടാവുമെന്ന് റിപ്...

ബീഫ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എ കെ ആന്റണി

27 May 2017

കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ വന്‍ പ്രതിഷേധം.  ഉത്തരവ് വലിച്ച് കീറി ചവറ്റുകൊട്ടയിലെറിയണമെന്ന് കോണ്‍ഗ്രസ് എ.ഐ.സി.സി അംഗം എ.കെ ആന്റണി. ആര്‍.എസ്.എസ് അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ ...

നിയന്ത്രണരേഖയില്‍ വീണ്ടും നുഴഞ്ഞുകയറ്റം; നാലു ഭീകരരെ സൈന്യം വധിച്ചു

27 May 2017

കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്നു നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു. രാംപുര്‍ സെക്ടറിലാണ് സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടിയത്.പ്രദേശത്ത് കൂടു...

ഉറങ്ങിക്കിടന്ന ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി

27 May 2017

ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ഏഴു വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഗുര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി അടുത്തുള്ള പാടത്തുവച്ച...

ഹൂക്ക വലിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി

27 May 2017

നക്ഷത്ര ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളില്‍ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. പുകവലി സോണില്‍ പുക വലിക്കാന്‍ മാത്രമാണ് ...

കശാപ്പ് നിരോധനം ഒരുകാരണവശാലും നടപ്പാക്കില്ലെന്ന് കേരളമന്ത്രിമാര്‍

27 May 2017

കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും. രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടി ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്നും...

നാഗ്പൂരില്‍ മലയാളി യുവാവിന്റെ ദൂരൂഹ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുള്ളതായി സൂചന

27 May 2017

നാഗ്പൂരില്‍ മലയാളി യുവാവിന്റെ ദൂരൂഹ മരണത്തില്‍ ഭാര്യയ്ക്ക് പങ്കുള്ളതായി സൂചന. പാലക്കാട്ടുകാരിയായ യുവതിയെ തേടി മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം സ്വദേശി നിതിന്‍ നായരുടെ മരണം കഴുത്തു ഞെരിച്ചു...

ബീഫ് കണികാണാന്‍ കിട്ടില്ല; കേരളത്തില്‍ ബീഫില്ല; മന്ത്രി പറയുന്നതിലൊന്നും കാര്യമില്ല

26 May 2017

രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പ്രതിസന്ധിയിലായതോടെ കേരളത്തിലെ ബീഫ് പ്രിയരാണ്. പ്രായമായ കന്നുകാലികളെ ഇറച്ചി കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതാണ് ...

പത്മശ്രീ ജേതാവും മുന്‍ പഞ്ചാബ് ഡിജിപിയുമായിരുന്ന കെപിഎസ് ഗില്‍ അന്തരിച്ചു

26 May 2017

പത്മശ്രീ ജേതാവും മുന്‍ പഞ്ചാബ് ഡിജിപിയുമായ കെപിഎസ് ഗില്‍ (82) അന്തരിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദം കൊടികുത്തിവാണിരുന്ന കാലത്ത് പഞ്ചാബ് പൊലീസ് സേനയെ മുന്നില്‍നിന്നു നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്...

പാക്കിസ്ഥാന്‍ കടന്നാക്രമണം ഇന്ത്യ തിരിച്ചടിച്ചു രണ്ടു പാക്ക് സൈനികരെ വധിച്ചു 

26 May 2017

ഇന്ത്യന്‍സൈനിക സംഘത്തിനുനേരെ പാക്കിസ്ഥാന്‍ നടത്താനിരുന്ന ശക്തമായ ആക്രമണം പരാജയപ്പെടുത്തി ഇന്ത്യ. പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബിഎടി) നടത്താനിരുന്ന ആക്രമണമാണ് കരസേന പരാജയപ്പെടുത്തിയത്. ഉറി സെക്...

രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം അസമില്‍

26 May 2017

രാജ്യത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പാലമായ ധോള - സദിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ഒന്‍പതര കിലോമീറ്റര്‍ നീളമുള്ള ഈ പാലം അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ...

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു

26 May 2017

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കന്നുകാലി കശാപ്പ് നിരോധിച്ചു. കന്നുകാലികളികളുടെ വില്‍പനയ്ക്കും നിരോധനം. ബലി നല്‍കാനും പാടില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ കന്നുകാലികളെ വില്‍ക്കാവൂ. പശു, കാള, പോത്ത്,...

കോണ്ടം വെറുതെ കൊടുക്കാം, സാനിട്ടറി നാപ്കിന്റെ നികുതിയെങ്കിലും ഒഴിവാക്കി കൂടെ? ഡല്‍ഹി ഡിസിപിയുടെ ചോദ്യം

26 May 2017

കോണ്ടം വെറുതെ കൊടുക്കാമെങ്കില്‍ സാനിട്ടറി നാപ്ക്കിന്റെ നികുതിയെങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ഡല്‍ഹി പൊലീസ് ഡിസിപി മോനിക്ക ഭരദ്വാജ്. തന്റെ ട്വീറ്റിലാണു പൊലീസ് കണ്‍ട്രോള്‍ റൂം ഡിസിപിയായ മോനിക്ക ഇങ്ങനെ ...

ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ ജനം നോക്കിനില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

26 May 2017

ആന്ധപ്രദേശിലെ കടപ്പയില്‍ തിരക്കേറിയ റോഡില്‍വച്ച് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മുപ്പത്തിരണ്ടുകാരനായ മാരുതി റെഡ്ഡിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആളുകള്‍ നോക്കിനില്‍ക്കുന്നുണ്ടായി...

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം

26 May 2017

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം . കര്‍ണാടകക്കാരനായ രജനീകാന്ത് തമിഴക രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വരേണ്ടന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്ക...

Malayali Vartha Recommends