Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്ല,മോദി ജി ഞങ്ങളെ തൊട്ടാല്‍ ആയിരം പേര്‍ പിന്നാലെ വരും ഓര്‍മ്മയില്‍ വെച്ചോളു

18 MAY 2024 08:13 PM ISTമലയാളി വാര്‍ത്ത
ബിജെപിക്ക് നേരെ ആക്രോശവുമായ് അരവിന്ദ് കേജ്രിവാള്‍. ഷായുടെ അടവുകളില്‍ അടിപതറി വീഴാതിരിക്കാന്‍ ആപ്പിനെ പുതുനീക്കം. ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയിന്മേല്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ 'ജയില്‍ ഭാരോ' ...

സത്യം കേസില്‍ രാമലിംഗ രാജുവും ഒമ്പത് പേരും കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

09 April 2015

സത്യം തട്ടിപ്പ് കേസില്‍ കമ്പനിയുടെ സ്ഥാപകന്‍ ബി.രാമലിംഗ രാജു അടക്കം പത്ത് പേരെ ആന്ധ്രാപ്രദേശിലെ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ...

കേന്ദ്രാനുമതി; രോഗികളെ ദുരിതത്തിലാക്കി മരുന്നുവില കുത്തനെ ഉയരുന്നു

09 April 2015

രോഗം മൂലം ദുരിതത്തിലായ രോഗികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക ഇരുട്ടടി. പ്രമേഹം, കരള്‍വീക്കം, കാന്‍സര്‍ രോഗങ്ങള്‍ക്കടക്കമുള്ള അഞ്ഞൂറിലധികം മരുന്നുകളുടെ വില കൂട്ടാന്‍ കമ്പനികള്‍ക്കു കേന്ദ്ര സര്‍ക്കാരിന...

മധ്യപ്രദേശില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറു മരണം

09 April 2015

മധ്യപ്രദേശിലെ അന്നുപുര്‍ ജില്ലയില്‍ ക്രെയിന്‍ തകര്‍ന്നുവീണ് ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അമര്‍കാന്തകിലെ ഒരു ജൈന ക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനിടെ ബുധനാഴ്ച വൈക...

മുംബൈ സ്‌ഫോടനക്കേസ്: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു

09 April 2015

1993ലെ മുംബൈ സ്‌ഫോടനകേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യാക്കൂബ് മേമന്റെ വധശിക്ഷ സപ്രീംകോടതി ശരിവച്ചു. മേമന്റെ വധശിക്ഷ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പ്രത്യേക പുനഃപരിശോധന ഹര്‍ജി കോടതി തള്...

അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി, നവാസ് ഷെരീഫിന്റെ നടപടിയെ മോഡി അഭിനന്ദിച്ച് സന്ദേശം അയച്ചു

09 April 2015

പാക്കിസ്ഥാനുമായി സമാധാനപരമായ ചര്‍ച്ചയാണ് താല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. അക്രമരഹിത പരിസ്ഥിതിയില്‍ മാത്രമേ പാക്കിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തൂകയുള്ളൂവെന്ന് മോഡി വ്യക്തമ...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യൂറോപ്പിലേക്ക് തിരിക്കും: ഊര്‍ജം, അടിസ്ഥാന സൗകര്യവികസനം എന്നിവ ലക്ഷ്യമാക്കിയാണ് മോഡിയുടെ യാത്ര

09 April 2015

ഇന്ത്യയുടെ പുരോഗതിയ്ക്കും വ്യവസായരംഗത്തും ഊര്‍ജ ഉല്‍പ്പാദന മേഖലയിലും ഉയര്‍ച്ച ലക്ഷ്യമിട്ട് നിക്ഷേപങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് യൂറോപ്പിലേക്ക് യാത്ര തിരിക്കും. ആണവ റിയാക്ടറുകള്‍ ആരംഭി...

ജ്ഞാനപീഠംജേതാവ് ഡി. ജയകാന്തന്‍ വിടവാങ്ങി, ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം

09 April 2015

തമിഴ് സാഹിത്യത്തിന്റെ നെടുംതൂണും എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ഡി. ജയകാന്തന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, പ്രസംഗകന്‍, പത്രാധിപര്‍ എന്ന...

സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നം; ആം ആദ്മിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

08 April 2015

സംസ്ഥാനത്തെ ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്തുവെന്നുകാണിച്ച് ഡല്‍ഹി ഹൈക്കോടതി ആം ആദ്മി പാര്‍ട്ടിക്ക് നോട്ടീസയച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്ത തിരച്ചറിയല്‍ കാര്‍ഡില്‍ ഔദ്യോഗിക ചിഹ്നം കടന്ന...

സാരിയുടുത്താല്‍ പീഡനം കുറയും: ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍

08 April 2015

ഹിന്ദുധര്‍മ്മങ്ങള്‍ പാലിച്ച് വസ്ത്രധാരണം നടത്തിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനം കുറയുമെന്ന് ഗോവ ഫാക്ടറി മന്ത്രി ദീപക് ധവാലിക്കര്‍. പാശ്ചാത്യ വസ്ത്രധാരണവും രീതികളും അനുകരിക്കുന്നതു കൊണ്ടാണ് ബലാത്സംഗ...

ദയവായി ജീവനൊടുക്കരുത്; ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് നിതിന്‍ ഗഡ്ഗരി

07 April 2015

കാര്‍ഷിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കരുതെന്ന് ഉത്തര്‍പ്രദേശിലെ കര്‍ഷകരോട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. കര്‍ഷകര്‍ ദയവായി ജീവനൊടുക്കരുത്. സര്‍ക്കാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഗഡ്ഗരി പറഞ്ഞു. ജ...

ബിഹാര്‍ മോഡല്‍ പരീക്ഷ: അക്ഷരത്തെറ്റില്‍ അധ്യാപകരും മോശക്കാരല്ല

07 April 2015

ബിഹാറില്‍ പരീക്ഷാ ക്രമക്കേടിന്റെ നാണംകെട്ട ചിത്രം പുറത്തുവന്നതിനു പിന്നാലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരുടെ \'വിവരവും\' പുറത്തായി. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകരില്‍ പല...

ആന്ധ്രാപ്രദേശില്‍ 25 ചന്ദനകൊള്ളക്കാര്‍ കൊല്ലപ്പെട്ടു; പോലീസിന്റെ ഏറ്റു മുട്ടലില്‍ ദൂരൂഹത

07 April 2015

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 25ല്‍ ഏറെ ചന്ദനകൊള്ളക്കാര്‍ കൊല്ലപ്പെട്ടു. ചന്ദ്രഗിരി മണ്ഡലിലെ തിരുപ്പതി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ശേഷാചലം വനത്തിനുള്ളിലാണ് ഏറ്റുമ...

തെലുങ്കാനയില്‍ കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നു

07 April 2015

തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയില്‍ കസ്റ്റഡയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തീവ്രവാദികളെ പൊലീസ് വെടിവച്ചു കൊന്നു. തെഹ്‌രീക് ഘലാബ ഇ ഇസ്‌ളാം എന്ന സംഘടനയുടെ പ്രവര്‍ത്തകരായ വിഖാറുദ്ദീന്‍, സയിദ് അംജദ്, ഹ...

പതിനാറുകാരിയെ വിവാഹം ചെയ്ത എഴുപതുകാരനായ അറബി അറസ്റ്റില്‍

07 April 2015

ഹൈദരാബാദില്‍ പതിനാറുകാരിയെ വിവാഹം ചെയ്ത എഴുപതുകാരനായ അറബിയെ പോലീസ് അറസ്റ്റുചെയ്തു. വിവാഹം നടത്തിക്കൊടുത്ത ഖാസിയെ അറസ്റ്റുചെയ്ത പോലീസ് രണ്ട് ദല്ലാള്‍മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹൈദരാബാദിന്റെ വ...

പെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിന് ഇനി ആധാര്‍ നിര്‍ബന്ധം

07 April 2015

പെന്‍ഷന്‍ വിതരണം സുഗമമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലെ എല്ലാ പെന്‍ഷന്‍കാരും ഫാമിലി പെന്‍ഷന്‍കാരും ബാങ്കുകളില്‍ ആധാര്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശം. കേന്ദ്ര പഴ്‌സനേല്‍, പബ്‌ളി...

Malayali Vartha Recommends